• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പി എസ് സി ഓൺലൈൻ പരീക്ഷ: ഉദ്യോഗാർത്ഥികൾക്കുള്ള മോക്ക് ടെസ്റ്റ് പ്രൊഫൈലിലും ലഭ്യമാകും

by Web Desk 04 - News Kerala 24
October 25, 2023 : 7:51 pm
0
A A
0
പി എസ് സി ഓൺലൈൻ പരീക്ഷ: ഉദ്യോഗാർത്ഥികൾക്കുള്ള മോക്ക് ടെസ്റ്റ് പ്രൊഫൈലിലും ലഭ്യമാകും

തിരുവനന്തപുരം > കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന ഓൺലൈൻ പരീക്ഷയെ പരിചയപ്പെടുത്തുന്ന മോക്ക് ടെസ്റ്റ് ഇനി മുതൽ ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിലും മുൻകൂട്ടി ലഭ്യമാക്കുമെന്ന് പിഎസ്സി അറിയിച്ചു. ഉദ്യോഗാർത്ഥികൾ സ്വന്തം പ്രൊഫൈലിൽ പ്രവേശിച്ചാൽ ടൈലിൽ കാണുന്ന റിഹേഴ്സൽ എക്സാമിനേഷൻ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ റിഹേഴ്സൽ ടെസ്റ്റിന്റെ മറ്റു വിശദാംശങ്ങളും റിഹേഴ്സൽ ടെസ്റ്റും ലഭ്യമാകും.

ഉദ്യോഗാർത്ഥികൾക്ക് എത്ര തവണ വേണമെങ്കിലും റിഹേഴ്സൽ ടെസ്റ്റ് പരിചയപ്പെടാം. ഓൺലൈൻ പരീക്ഷയ്ക്ക് നിലവിൽ അഡ്മിഷൻ ടിക്കറ്റ് ലഭിച്ചവർക്കും ഈ സൗകര്യം ലഭ്യമാകുന്നതാണ്. 2023 ഡിസംബർ 1 മുതൽ ഓൺലൈൻ പരീക്ഷയോടൊപ്പം മോക്ക് ടെസ്റ്റ് ഉണ്ടായിരിക്കുന്നതല്ല. പ്രൊഫൈലിൽ ലഭ്യമാകുന്ന റിഹേഴ്സൽ ടെസ്റ്റ് പരിചയപ്പെട്ടതിന് ശേഷം ഓൺലൈൻ പരീക്ഷ എഴുതുവാൻ ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കേണ്ടതാണെന്നും പിഎസ്സി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

24 കാരന്‍റെ മരണം; ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാകുമെന്ന് തൃക്കാക്കര നഗരസഭ അധ്യക്ഷ

Next Post

ലൈം​ഗികാതിക്രമ കേസ്: വ്ലോ​ഗർ മല്ലു ട്രാവലറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ലൈം​ഗികാതിക്രമ കേസ്: വ്ലോ​ഗർ മല്ലു ട്രാവലറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ലൈം​ഗികാതിക്രമ കേസ്: വ്ലോ​ഗർ മല്ലു ട്രാവലറിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഇടുക്കിയിൽ 10 വയസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

ആറളം ഫാം മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ അടുത്ത അധ്യയന വർഷം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാക്കും: മുഖ്യമന്ത്രി

ആറളം ഫാം മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ അടുത്ത അധ്യയന വർഷം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാക്കും: മുഖ്യമന്ത്രി

ഡേവിഡ് വാര്‍ണര്‍ക്ക് വിരാട് കോലിയെ തൊടാനാവില്ല!എന്നാല്‍ രോഹിത് ശര്‍മയെ പിന്നിലാക്കാനായി, നേട്ടമിങ്ങനെ

ഡേവിഡ് വാര്‍ണര്‍ക്ക് വിരാട് കോലിയെ തൊടാനാവില്ല!എന്നാല്‍ രോഹിത് ശര്‍മയെ പിന്നിലാക്കാനായി, നേട്ടമിങ്ങനെ

കട കത്തിനശിച്ചു: 13 ലക്ഷം നൽകാമെന്ന് ഇൻഷൂറൻസ് കമ്പനി; പറ്റില്ലെന്ന് ഉടമ, പോരാട്ടത്തിനൊടുവിൽ നേടിയത് 50 ലക്ഷം

കട കത്തിനശിച്ചു: 13 ലക്ഷം നൽകാമെന്ന് ഇൻഷൂറൻസ് കമ്പനി; പറ്റില്ലെന്ന് ഉടമ, പോരാട്ടത്തിനൊടുവിൽ നേടിയത് 50 ലക്ഷം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In