• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി; വിവിധ മേഖലകളിൽ സഹകരണം

by Web Desk 04 - News Kerala 24
October 19, 2023 : 8:12 pm
in Kerala, News
Reading Time: 1 min read
0
A A
0
ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി; വിവിധ മേഖലകളിൽ സഹകരണം

തിരുവനന്തപുരം > ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി അന്ന മജ ഹെൻറിക്‌സന്റെ നേതൃത്വത്തിലുള്ള ഉന്നതസംഘം മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്‌ച നടത്തി. ഫിൻലൻഡ് അംബാസിഡർ കിമ്മോ ലാ ഡേവിർട്ട, കോൺസുൽ ജനറൽ എറിക് അഫ് ഹാൾസ്‌ട്രോം, എന്നിവരടങ്ങുന്ന സംഘമാണ് കൂടിക്കാഴ്‌ച നടത്തിയത്. ടാലൻറ് മൊബിലിറ്റി, നഴ്‌സിങ്, ഐടി, വിദ്യാഭ്യാസം, കൃഷി, ടൂറിസം, മറൈൻ, ഫിഷറീസ് മേഖലകളിൽ ഫിൻലൻറുമായി സഹകരണത്തിന് സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഇരുവരും തമ്മിലുള്ള ആശയവിനിമയത്തിൻറെ അടിസ്ഥാനമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിലെ പ്രീ സകൂളുകളും പ്രൈമറി സ്‌കൂളുകളും സന്ദർശിച്ചപ്പോൾ കുട്ടികൾ സന്തോഷത്തോടെ ക്ലാസിൽ ഇടപെടുന്നതും അധ്യാപകർ നല്ലരീതിയിൽ ക്ലാസ് എടുക്കുന്നതും കണ്ടുവെന്ന് ഫിൻലൻഡ് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ മെച്ചപ്പെട്ട അവസ്ഥയാണ് ഇത് കാണിക്കുന്നതെന്നും വിദ്യാഭ്യാസ രംഗത്തെ സഹകരണത്തിൽ കേരളത്തെ മുഖ്യപങ്കാളിയാക്കുന്നതിൽ സന്തോഷമുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഡിജിറ്റലൈസേഷൻ, വിദ്യാഭ്യാസം, സുസ്ഥിരത, നൂതനത്വം എന്നീ മേഖലകളിൽ കേരളവുമായി സഹകരിക്കുന്ന കരാർ വൈകാതെ ഒപ്പിടുമെന്നും മന്ത്രി അറിയിച്ചു. നിലവിൽ 15 സ്റ്റാർട്ടപ്പുകൾ കേരളവുമായുള്ള സഹകരണം ഉറപ്പാക്കി കഴിഞ്ഞുവെന്നും ഫിൻലൻഡ് അധികൃതർ പറഞ്ഞു. യോഗത്തിൽ പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി, ചീഫ് സെക്രട്ടറി ഡോ. വി വേണു, പ്രിൻസിപ്പൽ സെക്രട്ടറിമാരായ സുമൻബില്ല, റാണി ജോർജ്, ഐടി സെക്രട്ടറി രത്തൻ ഖേൽക്കർ, ഫിൻലൻഡ് സംഘാംഗങ്ങളായ അലക്‌സാണ്ടർ ജുനൽ, ജൊഹാന കോപോനെൻ, വിദ്യാഭ്യാസ ശാസ്‌ത്ര കൗൺസിലർ മിൽക്കാ ടിറോനൻ തുടങ്ങിയവർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സന്ദർശകരെ സ്വാഗതം ചെയ്‌ത് ദുബായ്‌ ഗ്ലോബൽ വില്ലേജ്

Next Post

വേളാങ്കണ്ണിയിലേക്ക് ഇരിങ്ങാലക്കുട വഴി സൂപ്പർ ഡീലക്‌സ് നാളെ മുതൽ: മന്ത്രി ആർ ബിന്ദു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വേളാങ്കണ്ണിയിലേക്ക് ഇരിങ്ങാലക്കുട വഴി സൂപ്പർ ഡീലക്‌സ് നാളെ മുതൽ: മന്ത്രി ആർ ബിന്ദു

വേളാങ്കണ്ണിയിലേക്ക് ഇരിങ്ങാലക്കുട വഴി സൂപ്പർ ഡീലക്‌സ് നാളെ മുതൽ: മന്ത്രി ആർ ബിന്ദു

പലസ്‌തീൻ സർവനാശത്തിന്റെ വക്കിൽ: സീതാറാം യെച്ചൂരി

പലസ്‌തീൻ സർവനാശത്തിന്റെ വക്കിൽ: സീതാറാം യെച്ചൂരി

മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റ അടിസ്ഥാനങ്ങളിലൊന്ന്, സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം: ദില്ലി കോടതി

മാധ്യമപ്രവർത്തനം ജനാധിപത്യത്തിന്റ അടിസ്ഥാനങ്ങളിലൊന്ന്, സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിക്കണം: ദില്ലി കോടതി

മഴ; ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കളക്ടര്‍

മഴ; ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാലയങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് തിരുവനന്തപുരം കളക്ടര്‍

വെറും അര മണിക്കൂർ, പെയ്തിറങ്ങിയത് 35 മില്ലിമീറ്റർ മഴ! നഗരം മുങ്ങി, വരും മണിക്കൂറിൽ 11 ജില്ലകളിൽ മുന്നറിയിപ്പ്

വെറും അര മണിക്കൂർ, പെയ്തിറങ്ങിയത് 35 മില്ലിമീറ്റർ മഴ! നഗരം മുങ്ങി, വരും മണിക്കൂറിൽ 11 ജില്ലകളിൽ മുന്നറിയിപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021