• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പുലര്‍ച്ചെ നടക്കാനിറങ്ങിയ വീട്ടമ്മമാർക്ക് നേരെ അജ്ഞാതന്‍റെ ആക്രമണം

by Web Desk 04 - News Kerala 24
January 28, 2022 : 8:07 pm
in Kerala, News
Reading Time: 1 min read
0
A A
0
പുലര്‍ച്ചെ നടക്കാനിറങ്ങിയ വീട്ടമ്മമാർക്ക് നേരെ അജ്ഞാതന്‍റെ ആക്രമണം

എറണാകുളം: പുലര്‍ച്ചെ നടക്കാനിറങ്ങിയ വീട്ടമ്മമാരുടെ നേര്‍ക്ക് അജ്ഞാതന്‍റെ ആക്രമണം. വെള്ളിയാഴ്ച്ച വെളുപ്പിന് നാലരയോടെ നഗരമധ്യത്തിലെ പുതുശേരി റോഡിലാണ് സംഭവം. തൃപ്പൂണിത്തുറ സ്വദേശികളായ പാലയ്ക്കല്‍ ബേബിയുടെ ഭാര്യ റീത്ത, ജോയിയുടെ ഭാര്യ ഷൈനി എന്നിവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

ദിവസേന പുലര്‍ച്ചെ പുതുശേരി റോഡില്‍ പ്രഭാതസവാരി നടത്തുന്നവരാണ് ഇരുവരും. പതിവുപോലെ വെള്ളിയാഴ്ചയും നടക്കാന്‍ ഇറങ്ങിയ സമയം റോഡില്‍ നിന്നിരുന്ന ഒരാള്‍ പിന്നാലെ ഓടി വന്ന് കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. രക്ഷപ്പെട്ട് വീടിനകത്തു കയറിയെങ്കിലും ജനലരികില്‍ മറഞ്ഞുനിന്ന അജ്ഞാതന്‍ വീണ്ടും വീടിനകത്തേക്ക് കയറി ആക്രമിക്കാന്‍ ശ്രമിച്ചതായി പരാതിയില്‍ പറയുന്നു. സംഭവമറിഞ്ഞെത്തിയ ഭര്‍ത്താവ് ബേബിയെ ഇയാള്‍ ആക്രമിക്കുകയും സ്ത്രീകള്‍ക്കു നേരെ ആക്രോശിച്ച് വീടിനകത്തേക്ക് കയറാന്‍ ശ്രമിക്കുകയും ചെയ്തു.

നാട്ടുകാര്‍ ഓടിക്കൂടിയതോടെ ആക്രമി രക്ഷപ്പെട്ടു. നടക്കാനിറങ്ങുന്ന സമയം ആഭരണങ്ങള്‍ അണിയാറില്ലെന്നും മോഷണശ്രമമായിരിക്കാന്‍ സാധ്യതയില്ലെന്നും ആക്രമിയുടെ പെരുമാറ്റം കണ്ടിട്ട് മാനസികരോഗിയാണോ എന്നും സംശയമുള്ളതായി ആക്രമണത്തിനിരയായവര്‍ പറയുന്നു. ഹില്‍പാലസ് പോലീസ് സ്റ്റേഷനില്‍ വീട്ടുകാര്‍ പരാതി നല്‍കിയിട്ടുണ്ട്. സമീപത്തെ സി.സി.ടി.വി കാമറകള്‍ പരിശോധിച്ചുവരുന്നതായും ഉടനെ പ്രതിയെ തിരിച്ചറിയാനാകുമെന്നും ഹില്‍പാലസ് എസ്.ഐ കെ. അനില പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബാഗ്ദാദ് എയർപ്പോർട്ടിൽ റോക്കറ്റാക്രമണം ; ആളപായമില്ല

Next Post

വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നത് കള്ളവോട്ട് തടയാൻ സഹായിക്കും – രാജ്മോഹൻ ഉണ്ണിത്താൻ എം.പി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നത് കള്ളവോട്ട് തടയാൻ സഹായിക്കും – രാജ്മോഹൻ ഉണ്ണിത്താൻ എം.പി

വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്നത് കള്ളവോട്ട് തടയാൻ സഹായിക്കും - രാജ്മോഹൻ ഉണ്ണിത്താൻ എം.പി

സ്ത്രീകളുടെ നഗ്നത രഹസ്യമായി പകർത്തുന്ന ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ

സ്ത്രീകളുടെ നഗ്നത രഹസ്യമായി പകർത്തുന്ന ഭർത്താവിനെതിരെ പരാതി നൽകി ഭാര്യ

കൈക്കൂലി വാങ്ങിയതിന് മുംബൈയിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി

കൈക്കൂലി വാങ്ങിയതിന് മുംബൈയിൽ പോലീസ് ഉദ്യോഗസ്ഥൻ അറസ്റ്റിലായി

ആലുവയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

ആലുവയില്‍ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിച്ചു

‘ ഞായറാഴ്ച നിയന്ത്രണം ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശം ഹനിക്കുന്നത് ‘ ;  കൊവിഡ് നിയന്ത്രണത്തിനെതിരെ കെസിബിസി

' ഞായറാഴ്ച നിയന്ത്രണം ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശം ഹനിക്കുന്നത് ' ; കൊവിഡ് നിയന്ത്രണത്തിനെതിരെ കെസിബിസി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021