• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആറളം ഫാം മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ അടുത്ത അധ്യയന വർഷം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാക്കും: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
October 25, 2023 : 8:39 pm
in Kerala, News
Reading Time: 1 min read
0
A A
0
ആറളം ഫാം മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ അടുത്ത അധ്യയന വർഷം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം > ആറളം ഫാം മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ 2024-2025 അധ്യയന വർഷം പൂർണ്ണതോതിൽ പ്രവർത്തനസജ്ജമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചു. ആറളം ഫാം പുനരധിവാസ മേഖലയിലെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് നിർദ്ദേശം.

ആന പ്രതിരോധ മതിൽനിർമ്മാണം പൂർത്തീകരിക്കാൻ കൃത്യമായ ഇടവേളകളിൽ അവലോകനം നടത്തണം. മതിൽ നിർമാണത്തിന്റെ ഭാഗമായ കോൺക്രീറ്റ് പ്രവൃത്തികൾ, കൂപ്പ് റോഡ് നിർമാണം എന്നിവ സമയബന്ധിതമായി പൂർത്തീകരിക്കണം. വീടുകളുടെ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കണം. ഉപകുടുംബങ്ങൾ ഉൾപ്പെടെ എല്ലാ കുടുംബങ്ങൾക്കും റേഷൻ കാർഡ് ലഭ്യമാക്കണം.

ട്രൈബൽ വകുപ്പിന്റെ കീഴിലുള്ള ആറളം ഫാമിലും കൃഷി വകുപ്പ് ഫാമുകൾക്ക് നൽകുന്ന വേതനം ലഭ്യമാക്കണമെന്ന യൂണിയനുകളുടെ ആവശ്യം പരിഗണിക്കും. കൃഷി ഫാമുകൾക്ക് കൃഷി വകുപ്പ് ബജറ്റ് വിഹിതം നീക്കിവെക്കുന്ന മാതൃകയിൽ പട്ടികവർഗ്ഗ വികസന വകുപ്പ് നിശ്ചിത തുക കൃഷി ആവശ്യത്തിനും ഫാമിന്റെ വികസനത്തിനുമായി നീക്കിവെക്കണം.

ആറളം ഫാമിൽ സ്ഥിരമായി താമസിക്കാത്ത കുടുംബങ്ങളുടെ കൈവശരേഖ റദ്ദാക്കി, ഭൂരഹിതരായ മറ്റ് പട്ടികവർഗ്ഗക്കാർക്ക് ഭൂമി വിതരണം ചെയ്യുന്നതിന് സംയുക്ത പരിശോധന നടത്തി 1,746 പേരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. നേരത്തെ 262 പേരുടെ പട്ടികയും തയ്യാറാക്കിയിരുന്നു. ഈ റിപ്പോർട്ടിൽ നടപടി സ്വീകരിക്കുന്നതിന് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി. പുനരധിവാസ മേഖലയിൽ താമസിക്കുന്ന 131 കുടുംബങ്ങൾക്ക് കൈവശാവകാശ രേഖ ലഭ്യമായിട്ടില്ല. ഇവരുടെ ഭൂപ്രശ്‌നം പരിഹരിക്കുന്നതിന് വിശദമായ പ്രൊപ്പോസൽ സമർപ്പിക്കാനും മുഖ്യമന്ത്രി കളക്ടറോട് നിർദ്ദേശിച്ചു.

പെൺകുട്ടികളുടെ പ്രി-മെട്രിക് ഹോസ്റ്റലിന്റെ പ്രവർത്തനം അവലോകനം ചെയ്യണം. നബാർഡ് – ആർ.ഐ.ഡി.എഫ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചുവരുന്ന പ്രി-മെട്രിക് ഹോസ്റ്റലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണം. ഏപ്രിൽ-മേയ് മാസങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനാവശ്യമായ നടപടികൾ കൈക്കൊള്ളണം.

ആറളം ഫാമിന്റെ അടിസ്ഥാനസൗകര്യ വികസനം സംബന്ധിച്ച് സമഗ്രമായ പ്രൊപ്പോസൽ സമർപ്പിക്കണമെന്നും 2024-25 സാമ്പത്തിക വർഷത്തെ ബജറ്റ് തയ്യാറാക്കുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. യോഗത്തിൽ മന്ത്രിമാരായ കെ രാധാകൃഷ്‌ണൻ, കെ രാജൻ, എ കെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, വി ശിവൻകുട്ടി, പട്ടികവർഗ്ഗ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, കണ്ണൂർ ജില്ലാ കലക്‌ടർ അരുൺ കെ വിജയൻ തുടങ്ങിയവർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂരില്‍ ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു

Next Post

ഡേവിഡ് വാര്‍ണര്‍ക്ക് വിരാട് കോലിയെ തൊടാനാവില്ല!എന്നാല്‍ രോഹിത് ശര്‍മയെ പിന്നിലാക്കാനായി, നേട്ടമിങ്ങനെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഡേവിഡ് വാര്‍ണര്‍ക്ക് വിരാട് കോലിയെ തൊടാനാവില്ല!എന്നാല്‍ രോഹിത് ശര്‍മയെ പിന്നിലാക്കാനായി, നേട്ടമിങ്ങനെ

ഡേവിഡ് വാര്‍ണര്‍ക്ക് വിരാട് കോലിയെ തൊടാനാവില്ല!എന്നാല്‍ രോഹിത് ശര്‍മയെ പിന്നിലാക്കാനായി, നേട്ടമിങ്ങനെ

കട കത്തിനശിച്ചു: 13 ലക്ഷം നൽകാമെന്ന് ഇൻഷൂറൻസ് കമ്പനി; പറ്റില്ലെന്ന് ഉടമ, പോരാട്ടത്തിനൊടുവിൽ നേടിയത് 50 ലക്ഷം

കട കത്തിനശിച്ചു: 13 ലക്ഷം നൽകാമെന്ന് ഇൻഷൂറൻസ് കമ്പനി; പറ്റില്ലെന്ന് ഉടമ, പോരാട്ടത്തിനൊടുവിൽ നേടിയത് 50 ലക്ഷം

അടുക്കളയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; കുന്നംകുളം പൊലീസ് കേസെടുത്തു

അടുക്കളയിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; കുന്നംകുളം പൊലീസ് കേസെടുത്തു

മദ്യ ലഹരിയിൽ നിരന്തരം ശല്യം; മകനെ വെട്ടിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ

തിരുവനന്തപുരത്ത് ക്ഷേത്രത്തിലെത്തിയ ബാലികയെ പീഡിപ്പിക്കാൻ ശ്രമിച്ച പൂജാരിക്ക് 8 വർഷം കഠിന തടവ് ശിക്ഷ

മീന്‍ പിടിക്കാന്‍ പോയ യുവാവിനെ കാണാതായി; തിരച്ചില്‍ നാളെയും തുടരും

മീന്‍ പിടിക്കാന്‍ പോയ യുവാവിനെ കാണാതായി; തിരച്ചില്‍ നാളെയും തുടരും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021