• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ… യുകെ പൊലീസിനെ വെട്ടിലാക്കി പ്രതിയുടെ പരസ്യവെല്ലുവിളി

by Web Desk 06 - News Kerala 24
October 17, 2023 : 1:22 pm
in News, World
0
A A
0
പിടിക്കാൻ പറ്റുമെങ്കിൽ പിടിച്ചോ… യുകെ പൊലീസിനെ വെട്ടിലാക്കി പ്രതിയുടെ പരസ്യവെല്ലുവിളി

യുകെയിലെ വിൽറ്റ്ഷെയർ പൊലീസിനെ പരസ്യമായി വെല്ലുവിളിച്ച് പൊലീസ് തിരയുന്ന പ്രതി. സോഷ്യൽ മീഡിയയിലൂടെയാണ് പിടിക്കാൻ പറ്റുമെങ്കിൽ തന്നെ പിടിച്ചോ എന്ന് പ്രതി പരസ്യമായി വെല്ലുവിളി നടത്തിയത്. ഒരു ആക്രമണ കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ലൂക്ക് മക്‌നെർനി എന്ന കുറ്റവാളിയാണ് പൊലീസിനെ പരസ്യമായി വെല്ലുവിളിച്ച് വെട്ടിലാക്കിയത്.

ആഴ്ചകളായി പൊലീസ് ഇയാൾക്കായി തിരച്ചിൽ നടത്തുകയാണെങ്കിലും ഇതുവരെയും യാതൊരുവിധ വിവരങ്ങളും ലഭിച്ചിട്ടില്ല. സ്വിന്‌ഡൻ ഏരിയയിൽ നിന്നുള്ളയാളാണ് ഇയാൾ എന്നതൊഴിച്ചാൽ പ്രതിയുമായി ബന്ധപ്പെട്ട മറ്റൊരുവിവരവും പൊലീസിന് ലഭിച്ചിട്ടില്ല. ഇതിനിടയിൽ പൊലീസ് പ്രതിയുടെ രേഖാചിത്രം പുറത്തു വിടുകയും ഇയാളെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു.

എന്നാൽ, ഫേസ്ബുക്ക് പേജിൽ ലൂക്ക് മക്ഇനെർണിയെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നവർ അറിയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വിൻഡൺ പൊലീസ് നടത്തിയ അഭ്യർത്ഥനയ്ക്ക് താഴെ ഇപ്പോൾ സാക്ഷാൽ ലൂക്ക് മക്ഇനെർണി തന്നെ എത്തി പൊലീസിനെ പരിഹസിച്ചുകൊണ്ട് കമന്റുകൾ രേഖപ്പെടുത്തിയിരിക്കുകയാണ്. ലൂക്ക് എന്ന ഫെസ്ബുക്ക് ഐഡിയിൽ നിന്നുമാണ് കമന്റുകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇയാളുടേതെന്ന് വിശ്വസിക്കപ്പെടുന്ന അക്കൗണ്ടിൽ നിന്നുള്ള ഒരു കമന്റ് ഇങ്ങനെയാണ്: “നിങ്ങൾ ഒരു പ്രതിഫലം വാഗ്ദാനം ചെയ്താൽ, ഞാൻ എവിടെയാണെന്ന് ഞാൻ നിങ്ങളോട് പറയും.” മറ്റൊരു കമന്റ് ഇങ്ങനെയാണ്: “സ്വിൻഡൻ പൊലീസ്, എന്നെ കാണിച്ചുതന്നാൽ നിങ്ങൾ എത്ര തുക നല്കും? നമുക്ക് ഒരു എഗ്രിമെന്റിലേക്ക് വരാം. ഈ അവധി ദിവസങ്ങൾ അൽപ്പം ചെലവേറിയതാണ്”. 20 സെക്കൻഡ് ദൈർഘ്യമുള്ള ഒരു സെൽഫി വീഡിയോയും ഇയാൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതിൽ പൊലീസിനെ പരിഹസിച്ചുകൊണ്ട് ഇയാൾ പറയുന്നത്, “ഞാൻ ഇവിടെയാണ്, നിങ്ങൾക്ക് കഴിയുമെങ്കിൽ എന്നെ പിടിക്കൂ” എന്നാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വ്യാപക പരിശോധന; ഒരാഴ്ചക്കിടെ 17,000 പ്രവാസി നിയമലംഘകര്‍ കൂടി പിടിയിൽ

Next Post

51 കാരന്‍റെ വീല്‍ച്ചെയറില്‍ കണ്ടെത്തിയത് 12 കോടി വിലയുള്ള 11 കിലോ കൊക്കെയ്ൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
51 കാരന്‍റെ വീല്‍ച്ചെയറില്‍ കണ്ടെത്തിയത് 12 കോടി വിലയുള്ള 11 കിലോ കൊക്കെയ്ൻ

51 കാരന്‍റെ വീല്‍ച്ചെയറില്‍ കണ്ടെത്തിയത് 12 കോടി വിലയുള്ള 11 കിലോ കൊക്കെയ്ൻ

കശ്മീര്‍ അതിർത്തിയിലെ ശാരദാക്ഷേത്രത്തിൽ 1947ന് ശേഷം ആദ്യമായി നവരാത്രി പൂജ,സ്വത്വം വീണ്ടെടുക്കുന്നെന്ന് ബിജെപി

കശ്മീര്‍ അതിർത്തിയിലെ ശാരദാക്ഷേത്രത്തിൽ 1947ന് ശേഷം ആദ്യമായി നവരാത്രി പൂജ,സ്വത്വം വീണ്ടെടുക്കുന്നെന്ന് ബിജെപി

തമിഴ്‌നാട്ടിൽ 35 സ്ഥലങ്ങളിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

തമിഴ്‌നാട്ടിൽ 35 സ്ഥലങ്ങളിൽ ആർഎസ്എസ് റൂട്ട് മാർച്ചിന് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

സംസ്ഥാനത്ത് ഇന്നും വ്യാപക മഴക്ക് സാധ്യത; 5 ജില്ലകളിൽ യെല്ലോ അലർട്ട്

കാലാവസ്ഥാ അറിയിപ്പ് പുതുക്കി; വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിൽ യെല്ലോ അലർട്ട്

വർഗീയ കലാപം; മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഒക്ടോബർ 21 വരെ നീട്ടി

വർഗീയ കലാപം; മണിപ്പൂരിൽ ഇന്റർനെറ്റ് നിരോധനം ഒക്ടോബർ 21 വരെ നീട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021