• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശമ്പളവർധന: 1200ഓളം പാലിയേറ്റീവ്‌ നഴ്‌സുമാർക്ക്‌ പുതുജീവിതം

by Web Desk 04 - News Kerala 24
October 17, 2023 : 7:55 pm
in Kerala, News
Reading Time: 1 min read
0
A A
0
ശമ്പളവർധന: 1200ഓളം പാലിയേറ്റീവ്‌ നഴ്‌സുമാർക്ക്‌ പുതുജീവിതം

തിരുവനന്തപുരം> 18,390ൽനിന്ന്‌ മാസശമ്പളം 24,520ലേക്ക്‌ ഉയരുമ്പോൾ മാറുന്നത്‌ സംസ്ഥാനത്തെ 120–0ഓളം വരുന്ന പാലിയേറ്റീവ്‌ നഴ്‌സുമാരുടെ ജീവിതം. ഒരു ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന് നൽകാവുന്ന വേതനമായാണ് നിലവിൽ വർധന. ഒക്ടോബർ ഒന്നുമുതൽ തീരുമാനത്തിന് പ്രാബല്യമുണ്ട്. പാലിയേറ്റീവ് നഴ്സുമാരുടെ കുറഞ്ഞ യോഗ്യതയായ ജെപിഎച്ച്എൻ/ എഎൻഎം പാസായവർക്കാകും ഈ വേതനം ലഭിക്കുക. ഇനിമുതൽ നഴ്സുമാരുടെ ഫീൽഡ് സർവീസ് 20 ദിവസമെങ്കിലും രോഗികൾക്ക് ലഭ്യമാക്കുകയും ചെയ്യും. തദ്ദേശവകുപ്പ് കോഓർഡിനേഷൻ കമ്മിറ്റിയിലാണ് സുപ്രധാന തീരുമാനം. കേരളാ പാലിയേറ്റീവ് നഴ്സസ് ഫെഡറേഷൻ (സിഐടിയു) നൽകിയ നിവേദനം പരിഗണിച്ചായിരുന്നു നടപടി.

പ്രതികരണങ്ങൾ

“ഈ ശമ്പളവർധന തൊഴിലാളികളോടുള്ള ഇടതുപക്ഷ സർക്കാരിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതാണ്‌. ഏറ്റവും പ്രയാസമേറിയ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവരാണ്‌ ഞങ്ങൾ. ആ ഞങ്ങളെ കൈവിടാത്ത സർക്കാരിനെ അഭിവാദ്യം ചെയ്യുന്നു. അവശത അനുഭവിക്കുന്ന ജനവിഭാഗത്തിന്റെ ആശ്രയമാണ്‌ പാലിയേറ്റീവ്‌ നഴ്‌സുമാർ. ആവശ്യങ്ങൾ കേരള പാലിയേറ്റീവ്‌ നഴ്‌സസ്‌ ഫെഡറേഷൻ സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. അത്‌ സാധ്യമാക്കുകയാണ്‌ സർക്കാർ ചെയ്തത്‌’–- ഒ സി ബിന്ദു, പാലിയേറ്റീവ്‌ നഴ്‌സ്‌, കേരള പാലിയേറ്റീവ്‌ നഴ്‌സസ്‌ ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി

“2008 മുതൽ സജീവമായി തുടങ്ങിയ സാന്ത്വന പരിചരണ വിഭാഗത്തിൽ ജോലി ചെയ്യുന്ന പാലിയേറ്റീവ് നഴ്സുമാർക്ക് അന്ന് കിട്ടിയിരുന്ന വേതനം വെറും 3000 രൂപയായിരുന്നു. നിസ്വാർഥസേവനം ചെയ്തുവരുന്ന നഴ്സുമാരുടെ വേതനം വർധിപ്പിച്ച എൽഡിഎഫ്‌ സർക്കാരിന്റെ നടപടി ഏറെ ആശ്വാസകരമാണ്‌. സാമ്പത്തിക പ്രതിസന്ധിയിലും എന്നും നമ്മുടെ കൂടെത്തന്നെയുണ്ട് എന്നത് ഒരിക്കൽക്കൂടി തെളിയിക്കുകയാണ്‌ എൽഡിഎഫ് സർക്കാർ ചെയ്തത്‌’–-വിജി വിനോദ്, പാലിയേറ്റീവ്‌ നഴ്‌സ്‌, ചപ്പാരപ്പടവ്

“പാലീയേറ്റീവ് മേഖലയിൽ ഏറ്റവും കൂടുതൽ ജനസമ്മതരായി പ്രവർത്തിക്കുന്നവരാണ് ഓരോ പഞ്ചായത്തിലെയും കമ്യൂണിറ്റി നഴ്സുമാർ. ഈ അവസരത്തിൽ ശമ്പള വർധനവ് അനുവദിച്ചതിൽ അതീവ സന്തോഷമുണ്ട്‌. എൽഡിഎഫ്‌ സർക്കാരിന് അഭിവാദ്യങ്ങൾ’–-പി സജിന, പടിയൂർ കല്യാട് പഞ്ചായത്ത് നഴ്സ്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോഴിക്കോട് വേങ്ങേരിയിലെ അപകടം: ഡ്രൈവറും ബസുടമയും റിമാൻഡിൽ

Next Post

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ 31ന്‌ വിശദവാദം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ 31ന്‌ വിശദവാദം

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ 31ന്‌ വിശദവാദം

മിൽമയ്‌ക്ക്‌ സാമ്പത്തിക നഷ്ടമില്ലെന്ന്‌ എംഡി; വാർത്ത വാസ്‌തവ വിരുദ്ധം

മിൽമയ്‌ക്ക്‌ സാമ്പത്തിക നഷ്ടമില്ലെന്ന്‌ എംഡി; വാർത്ത വാസ്‌തവ വിരുദ്ധം

ഗർഭസ്ഥശിശുവിന്‌ ഗുരുതരഹൃദ്‌രോഗം; 24 ആഴ്‌ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി

ഗർഭസ്ഥശിശുവിന്‌ ഗുരുതരഹൃദ്‌രോഗം; 24 ആഴ്‌ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി

രാവിലെ പാലും മുട്ടയും അത്താഴത്തിന് ബീഫും ചിക്കനും: സ്കൂൾ കായികോത്സവത്തിന്റെ ഊട്ടുപുര വിശേഷവുമായി മന്ത്രി വി ശിവൻകുട്ടി

രാവിലെ പാലും മുട്ടയും അത്താഴത്തിന് ബീഫും ചിക്കനും: സ്കൂൾ കായികോത്സവത്തിന്റെ ഊട്ടുപുര വിശേഷവുമായി മന്ത്രി വി ശിവൻകുട്ടി

പലസ്തീനൊപ്പമെന്ന് കെ.കെ. ശൈലജ; ‘ഹമാസിന്‍റെ വിലപേശല്‍ അംഗീകരിക്കാനാകില്ല’

പലസ്തീനൊപ്പമെന്ന് കെ.കെ. ശൈലജ; 'ഹമാസിന്‍റെ വിലപേശല്‍ അംഗീകരിക്കാനാകില്ല'

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021