• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 29, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എസ്‌ബി‌ഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; യു‌പി‌ഐ തകരാറുകൾ നേരിടുന്ന കാരണം ഇതാ

by Web Desk 04 - News Kerala 24
October 16, 2023 : 9:58 pm
in Kerala, News
Reading Time: 1 min read
0
A A
0
എസ്‌ബി‌ഐ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; യു‌പി‌ഐ തകരാറുകൾ നേരിടുന്ന കാരണം ഇതാ

സ്റ്റേറ്റ് ബാങ്ക് ഉപഭോക്താക്കളാണോ? യുപിഐ ഉപയോഗിക്കുമ്പോൾ ചില സാങ്കേതിക പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിൽ, അതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് എസ്ബിഐ. ടെക്‌നോളജി അപ്‌ഗ്രേഡേഷൻ പ്രവർത്തനങ്ങൾ കാരണം എസ്ബിഐയുടെ യുപിഐ സേവനങ്ങൾ ഇടയ്‌ക്കിടെ തടസ്സപ്പെട്ടേക്കാം.ഉപഭോക്താക്കൾക്കിടയിൽ നിരവധി പരാതികളാണ് ഇതിനെ തുടർന്ന് വരുന്നത്. പലർക്കും യുപിഐ ഉപയോഗിക്കാൻ സാധിക്കുന്നില്ല. സാങ്കേതിക പ്രശ്നങ്ങൾ കാരണം തടസങ്ങൾ നേരിട്ടേക്കാമെന്ന് എസ്ബിഐ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

“പ്രിയ ഉപഭോക്താക്കളേ,
ചില സാങ്കേതിക നവീകരണങ്ങൾ ആരംഭിച്ചതിനാൽ ബാങ്കിന്റെ യുപിഐ സേവനങ്ങൾ തടസപ്പെട്ടേക്കാം. നിങ്ങൾക്ക് ഉണ്ടായേക്കാവുന്ന അസൗകര്യത്തിൽ ഞങ്ങൾ ഖേദിക്കുന്നു. ഉടനെ പ്രശനം പരിഹരിക്കപ്പെടുന്നതായിരിക്കും”

യുപിഐ ഇന്ന് വളരെ ജനകീയമായിട്ടുള്ള പേയ്മെന്റ് രീതിയാണ്. രാജ്യത്തെ ഡിജിറ്റൽ പേയ്‌മെന്റുകളിൽ വിപ്ലവം സൃഷ്ടിച്ച തത്സമയ പേയ്‌മെന്റ് സംവിധാനമായിരുന്നു യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യയാണ് ഇത് വികസിപ്പിച്ചെടുത്തത്.ഏത് ബാങ്ക് അക്കൗണ്ടിലേക്കും തൽക്ഷണം പണം ട്രാൻസ്ഫർ ചെയ്യാൻ നിങ്ങളെ അനുവദിക്കുന്ന ഒരു തൽക്ഷണ പേയ്‌മെന്റ് സംവിധാനമാണ് യുപിഐ

എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടികൾ എന്തൊക്കെയാണ്?

ഘട്ടം 1- രജിസ്ട്രേഷൻ

എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം ഉപയോഗിക്കുന്നതിന് ആദ്യം രജിസ്റ്റർ ചെയ്യണം. അങ്ങനെ ചെയ്യുന്നതിന്, WAREG എന്ന് ടൈപ്പ് ചെയ്‌ത് നിങ്ങളുടെ അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്‌ത് 7208933148 എന്ന നമ്പറിലേക്ക് എസ്എംഎസ് അയയ്‌ക്കുക. എസ്ബിഐ അക്കൗണ്ടിൽ രജിസ്റ്റർ ചെയ്‌തിരിക്കുന്ന അതേ നമ്പറിൽ നിന്ന് വേണം ഈ സന്ദേശം അയക്കാൻ.

ഘട്ടം 2: 90226 90226 എന്ന വാട്ട്‌സ്ആപ്പ് നമ്പറിലേക്ക് ‘ഹായ്’ സന്ദേശം അയയ്‌ക്കുക

സന്ദേശം അയച്ചുകഴിഞ്ഞാൽ, നിങ്ങൾക്ക് താഴെയുള്ള സന്ദേശം ലഭിക്കും.
പ്രിയ ഉപഭോക്താവേ,
എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങളിലേക്ക് സ്വാഗതം!
ചുവടെയുള്ള ഏതെങ്കിലും ഓപ്ഷനുകളിൽ നിന്ന് തിരഞ്ഞെടുക്കുക.
1. അക്കൗണ്ട് ബാലൻസ്
2. മിനി പ്രസ്താവന
3. വാട്ട്‌സ്ആപ്പ് ബാങ്കിംഗിൽ നിന്ന് രജിസ്‌ട്രേഷൻ റദ്ദാക്കുക

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പാലിയേക്കര ടോൾ പ്ലാസയിൽ ഇഡി റെയ്‌ഡ്‌; കരാർ വ്യവസ്ഥകൾ പാലിക്കാതെ ടോൾപിരിച്ചുവെന്ന്‌ പരാതി

Next Post

മുംബൈ കുപ്പായത്തിലും ബാറ്റിംഗ് വെടിക്കെട്ട് തുടർന്ന് രഹാനെ; മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് മിന്നും ജയം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
മുംബൈ കുപ്പായത്തിലും ബാറ്റിംഗ് വെടിക്കെട്ട് തുടർന്ന് രഹാനെ; മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് മിന്നും ജയം

മുംബൈ കുപ്പായത്തിലും ബാറ്റിംഗ് വെടിക്കെട്ട് തുടർന്ന് രഹാനെ; മുഷ്താഖ് അലി ട്രോഫിയിൽ മുംബൈക്ക് മിന്നും ജയം

ട്രക്കിൽ നിന്ന് ലോഡിറക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

ട്രക്കിൽ നിന്ന് ലോഡിറക്കുന്നതിനിടെ അപ്രതീക്ഷിത അപകടം; പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദിലെ ചില വ്യാപാരസ്ഥാപനങ്ങളിൽ തീപിടിത്തം

റിയാദിലെ ചില വ്യാപാരസ്ഥാപനങ്ങളിൽ തീപിടിത്തം

റബർ കർഷക സബ്‌സിഡി: 42.57 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ

റബർ കർഷക സബ്‌സിഡി: 42.57 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ

സംസ്ഥാനത്ത് അതീവ ജാഗ്രത, മഴ ശക്തമായി; 5 ദിവസം മഴ തുടരുമെന്ന് മുന്നറിയിപ്പ്, വ്യാപക നാശനഷ്ടം

ചക്രവാതച്ചുഴികളും ന്യൂനമർദ്ദ സാധ്യതയും; സംസ്ഥാനത്ത് ഇന്നും മഴ തുടരും, നാല് ജില്ലകളിൽ മുന്നറിയിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021