• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നവകേരള സദസ്സ്‌; നവകേരളത്തിനുള്ള പ്രവർത്തനങ്ങൾക്ക്‌ പുതിയ ഊർജം പകരും: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
October 22, 2023 : 2:46 pm
0
A A
0
നവകേരള സദസ്സ്‌; നവകേരളത്തിനുള്ള പ്രവർത്തനങ്ങൾക്ക്‌ പുതിയ ഊർജം പകരും: മുഖ്യമന്ത്രി

തിരുവനന്തപുരം> മുഖ്യമന്ത്രി ഉൾപ്പെടെ മന്ത്രിസഭ ഒന്നാകെ പങ്കെടുത്ത്‌ നിയമസഭാ മണ്ഡലങ്ങളിൽ നടക്കുന്ന നവകേരള സദസ്സ്‌ നവകേരളത്തിനായി ഒത്തൊരുമിച്ച് നടത്തുന്ന പ്രവർത്തനങ്ങൾക്ക് പുതിയ ഊർജം പകരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നവകേരള സദസ്സ്‌ ഏറ്റവും നന്നായി നടക്കാൻ ഏവരുടെയും സക്രിയമായ പങ്കാളിത്തവും സംഭാവനകളും അനിവാര്യമാണ്.

നവകേരള നിർമിതിയുടെ ഭാഗമായി സർക്കാർ ഉണ്ടാക്കിയ മുന്നേറ്റത്തെക്കുറിച്ച് ജനങ്ങളുമായി കൂടുതൽ സംവദിക്കാനും ജനങ്ങളുടെ പ്രശ്നങ്ങളും പ്രതീക്ഷകളും ആശയങ്ങളും അടുത്തറിയാനുമാണ്‌ സദസ്സുകൾ സംഘടിപ്പിക്കുന്നത്‌. ജനപങ്കാളിത്തവും പിന്തുണയും ഉറപ്പുവരുത്താനും ജനങ്ങളിലേക്ക്‌ സർക്കാരിനെ കൂടുതൽ അടുപ്പിക്കാനും സദസ്സ് സഹായകമാകും. ഈ വിപുലമായ പരിപാടി ജനാധിപത്യത്തിന്റെയും ഭരണ നിർവഹണത്തിന്റെയും ചരിത്രത്തിൽ പുതുമയുള്ളതും സമാനതകളില്ലാത്തതുമാണ്. ജനാധിപത്യത്തിന്റെ അർഥതലങ്ങൾ സമ്പൂർണതയിലെത്തിക്കാനുള്ള ക്രിയാത്മക മുന്നേറ്റംകൂടിയാണ്‌.

മഞ്ചേശ്വരത്ത് നവംബർ 18ന്‌ തുടക്കം കുറിക്കുന്ന നവകേരള സദസ്സിനുള്ള സംഘാടകസമിതി രൂപീകരണം മണ്ഡലാടിസ്ഥാനത്തിൽ നടന്നുവരികയാണ്. നാടിന്റെ പുരോഗതിയെന്നാൽ ഏറ്റവും സാധാരണക്കാരുടെ ക്ഷേമവും ഉന്നമനവും ഉറപ്പിക്കേണ്ട പ്രക്രിയയാണെന്ന ഉറച്ച ബോധ്യത്തോടെയാണ് നാം പ്രയത്നിച്ചത്. സുസ്ഥിരവും സർവതല സ്പർശിയുമായ വികസനത്തിനു മാത്രമേ പുരോഗതി യാഥാർഥമാക്കാൻ കഴിയുകയുള്ളൂ. അടിയുറച്ച ആ ബോധ്യമാണ് ഈ സർക്കാരിന്റെ കരുത്ത്. ജനാധിപത്യത്തിന്റെയും മത നിരപേക്ഷതയുടെയും മാതൃകാസ്ഥാനമായി കേരളത്തെ നിലനിർത്താൻ നമുക്ക് കഴിയുന്നതും ആ നിലപാട് വിട്ടുവീഴ്ചയില്ലാതെ നടപ്പാക്കുന്നതുകൊണ്ടാണെന്നും മുഖ്യമന്ത്രി ഫെയ്‌സ്‌ ബുക്കിൽ കുറിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘വണ്ടൂരിനെ വട്ടം കറക്കി പൂച്ചക്കുട്ടി’, ബസിനടിയിൽ ഓടിക്കേറി; ഉണ്ടാക്കിയത് കനത്ത ബ്ലോക്ക്

Next Post

മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയുടെ കുടുംബത്തോട് മാപ്പ് പറയണം: എ കെ ബാലൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയുടെ കുടുംബത്തോട് മാപ്പ് പറയണം: എ കെ ബാലൻ

മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയുടെ കുടുംബത്തോട് മാപ്പ് പറയണം: എ കെ ബാലൻ

വന്ദേഭാരത് തിങ്കൾ മുതൽ ചെങ്ങന്നൂരിൽ നിർത്തും; സമയക്രമത്തിൽ മാറ്റം

വന്ദേഭാരത് തിങ്കൾ മുതൽ ചെങ്ങന്നൂരിൽ നിർത്തും; സമയക്രമത്തിൽ മാറ്റം

ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ല, വലിയ ഉത്തരവാദിത്തം പാർട്ടി ഏൽപ്പിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി

ലോക്സഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാനില്ല, വലിയ ഉത്തരവാദിത്തം പാർട്ടി ഏൽപ്പിച്ചിട്ടുണ്ടെന്ന് ജോസ് കെ മാണി

ശരീരത്തിൽ മയക്കുമരുന്നുവച്ച് ഭീഷണിപ്പെടുത്തി പണം തട്ടി, കേസെടുക്കാതിരിക്കാൻ കൈക്കൂലി വേണമെന്ന് പൊലീസ്, ആരോപണം

ശരീരത്തിൽ മയക്കുമരുന്നുവച്ച് ഭീഷണിപ്പെടുത്തി പണം തട്ടി, കേസെടുക്കാതിരിക്കാൻ കൈക്കൂലി വേണമെന്ന് പൊലീസ്, ആരോപണം

ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്ര വിശദീകരണം നല്‍കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്ത്ര വിശദീകരണം നല്‍കിയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In