• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹരിത വി കുമാർ വനിത ശിശു വികസന ഡയറക്ടർ, എ ഗീത ലാൻഡ്‌ റവന്യു കമീഷണർ

by Web Desk 04 - News Kerala 24
October 17, 2023 : 4:10 pm
in Kerala, News
Reading Time: 1 min read
0
A A
0
ഹരിത വി കുമാർ വനിത ശിശു വികസന ഡയറക്ടർ, എ ഗീത ലാൻഡ്‌ റവന്യു കമീഷണർ

തിരുവനന്തപുരം> മൈനിങ്‌ ആന്റ്‌ ജിയോളജി വകുപ്പ്‌ ഡയറക്ടർ ഹരിത വി കുമാറിന്‌ വനിത ശിശു വികസന ഡയറക്ടറുടെ അധിക ചുമതല കൂടി നൽകി. എച്ച്‌ ദിനേശനെ സാമൂഹ്യനീതി ഡയറക്ടറായി മാറ്റി നിയമിച്ചു. സാമൂഹ്യ സുരക്ഷാ മിഷൻ എക്‌സിക്യുട്ടീവ്‌ ഡയറക്ടറുടെ പൂർണ അധിക ചുമതലയും അദ്ദേഹത്തിനായിരിക്കും.

കോഴിക്കോട്‌ കലക്ടറായിരുന്ന എ ഗീതയെ ലാൻഡ്‌ റവന്യൂ കമീഷണറായി നിയമിച്ചു. ലാൻഡ്‌ ബോർഡ്‌ സെക്രട്ടറിയുടെയും ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ലാൻഡ്‌ ആന്റ്‌ ഡിസാസ്‌റ്റർ മാനേജ്‌മെന്റ്‌ ഡയറക്ടറുടെ പൂർണ ചുമതലയും എ ഗീതയ്‌ക്കുണ്ടാകും. ജോയിന്റ്‌ ലാൻഡ്‌ റവന്യു കമീഷണർ അർജുൻ പാണ്ഡ്യനെ ഹൗസിങ്‌ കമീഷണറായി നിയമിച്ചു. സാമൂഹിക സന്നദ്ധസേന ഡയറക്ടറുടെയും യൂത്ത്‌ ലീഡർഷിപ്പ്‌ അക്കാദമി ഡയറക്ടറുടെയും ചീഫ്‌ സെക്രട്ടറിയുടെ സ്റ്റാഫ്‌ ഓഫീസറുടെയും സംസ്ഥാന ഹൗസിങ്‌ ബോർഡ്‌ സെക്രട്ടറിയുടെയും പൂർണ അധിക ചുമതലയും അദ്ദേഹത്തിനുണ്ടാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മന്ത്രി ഓഫീസിനെതിരെ ഗൂഢാലോചന: റയീസിന്റെ ജാമ്യാപേക്ഷ തള്ളി

Next Post

എക്സ്ട്ര ഓർഡിനറി തലച്ചോറുള്ളവർക്ക് നല്ല നമസ്കാരം; ഇവർ വെറുപ്പുളവാക്കുന്ന മനോരോഗികൾ; വിമർശകർക്ക് മറുപടിയുമായി സിന്ധു കൃഷ്ണ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എക്സ്ട്ര ഓർഡിനറി തലച്ചോറുള്ളവർക്ക് നല്ല നമസ്കാരം; ഇവർ വെറുപ്പുളവാക്കുന്ന മനോരോഗികൾ; വിമർശകർക്ക് മറുപടിയുമായി സിന്ധു കൃഷ്ണ

എക്സ്ട്ര ഓർഡിനറി തലച്ചോറുള്ളവർക്ക് നല്ല നമസ്കാരം; ഇവർ വെറുപ്പുളവാക്കുന്ന മനോരോഗികൾ; വിമർശകർക്ക് മറുപടിയുമായി സിന്ധു കൃഷ്ണ

കൈനൂര്‍ ചിറയില്‍ മുങ്ങിമരിച്ച വിദ്യാര്‍ഥികള്‍ക്ക് മന്ത്രി കെ രാജന്‍ അന്തിമോപചാരം അര്‍പ്പിച്ചു

കൈനൂര്‍ ചിറയില്‍ മുങ്ങിമരിച്ച വിദ്യാര്‍ഥികള്‍ക്ക് മന്ത്രി കെ രാജന്‍ അന്തിമോപചാരം അര്‍പ്പിച്ചു

ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലകളില്‍ സ്ഫോടനം; പത്തു പേര്‍ മരിച്ചു

ശിവകാശിയില്‍ പടക്ക നിര്‍മാണ ശാലകളില്‍ സ്ഫോടനം; പത്തു പേര്‍ മരിച്ചു

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീ ഉയർന്നു

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിൽ തീ ഉയർന്നു

ഇറാനില്‍ ഭൂചലനം; യുഎഇയിലും പ്രകമ്പനം അനുഭവപ്പെട്ടു

ഇറാനില്‍ ഭൂചലനം; യുഎഇയിലും പ്രകമ്പനം അനുഭവപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021