• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പ്ലാസ്റ്റിക് ശേഖരിക്കാനെത്തി, വീട്ടുകാർ അമ്പലത്തിൽ പോയപ്പോൾ മോഷണം: പ്രായപൂർത്തിയാകാത്ത ആൾ അടക്കം 3 പേർ പിടിയിൽ

by Web Desk 06 - News Kerala 24
October 26, 2023 : 5:57 pm
0
A A
0
പ്ലാസ്റ്റിക് ശേഖരിക്കാനെത്തി, വീട്ടുകാർ അമ്പലത്തിൽ പോയപ്പോൾ മോഷണം: പ്രായപൂർത്തിയാകാത്ത ആൾ അടക്കം 3 പേർ പിടിയിൽ

തുറവൂർ: പകൽ സമയത്ത് ആളില്ലാത്ത വീട് കുത്തിത്തുറന്ന് കവർച്ച നടത്തിയ കേസിൽ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം മൂന്ന് ഇതര സംസ്ഥാനക്കാർ അറസ്റ്റിൽ. പശ്ചിമ ബംഗാൾ സ്വദേശികളായ എം ഡി സൽമാൻ (20), എസ് ആർ രാഖിഹ് (19), പ്രായപൂർത്തിയാകാത്ത ഒരാൾ എന്നിവരെയാണ് കുത്തിയതോട് പൊലീസ് പിടികൂടിയത്. ഒക്ടോബര്‍ 22ന് രാവിലെയായിരുന്നു സംഭവം. ആലപ്പുഴ കുത്തിയതോട് നാളികാട്ട് ശ്രീരാമകുമാര ക്ഷേത്രത്തിന് സമീപത്തെ ബാലകൃഷ്ണ ഷേണായിയുടെ വീട് കുത്തിത്തുറന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങളും നിലവിളക്കുകളുമാണ് മൂന്നംഗ സംഘം കവർന്നത്. വീട്ടുകാർ ക്ഷേത്ര ദർശനത്തിന് പോയ സമയത്തായിരുന്നു മോഷണം.

സംഭവ സ്ഥലത്ത് പ്ലാസ്റ്റിക് കുപ്പികൾ ശേഖരിക്കാനെത്തിയ ശേഷം മോഷണം നടത്തി കടന്നു കളയുകയായിരുന്നു. മൂന്ന് പേരെ ചന്തിരൂർ, നോർത്ത് പറവൂർ എന്നിവിടങ്ങളിലെ താമസ സ്ഥലത്തു നിന്നാണ് പിടികൂടിയത്. പ്രതികളെ റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ഭരണഘടനയിലുള്ളതാണ് കുട്ടികളെ പഠിപ്പിക്കേണ്ടത്’; ഭാരത് വിവാദത്തില്‍ സീതാറാം യെച്ചൂരി

Next Post

യുവാവ് റോഡരികിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
യുവാവ് റോഡരികിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

യുവാവ് റോഡരികിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ

സോളാർ പീഡനക്കേസ്; കെ സി വേണുഗോപാലിന് ഹൈക്കോടതി നോട്ടീസ്

സോളാർ പീഡനക്കേസ്; കെ സി വേണുഗോപാലിന് ഹൈക്കോടതി നോട്ടീസ്

വിദ്യാഭ്യാസരംഗം ആർഎസ്‌എസ്‌ ആശയപ്രചരാണത്തിനുള്ള ഉപകരണമാക്കാൻ ശ്രമം: എം എ ബേബി

വിദ്യാഭ്യാസരംഗം ആർഎസ്‌എസ്‌ ആശയപ്രചരാണത്തിനുള്ള ഉപകരണമാക്കാൻ ശ്രമം: എം എ ബേബി

ഉടമ ഗൾഫിലായ സമയത്ത് മറ്റൊരാളെ എത്തിച്ച് വസ്തു രജിസ്റ്റർ ചെയ്ത് പോക്കുവരവ് നടത്തി; വില്ലേജ് ഓഫീസര്‍ ജയിലില്‍

ഉടമ ഗൾഫിലായ സമയത്ത് മറ്റൊരാളെ എത്തിച്ച് വസ്തു രജിസ്റ്റർ ചെയ്ത് പോക്കുവരവ് നടത്തി; വില്ലേജ് ഓഫീസര്‍ ജയിലില്‍

‘മുഖ്യമന്ത്രി’യായി ഗൗരിപ്രിയ, ഷില്‍പ ‘പ്രതിപക്ഷ നേതാവ്’; വാദപ്രതിവാദങ്ങളും ചൂടന്‍ ചര്‍ച്ചകളുമായി മാതൃകാ നിയമസഭ

'മുഖ്യമന്ത്രി'യായി ഗൗരിപ്രിയ, ഷില്‍പ 'പ്രതിപക്ഷ നേതാവ്'; വാദപ്രതിവാദങ്ങളും ചൂടന്‍ ചര്‍ച്ചകളുമായി മാതൃകാ നിയമസഭ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In