• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി; കേന്ദ്രമന്ത്രിയെ വളഞ്ഞു, സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചു

by Web Desk 06 - News Kerala 24
October 22, 2023 : 9:57 am
0
A A
0
മധ്യപ്രദേശ് ബിജെപിയിൽ പൊട്ടിത്തെറി; കേന്ദ്രമന്ത്രിയെ വളഞ്ഞു, സുരക്ഷാ ജീവനക്കാരനെ മർദ്ദിച്ചു

ജബൽപൂർ: മധ്യപ്രദേശില്‍ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ബിജെപിയില്‍ പൊട്ടിത്തെറി. സീറ്റ് കിട്ടാത്തതിനെ തുടര്‍ന്ന് പ്രാദേശിക നേതാക്കള്‍ കേന്ദ്രമന്ത്രി ഭൂപേന്ദ്രയാദവിനെ വള‍ഞ്ഞു. കേന്ദ്രമന്ത്രിക്ക് ഒപ്പമുണ്ടായിരുന്ന സുരക്ഷ ഉദ്യോഗസഥനെ പ്രാദേശിക നേതാക്കള്‍ കയ്യേറ്റം ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂരിലാണ് സംഭവം നടന്നത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിഡി ശർമക്ക് നേരെയും സീറ്റ് കിട്ടാത്തതിനെ ചൊല്ലി കടുത്ത പ്രതിഷേധം ഉയർന്നു. ഇന്നലെ 92 സ്ഥാനാർത്ഥികളെ ബിജെപി പ്രഖ്യാപിച്ചിരുന്നു. മുൻപ് സ്ഥാനാർത്ഥി പ്രഖ്യാപനം നടന്നപ്പോഴും പാർട്ടി ആസ്ഥാനത്തടക്കം പ്രതിഷേധം ഉയർന്നിരുന്നു.

മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ നിർണായകമായ  യുവാക്കളുടെ വോട്ട് നേടാനുള്ള പ്രയത്നത്തിലാണ് ബിജെപിയും കോൺഗ്രസും. വോട്ട് ചെയ്യുമ്പോൾ വിദ്യാഭ്യാസവും തൊഴിലില്ലായ്മയും മുതൽ   സുരക്ഷ വരെയുള്ള വിഷയങ്ങളാണ് സംസ്ഥാനത്തെ യുവാക്കുകളുടെ പ്രധാന പരിഗണന. എന്നാൽ സീറ്റ് തർക്കം ബിജെപിക്ക് തലവേദനയാണ്. അതേസമയം ഇന്ത്യ സഖ്യം സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ പൊളിഞ്ഞത് കോണ്‍ഗ്രസ് – സമാജ്‍വാദി പാര്‍ട്ടി ഏറ്റുമുട്ടലിന് വഴിവെച്ചിരുന്നു. ഈ തർക്കം പരിഹരിക്കാൻ കോൺഗ്രസ് ശ്രമം തുടങ്ങി. കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജ്ജുൻ ഖ‍ർഗെ അഖിലേഷ് യാദവുമായി സംസാരിച്ചു. മുതിർന്ന നേതാവ് വിളിച്ചിരുന്നുവെന്നും പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു. നേരത്തെ സീറ്റ് ചർച്ചയിലെ തർക്കത്തെ തുടർന്ന് അഖിലേഷ് യാദവ് കോൺഗ്രസിനെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. ജാതി സെൻസസിന്‍റെ വിവരങ്ങള്‍ പുറത്ത് വിടാത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും പിന്നോക്ക പിന്തുണ ഇപ്പോഴില്ലെന്ന് കണ്ടാണ് ജാതി സെൻസസിനായി കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും അഖിലേഷ് യാദവ് നേരത്തെ കുറ്റപ്പെടുത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യൻ കാക്കകളെ തുരത്താൻ നടപടി തുടങ്ങി സൗദി ദേശീയ വന്യജീവി സംരക്ഷണ കേന്ദ്രം

Next Post

ശക്തമായ കാറ്റ്, വീടിന് മുകളിലേക്ക് തെങ്ങ് ഒടിഞ്ഞുവീണു; കിടപ്പുരോഗിയായ വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ശക്തമായ കാറ്റ്, വീടിന് മുകളിലേക്ക് തെങ്ങ് ഒടിഞ്ഞുവീണു; കിടപ്പുരോഗിയായ വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ശക്തമായ കാറ്റ്, വീടിന് മുകളിലേക്ക് തെങ്ങ് ഒടിഞ്ഞുവീണു; കിടപ്പുരോഗിയായ വയോധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

പ്രമേഹമുള്ളവർ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ ഭക്ഷണത്തിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

നിങ്ങളൊരു പ്രമേഹരോ​ഗിയാണോ? എങ്കിൽ ഈ ഭക്ഷണങ്ങൾ ശീലമാക്കൂ

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

ക്ഷേത്രത്തിലെ നാല് കാണിക്കവഞ്ചി കുത്തിത്തുറന്നു, സ്വർണവും കവർന്നു, ദൃശ്യം പതിഞ്ഞ സിസിടിവിയും കള്ളൻ കൊണ്ടുപോയി

പുനെയില്‍ പരിശീലന വിമാനം തകര്‍ന്നു വീണു; നാല് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

പുനെയില്‍ പരിശീലന വിമാനം തകര്‍ന്നു വീണു; നാല് ദിവസത്തിനിടെ രണ്ടാമത്തെ സംഭവം

നിർമൽ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഇന്നറിയാം അക്ഷയ ഭാഗ്യക്കുറി വിജയികളെ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In