• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഇന്ത്യയിലെ ആൾക്കൂട്ട ആക്രമണങ്ങളെ ചോദ്യം ചെയ്ത് ഐറിഷ് കോടതി

by Web Desk 04 - News Kerala 24
October 17, 2023 : 3:52 pm
in News, World
Reading Time: 1 min read
0
A A
0
ഇന്ത്യയിലെ ആൾക്കൂട്ട ആക്രമണങ്ങളെ ചോദ്യം ചെയ്ത് ഐറിഷ് കോടതി

ലണ്ടൻ: മുംബൈയിൽ നിന്നുള്ള സമ്പന്ന മാംസവ്യാപാരി ഗോരക്ഷ ഗുണ്ടകളിൽനിന്ന് സംരക്ഷണം തേടി അയർലൻഡിൽ അഭയം തേടിയിരുന്നു. 2022 ഒക്ടോബർ ഒന്നിന് അയർലൻഡ് ഹൈകോടതി പുറപ്പെടുവിച്ച വിധിയിലൂടെയാണ് ഇക്കാര്യം പുറംലോകമറിഞ്ഞത്. ഇന്ത്യയി​ൽ പശുവിനെ കൊല്ലുന്നുവെന്നാരോപിച്ച് വർധിക്കുന്ന ആൾക്കൂട്ട അതിക്രമങ്ങളിൽ കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു.പരാതിക്കാരന്റെ പേര് കോടതി പുറത്ത്‍വിട്ടിട്ടില്ല. 40 വയസിനു മുകളിൽ പ്രായമുള്ള അദ്ദേഹത്തിനും രണ്ട് ആൺമക്കൾക്കും കൂടി 40 ലക്ഷം യൂറോയുടെ സ്വത്തുക്കളുണ്ട്. 2017ൽ ആർ.എസ്.എസുകാരായ ഒരു സംഘം അദ്ദേഹത്തെ ആക്രമിച്ചു. ഗോരക്ഷ സംരക്ഷരെന്ന് വിളിക്കുന്ന സംഘം അയാളുടെ ബിസിനസ് പൂട്ടിച്ചു. ഹിന്ദുമതത്തിലേക്ക് പരിവർത്തനം ചെയ്യാനും ആവശ്യപ്പെട്ടു.അഭയം തേടിയുള്ള വ്യാപാരിയുടെ അപേക്ഷ അന്താരാഷ്ട്ര പ്രൊട്ടക്ഷൻ അപ്പീൽ ട്രൈബ്യൂണൽ ആദ്യം തളളി. ഈ തീരുമാനം അസാധുവാക്കിയ ജസ്റ്റിസ് സിയോഭൻ ഫെലൻ പുതിയ ട്രൈബ്യൂണൽ അംഗത്തിന്റെ പുനഃപരിശോധനക്കായി മാറ്റുകയും ചെയ്തു. അതിൽ തീരുമാനം വന്നിട്ടില്ല്ഇന്റർനാഷണൽ പ്രൊട്ടക്ഷൻ അപ്പീൽ ട്രൈബ്യൂണൽ ആദ്യം വ്യാപാരിയുടെ അഭയ അഭ്യർത്ഥന നിരസിച്ചപ്പോൾ, ജസ്റ്റിസ് സിയോഭൻ ഫെലൻ ഈ തീരുമാനം അസാധുവാക്കുകയും പുതിയ ട്രൈബ്യൂണൽ അംഗത്തിന്റെ പുനഃപരിശോധനയ്ക്കായി നിർദേശിക്കുകയും ചെയ്തു. ഇന്ത്യയിൽ നിന്ന് ഇത്തരത്തിൽ അഭയം തേടി എത്തുന്നവരുടെ എണ്ണം കുറവാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അർധനഗ്‌നനായി മസാജിങ്ങിനിടെ മാനേജ്മെന്റ് യോഗത്തിൽ പങ്കെടുക്കുന്ന ചിത്രവുമായി എയർഏഷ്യ സിഇഒ; വിമർശനം

Next Post

മന്ത്രി ഓഫീസിനെതിരെ ഗൂഢാലോചന: റയീസിന്റെ ജാമ്യാപേക്ഷ തള്ളി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മന്ത്രി ഓഫീസിനെതിരെ ഗൂഢാലോചന: റയീസിന്റെ ജാമ്യാപേക്ഷ തള്ളി

മന്ത്രി ഓഫീസിനെതിരെ ഗൂഢാലോചന: റയീസിന്റെ ജാമ്യാപേക്ഷ തള്ളി

ഹരിത വി കുമാർ വനിത ശിശു വികസന ഡയറക്ടർ, എ ഗീത ലാൻഡ്‌ റവന്യു കമീഷണർ

ഹരിത വി കുമാർ വനിത ശിശു വികസന ഡയറക്ടർ, എ ഗീത ലാൻഡ്‌ റവന്യു കമീഷണർ

എക്സ്ട്ര ഓർഡിനറി തലച്ചോറുള്ളവർക്ക് നല്ല നമസ്കാരം; ഇവർ വെറുപ്പുളവാക്കുന്ന മനോരോഗികൾ; വിമർശകർക്ക് മറുപടിയുമായി സിന്ധു കൃഷ്ണ

എക്സ്ട്ര ഓർഡിനറി തലച്ചോറുള്ളവർക്ക് നല്ല നമസ്കാരം; ഇവർ വെറുപ്പുളവാക്കുന്ന മനോരോഗികൾ; വിമർശകർക്ക് മറുപടിയുമായി സിന്ധു കൃഷ്ണ

കൈനൂര്‍ ചിറയില്‍ മുങ്ങിമരിച്ച വിദ്യാര്‍ഥികള്‍ക്ക് മന്ത്രി കെ രാജന്‍ അന്തിമോപചാരം അര്‍പ്പിച്ചു

കൈനൂര്‍ ചിറയില്‍ മുങ്ങിമരിച്ച വിദ്യാര്‍ഥികള്‍ക്ക് മന്ത്രി കെ രാജന്‍ അന്തിമോപചാരം അര്‍പ്പിച്ചു

ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലകളില്‍ സ്ഫോടനം; പത്തു പേര്‍ മരിച്ചു

ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലകളില്‍ സ്ഫോടനം; പത്തു പേര്‍ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021