• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലപ്പുറത്ത് വീട്ടില്‍ വന്‍ കവര്‍ച്ച; നഷ്ടമായത് പത്തു പവന്‍ സ്വര്‍ണ്ണവും എഴുപത്തയ്യായിരം രൂപയും

by Web Desk 04 - News Kerala 24
October 22, 2023 : 9:17 pm
in Kerala, News
Reading Time: 1 min read
0
A A
0
മലപ്പുറത്ത് വീട്ടില്‍ വന്‍ കവര്‍ച്ച; നഷ്ടമായത് പത്തു പവന്‍ സ്വര്‍ണ്ണവും എഴുപത്തയ്യായിരം രൂപയും

മലപ്പുറം>
മലപ്പുറം വളാഞ്ചേരി പാണ്ടികശാലയില്‍ വീട്ടില്‍ കവര്‍ച്ച. പത്തുപവന്‍ സ്വര്‍ണ്ണവും എഴുപത്തയ്യായിരം രൂപയും കവര്‍ന്നു. സംഭവത്തില്‍ പൊലിസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം പുലര്‍ച്ചെയോടെ പാണ്ടികശാല താഴേ അങ്ങാടിയില്‍ താമസിക്കുന്ന സുകുമാരന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. മുറിയില്‍ സൂക്ഷിച്ചിരുന്ന ബാഗിലാണ് സ്വര്‍ണവും പണവും സൂക്ഷിച്ചിരുന്നത്.

വീടിന് പുറകുവശത്ത് ബാഗ് ഉപേക്ഷിച്ചിരുന്നു. ഇത് കണ്ട് സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. മറ്റൊന്നും നശിപ്പിയ്ക്കുകയോ തിരച്ചില്‍ നടത്തിയതിന്റെ ലക്ഷണങ്ങളോ ഇല്ല. പരിചയമുള്ളവരാവാം കവര്‍ച്ചയ്ക്കു പിന്നിലെന്നാണ് സംശയം.

സമീപ ദിവസങ്ങളില്‍ വീട്ടിലെത്തിയവരെ ചോദ്യം ചെയ്‌തേക്കും. വളാഞ്ചേരി പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡിനും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. സമീപത്തെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളും പൊലിസ് പരിശോധിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാസപ്പടിയാണ് പ്രധാനപ്പെട്ട വിഷയം; തെറ്റുപറ്റിയെങ്കില്‍ ഖേദം പ്രകടിപ്പിക്കാന്‍ മടിയില്ല – കുഴല്‍നാടന്‍

Next Post

രാജസ്ഥാനില്‍ 43 സീറ്റുകളില്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാർത്ഥികളായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാജസ്ഥാനില്‍ 43 സീറ്റുകളില്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാർത്ഥികളായി

രാജസ്ഥാനില്‍ 43 സീറ്റുകളില്‍ കൂടി കോണ്‍ഗ്രസ് സ്ഥാനാർത്ഥികളായി

ഉദ്യോഗസ്ഥമേധാവിത്വത്തിന്‍റെ രാഷ്ട്രീയവത്കരണം; ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി മല്ലികാർജുൻ ഖാർഗെ

ഉദ്യോഗസ്ഥമേധാവിത്വത്തിന്‍റെ രാഷ്ട്രീയവത്കരണം; ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതി മല്ലികാർജുൻ ഖാർഗെ

ഇമ്രാൻ ഖാൻ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നു ! ചിത്രം അടുത്ത വർഷം

ഇമ്രാൻ ഖാൻ അഭിനയത്തിലേക്ക് മടങ്ങിയെത്തുന്നു ! ചിത്രം അടുത്ത വർഷം

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ സാംസങ് വാഴ്ച, ഷവോമി രണ്ടാമത്

ഇന്ത്യൻ സ്മാർട്ട്ഫോൺ വിപണിയിൽ സാംസങ് വാഴ്ച, ഷവോമി രണ്ടാമത്

കിവീസിനോട് കണക്കു തീർത്ത് ഇന്ത്യ സെമിയിലേക്ക്, സച്ചിന്‍റെ റെക്കോർഡ‍ിനരികെ കോലി വീണു; ഇന്ത്യ ഒന്നാമത്

കിവീസിനോട് കണക്കു തീർത്ത് ഇന്ത്യ സെമിയിലേക്ക്, സച്ചിന്‍റെ റെക്കോർഡ‍ിനരികെ കോലി വീണു; ഇന്ത്യ ഒന്നാമത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021