• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാമ്പ് പിടിക്കാൻ വാവ സുരേഷിന് ലൈസൻസ് നൽകാൻ തീരുമാനം

by Web Desk 03 - News Kerala 24
October 20, 2023 : 8:32 am
in Kerala
Reading Time: 1 min read
0
A A
0
പാമ്പ് പിടിക്കാൻ വാവ സുരേഷിന് ലൈസൻസ് നൽകാൻ തീരുമാനം

തിരുവനന്തപുരം : വാവ സുരേഷിന് പാമ്പ് പിടിക്കാൻ ലൈസൻസ് നൽകാൻ വനംവകുപ്പ് തീരുമാനം. നിയമസഭാ പെറ്റീഷൻ കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് തീരുമാനം. വനംവകുപ്പിലെ ചില ഉദ്യോഗസ്ഥർ അപമാനിക്കുന്നുവെന്ന വാവ സുരേഷിന്റെ പരാതിയിൽ പെറ്റീഷൻ കമ്മിറ്റി ശുപാർശ നൽകി. മാനദണ്ഡങ്ങൾ പാലിച്ച് പാമ്പ് പിടിക്കുമെന്ന് വാവാ സുരേഷ് കമ്മിറ്റിക്ക് ഉറപ്പുനൽകി. വാവ സുരേഷിന് വനം വകുപ്പ് ഇന്ന് ലൈസൻസ് കൈമാറും. നേരത്തെ ആവശ്യമുയർന്നിരുന്നെങ്കിലും വനംവകുപ്പ് അംഗീകരിച്ചിരുന്നില്ല.

വനംവകുപ്പിന്റെ ലൈസൻസ് ഉള്ളവർക്ക് മാത്രമേ സംസ്ഥാനത്ത് പാമ്പ് പിടിക്കാൻ അനുമതിയുള്ളൂ. ലൈസൻസ് ലഭിച്ചത് വൈകി കിട്ടിയ നീതിയെന്നാണ് വാവ സുരേഷ് പറഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നിരന്തരം അപമാനിച്ചു. പലപ്പോഴും മോശമായി ചിത്രീകരിച്ചു. മാനദണ്ഡങ്ങൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല. പെറ്റീഷൻ കമ്മിറ്റി അനുഭാവപൂർവം ഇടപെട്ടുവെന്നും കമ്മിറ്റി ചെയർമാൻ ഗണേഷ് കുമാറിന് നന്ദിയെന്നും വാവ സുരേഷ് കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗാസയിൽ ക്രൈസ്തവ പള്ളിക്ക് നേരെയും ആക്രമണം ; നിരവധി ആളുകൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Next Post

നവാസ് ഷരീഫ് നാളെ തിരിച്ചെത്തും ; 24 വരെ അറസ്റ്റ് വിലക്കി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
നവാസ് ഷരീഫ് നാളെ തിരിച്ചെത്തും ; 24 വരെ അറസ്റ്റ് വിലക്കി

നവാസ് ഷരീഫ് നാളെ തിരിച്ചെത്തും ; 24 വരെ അറസ്റ്റ് വിലക്കി

ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കണം ; രാഹുൽ ഗാന്ധി

ഇസ്രയേൽ-പലസ്തീൻ സംഘർഷം അവസാനിപ്പിക്കണം ; രാഹുൽ ഗാന്ധി

വിഴിഞ്ഞം തുറമുഖം ; ക്രെയിനിറക്കാന്‍ വൈകുന്നു, കമ്പനിക്ക് ഉണ്ടാകുന്നത് വൻ സാമ്പത്തിക ബാധ്യത

വിഴിഞ്ഞം തുറമുഖം ; ക്രെയിനിറക്കാന്‍ വൈകുന്നു, കമ്പനിക്ക് ഉണ്ടാകുന്നത് വൻ സാമ്പത്തിക ബാധ്യത

സൈബർ നിയമം ; ഡോ. രാജു നാരായണ സ്വാമിയുടെ പുസ്തകം പ്രകാശനം ചെയ്തു

സൈബർ നിയമം ; ഡോ. രാജു നാരായണ സ്വാമിയുടെ പുസ്തകം പ്രകാശനം ചെയ്തു

സ്ഥിരപ്പെടുത്തിയ താൽക്കാലിക നിയമനക്കാരിൽ 13 പേരെ പിരിച്ചുവിട്ട് ശാസ്ത്ര സാങ്കേതികവകുപ്പ്

സ്ഥിരപ്പെടുത്തിയ താൽക്കാലിക നിയമനക്കാരിൽ 13 പേരെ പിരിച്ചുവിട്ട് ശാസ്ത്ര സാങ്കേതികവകുപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021