• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചേര്‍ത്ത് പിടിക്കാൻ ഒരു നാട് മുഴുവൻ ഉണ്ട്! അനുരാഗിനായി മുന്‍സിപ്പാലിറ്റിയിലെ മുഴുവൻ വീടുകളിലും കയറാൻ നാട്ടുകാർ

by Web Desk 04 - News Kerala 24
October 23, 2023 : 8:00 pm
in Kerala, News
Reading Time: 1 min read
0
A A
0
ചേര്‍ത്ത് പിടിക്കാൻ ഒരു നാട് മുഴുവൻ ഉണ്ട്! അനുരാഗിനായി മുന്‍സിപ്പാലിറ്റിയിലെ മുഴുവൻ വീടുകളിലും കയറാൻ നാട്ടുകാർ

കോട്ടയം: ഇരു വൃക്കകളും തകരാറിലായ യുവാവിന് ചികിത്സാ സഹായമേകാന്‍ ഒരു നാട് ഒന്നിച്ചു. കോട്ടയം വൈക്കം സ്വദേശിയായ ഓട്ടോഡ്രൈവര്‍ അനുരാഗിന്‍റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാണ് ജനകീയ കൂട്ടായ്മ. വൈക്കം പട്ടണത്തിന്‍റെ മുക്കിലും മൂലയിലുമെല്ലാം അനുരാഗിന് ചികിത്സാ സഹായം തേടിയുള്ള ബോര്‍ഡുകള്‍ ഒരുപാട് കാണാം. ഓട്ടോ ഡ്രൈവറായ അനുരാഗിന്‍റെ ഇരുവൃക്കകളും തകരാറിലായതോടെയാണ് സഹായത്തിന്‍റെ ആയിരം കരങ്ങള്‍ ഒന്നിച്ചു നീട്ടി നാട്ടുകാര്‍ ഒരുമിച്ച് ഇറങ്ങിയത്.

രോഗബാധിതനായ അനുരാഗിന് വൃക്ക നല്‍കാന്‍ ഭാര്യ തയാറാണെങ്കിലും ചികിത്സയ്ക്ക് വേണ്ടി വരുന്ന 26 ലക്ഷത്തോളം രൂപ കണ്ടെത്താനാണ് നാട്ടുകാരുടെ ഈ സ്നേഹ കൂട്ടായ്മ. ഈ മാസം 24നകം വൈക്കം മുന്‍സിപ്പാലിറ്റിയിലെ 26 വാര്‍ഡുകളിലും നാട്ടുകാരുടെ സംഘമിറങ്ങും. ഓരോ വീട്ടില്‍ നിന്നും കിട്ടുന്ന ചെറിയ തുകകള്‍ സമാഹരിക്കും. നാട്ടുകാര്‍ക്ക് പുറമേ മറുനാടുകളിലുള്ള നല്ല മനസുളള മനുഷ്യരുടെയെല്ലാം പിന്തുണ ഈ ഉദ്യമത്തിന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇവരെല്ലാം.
ANURAG CHIKILSA SAHAYA SAMITHY,VAIKKOM

ACCOUNT NUMBER 553702010016868

IFSC UBIN0555371

UNION BANK OF INDIA VAIKKOM BRANCH

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബം​ഗ്ലാദേശിൽ പാസഞ്ചർ ട്രെയിനും ​ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചു; 15 മരണം, നിരവധിപേർക്ക് പരിക്ക്

Next Post

‘ഗഗൻയാൻ ദൗത്യം ഒരു തുടക്കം മാത്രമാണ്, വിക്ഷേപണം വളരെ വിജയകരമായിരുന്നു’; എസ് സോമനാഥ്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ഗഗൻയാൻ ദൗത്യം ഒരു തുടക്കം മാത്രമാണ്, വിക്ഷേപണം വളരെ വിജയകരമായിരുന്നു’; എസ് സോമനാഥ്‌

'ഗഗൻയാൻ ദൗത്യം ഒരു തുടക്കം മാത്രമാണ്, വിക്ഷേപണം വളരെ വിജയകരമായിരുന്നു'; എസ് സോമനാഥ്‌

സീനിയർ സിവിൽ പൊലീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

സീനിയർ സിവിൽ പൊലീസ് ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി

പേപ്പര്‍ ബാഗിന്  പണം ഈടാക്കി, ഉപഭോക്താവിന് വിലയുടെ 150 ഇരട്ടി തിരികെ നല്‍കാന്‍ കോടതി; വലഞ്ഞ് വിദേശ കമ്പനി

പേപ്പര്‍ ബാഗിന് പണം ഈടാക്കി, ഉപഭോക്താവിന് വിലയുടെ 150 ഇരട്ടി തിരികെ നല്‍കാന്‍ കോടതി; വലഞ്ഞ് വിദേശ കമ്പനി

കൊല്ലത്ത് മതിലിടിഞ്ഞ് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

കൊല്ലത്ത് മതിലിടിഞ്ഞ് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

വ്യാപക പരിശോധന; ലൈസന്‍സില്ലാതെ വാഹനമോടിച്ച അഞ്ചുപേര്‍ പിടിയില്‍

വ്യാപക പരിശോധന; ലൈസന്‍സില്ലാതെ വാഹനമോടിച്ച അഞ്ചുപേര്‍ പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021