• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോഴിക്കോട് വേങ്ങേരിയിലെ അപകടം: ഡ്രൈവറും ബസുടമയും റിമാൻഡിൽ

by Web Desk 04 - News Kerala 24
October 17, 2023 : 7:45 pm
in Kerala, News
0
A A
0
കോഴിക്കോട് വേങ്ങേരിയിലെ അപകടം: ഡ്രൈവറും ബസുടമയും റിമാൻഡിൽ

വെസ്റ്റ്ഹിൽ> ബസുകളുടെ മരണപ്പാച്ചിലിനെ തുടർന്ന് വേങ്ങേരി ജങ്ഷനുസമീപം തിങ്കളാഴ്ചയുണ്ടായ അപകടത്തിന് കാരണക്കാരായ ബസ് ഡ്രൈവറെയും ഉടമയെയും ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു. ദമ്പതികൾ രണ്ട് ബസുകളുടെ ഇടയിൽപെട്ട് മരിക്കാനിടയാക്കിയ ബസിന്റെ ഡ്രൈവർ കാരന്തൂർ പട്ടോത്ത് വീട്ടിൽ അഖിൽ കുമാർ (25), ബസുടമ കുരുവട്ടൂർ വെള്ളത്തൊടി വീട്ടിൽ അരുൺ(33) എന്നിവർക്കെതിരെയാണ് ചേവായൂർ പൊലീസ് കേസെടുത്തത്. മനപ്പൂർവമല്ലാത്ത നരഹത്യക്ക്‌ കേസെടുത്ത ഡ്രൈവറെയും പ്രേരണാക്കുറ്റത്തിന്‌ കേസെടുത്ത ഉടമയെയും റിമാൻഡ്‌ ചെയ്തു. സ്റ്റേഷൻ ഓഫീസർ കെ കെ ആഗേഷ്‌ ആണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.

ദേശീയപാതാ നിർമാണത്തിന്റെ ഭാഗമായി വൺവേ ആക്കി ഗതാഗതക്രമീകരണം വരുത്തിയ വേങ്ങേരി ജങ്‌ഷനുസമീപത്തെ ഇടുങ്ങിയ റോഡിലായിരുന്നു അപകടം. കക്കോടി കിഴക്കുംമുറി താഴെനെല്ലൂളി വീട്ടിൽ കെ പി ഷൈജുവും(44) ഭാര്യ ജീമ (36)യും പിറകിൽ വന്ന ബസ് അതിവേഗത്തിലെത്തി ഇടിച്ചതിനെ തുടർന്ന് മരിക്കുകയായിരുന്നു. ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബസ് ഡ്രൈവറെ നാട്ടുകാരാണ്‌ പിടികൂടിയത്‌. അപകടത്തിൽ മറ്റൊരു ബൈക്ക് യാത്രികനും പരിക്കേറ്റിരുന്നു. ബസുകളിലുണ്ടായിരുന്ന അഞ്ചുപേർക്കും പരിക്കേറ്റു. ഇരു ബസുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹങ്ങൾ രാത്രി ആറരയോടെ വീട്ടുവളപ്പിൽ സംസ്കരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാഹശേഷം ഒന്നരലക്ഷവും ആഭരണവുമായി യുവതി മുങ്ങി; പരിശോധന ശക്തമാക്കി പൊലീസ്

Next Post

ശമ്പളവർധന: 1200ഓളം പാലിയേറ്റീവ്‌ നഴ്‌സുമാർക്ക്‌ പുതുജീവിതം

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ശമ്പളവർധന: 1200ഓളം പാലിയേറ്റീവ്‌ നഴ്‌സുമാർക്ക്‌ പുതുജീവിതം

ശമ്പളവർധന: 1200ഓളം പാലിയേറ്റീവ്‌ നഴ്‌സുമാർക്ക്‌ പുതുജീവിതം

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ 31ന്‌ വിശദവാദം

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ 31ന്‌ വിശദവാദം

മിൽമയ്‌ക്ക്‌ സാമ്പത്തിക നഷ്ടമില്ലെന്ന്‌ എംഡി; വാർത്ത വാസ്‌തവ വിരുദ്ധം

മിൽമയ്‌ക്ക്‌ സാമ്പത്തിക നഷ്ടമില്ലെന്ന്‌ എംഡി; വാർത്ത വാസ്‌തവ വിരുദ്ധം

ഗർഭസ്ഥശിശുവിന്‌ ഗുരുതരഹൃദ്‌രോഗം; 24 ആഴ്‌ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി

ഗർഭസ്ഥശിശുവിന്‌ ഗുരുതരഹൃദ്‌രോഗം; 24 ആഴ്‌ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി

രാവിലെ പാലും മുട്ടയും അത്താഴത്തിന് ബീഫും ചിക്കനും: സ്കൂൾ കായികോത്സവത്തിന്റെ ഊട്ടുപുര വിശേഷവുമായി മന്ത്രി വി ശിവൻകുട്ടി

രാവിലെ പാലും മുട്ടയും അത്താഴത്തിന് ബീഫും ചിക്കനും: സ്കൂൾ കായികോത്സവത്തിന്റെ ഊട്ടുപുര വിശേഷവുമായി മന്ത്രി വി ശിവൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021