• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

ഇമ്രാൻ ഖാൻ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നു ! ചിത്രം അടുത്ത വർഷം

by Web Desk 04 - News Kerala 24
October 22, 2023 : 10:11 pm
in Entertainment, News
Reading Time: 1 min read
0
A A
0
ഇമ്രാൻ ഖാൻ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നു ! ചിത്രം അടുത്ത വർഷം

അഭിനയത്തിൽ സജീവമാകാനൊരുങ്ങി നടൻ ഇമ്രാൻ ഖാൻ. അടുത്തിടെ പങ്കെടുത്ത പൊതുപരിപാടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. തിരിച്ചു വരവിനെ കുറിച്ച് ഇപ്പോൾ കൃത്യമായി പറയാൻ സാധിക്കില്ലെന്നും തിരക്കഥ വായിക്കുകയാണെന്നും സിനിമാ ചർച്ചകൾ പുരോഗമിക്കുകയാണെന്നും നടൻ പറഞ്ഞു. ബോളിവുഡിലേക്കുള്ള തിരിച്ചു വരവിനെ കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി. അടുത്ത വർഷം പ്രതീക്ഷിക്കാമെന്നും ഇമ്രാൻ കൂട്ടിച്ചേർത്തു.

സിനിമകളോടുളള താൽപര്യത്തെ കുറിച്ചും നടൻ സംസാരിച്ചിരുന്നു. ഒരു പ്രേക്ഷകൻ എന്ന നിലക്കാണ് സിനിമയോടുള്ള അഭിനിവേശം ആരംഭിച്ചത്. സിനിമ കാണുന്നതിനൊപ്പം ചിത്രത്തിലെ നായകന്മാരും എന്നെ സ്വാദീനിച്ചിരുന്നു. സിനിമയെ പോലെ അതും ഞാൻ ആസ്വദിച്ചു. കുട്ടിക്കാലത്ത് സ്പെഷൽ എഫക്ട് ചിത്രങ്ങളും മികച്ച കാഴ്ചാനുഭവം നൽകുന്ന സിനിമകളും കാണാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഇന്ത്യാന ജോൺസ് എന്ന ചിത്രം കണ്ടത്. അത് ഇപ്പോഴും എനിക്ക് ഓർമയുണ്ട് . ഇന്ത്യാന ജോൺസിനെപ്പോലെ ഒരു ബ്രൗൺ ലെതർ ജാക്കറ്റൊക്കെ അന്ന് ഞാൻ വാങ്ങി. ഒരു നായകനെ അനുകരിക്കാൻ ശ്രമിച്ചതിന്റെ ആദ്യകാല ഓർമകളാണ്- ഇമ്രാൻ പറഞ്ഞു.

2015 ൽ പുറത്തിറങ്ങിയ കട്ടി ബട്ടിയാണ് ഏറ്റവും ഒടുവിൽ അഭിനയിച്ച ചിത്രം. ബാലതാരമായി കരിയർ ആരംഭിച്ച ഇമ്രാൻ ഖാൻ നായകനായി ചുവടുവെക്കുന്നത് 2008 ൽ പുറത്തിറങ്ങിയ ജാനേ തൂ യാ ജാനേ നാ എന്ന ചിത്രത്തിലൂടെയാണ്. ഈ ചിത്രം വൻ വിജയമായിരുന്നു. എന്നാൽ പിന്നീട് പ്രതീക്ഷിച്ചതുപോലെ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല. തുടർന്ന് സിനിമ‍യിൽ നിന്ന് ഇടവേള എടുത്തു. എന്നാൽ സിനിമയിൽ നിന്ന് ഇടവേള എടുത്തെങ്കിലും ആരാധകരുമായി വളരെ അടുത്ത ബന്ധമാണ് നടനുളളത്.സോഷ്യൽ മീഡിയയിലൂടെ തന്റെ കാഴ്ചപാടും സിനിമ അനുഭവങ്ങളും പങ്കുവെക്കാറുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉദ്യോഗസ്ഥമേധാവിത്വത്തിന്‍റെ രാഷ്ട്രീയവത്കരണം; ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി മല്ലികാർജുൻ ഖാർഗെ

Next Post

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ സാംസങ് വാഴ്ച, ഷവോമി രണ്ടാമത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ സാംസങ് വാഴ്ച, ഷവോമി രണ്ടാമത്

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ സാംസങ് വാഴ്ച, ഷവോമി രണ്ടാമത്

കിവീസിനോട് കണക്കു തീർത്ത് ഇന്ത്യ സെമിയിലേക്ക്, സച്ചിന്‍റെ റെക്കോർഡ‍ിനരികെ കോലി വീണു; ഇന്ത്യ ഒന്നാമത്

കിവീസിനോട് കണക്കു തീർത്ത് ഇന്ത്യ സെമിയിലേക്ക്, സച്ചിന്‍റെ റെക്കോർഡ‍ിനരികെ കോലി വീണു; ഇന്ത്യ ഒന്നാമത്

പ്രതിരോധശേഷി കൂട്ടും, ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും ; ദിവസവും കഴിക്കാം ഈ നട്സ്

പ്രതിരോധശേഷി കൂട്ടും, ഹൃദ്രോ​ഗ സാധ്യത കുറയ്ക്കും ; ദിവസവും കഴിക്കാം ഈ നട്സ്

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

കോട്ടയത്ത് വീട്ടുകാർ പള്ളിയിൽ പോയ സമയത്ത് വീട് തുറന്ന് സ്വർണവും പണവും കവർന്നു

കേസ് വധശ്രമം, മീശക്കാരൻ വിനീത് റിമാൻഡിൽ

കേസ് വധശ്രമം, മീശക്കാരൻ വിനീത് റിമാൻഡിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021