• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മുഖത്ത് പതിവായി പാല്‍പാട തേക്കൂ ; ഇതിന്‍റെ ഗുണങ്ങളറിയാമോ?

by Web Desk 06 - News Kerala 24
October 29, 2023 : 9:23 am
in Health, News
Reading Time: 1 min read
0
A A
0
മുഖത്ത് പതിവായി പാല്‍പാട തേക്കൂ ; ഇതിന്‍റെ ഗുണങ്ങളറിയാമോ?

മുഖകാന്തി വര്‍ധിപ്പിക്കാൻ പലതരം സൗന്ദര്യവര്‍ധക വസ്തുക്കളെയും ആശ്രയിക്കുന്നവര്‍ ഇന്ന് ഏറെയാണ്. എന്നാലിത്തരം കോസ്മെറ്റിക് ഉത്പന്നങ്ങളിലെല്ലാമുള്ള രാസപദാര്‍ത്ഥങ്ങള്‍ പലര്‍ക്കും ഗുണത്തെക്കാളധികം ദോഷമാണുണ്ടാക്കാറ്. അതേസമയം നമുക്ക് ‘നാച്വറല്‍’ ആയിത്തന്നെ കിട്ടുന്ന ചില സ്രോതസുകള്‍ ഉപയോഗിച്ച് മുഖസൗന്ദര്യം വര്‍ധിപ്പിക്കാൻ ശ്രമിക്കുകയാണെങ്കില്‍ നമുക്ക് സൈഡ് എഫക്ട്സ് എന്ന പേടിയേ വേണ്ട. ഇത്തരത്തില്‍ മുഖസൗന്ദര്യ വര്‍ധനയ്ക്കായി ഉപയോഗിക്കുന്ന ‘നാച്വറല്‍’ ആയ വിഭവങ്ങള്‍ പലതുണ്ട്.

ഇക്കൂട്ടത്തിലൊന്നാണ് പാല്‍പാട. മുഖത്ത് പതിവായി പാല്‍പാട തേക്കുകയാണെങ്കില്‍ അത് കാര്യമായ മാറ്റം തന്നെയാണ് മുഖത്ത് കൊണ്ടുവരിക. ഇങ്ങനെ പാല്‍പാട പതിവായി തേക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം. മുഖചര്‍മ്മത്തിന് ഒരു നാച്വറല്‍ മോയിസ്ചറൈസര്‍ പോലെയാണ് പാല്‍ പാട പ്രവര്‍ത്തിക്കുക. ഡ്രൈ സ്കിൻ അഥവാ വരണ്ട സ്കിൻ ഉള്ളവര്‍ക്കാണിത് ഏറെ ഉപകാരപ്രദമാവുക. പാല്‍പാടയിലുള്ള പ്രോട്ടീൻ അടക്കമുള്ള പോഷകങ്ങളാകട്ടെ സ്കിൻ വലിച്ചെടുക്കുകയും അതിന്‍റെ ഗുണം സ്കിന്നില്‍ കാണുകയും ചെയ്യാം.  ചര്‍മ്മത്തില്‍ നിര്‍ജീവമായി കിടക്കുന്ന കോശങ്ങളെ നീക്കം ചെയ്യാനും പാല്‍ പാട സഹായിക്കുന്നു. ഇതോടെ മുഖചര്‍മ്മത്തിന് തിളക്കവും കൈവരുന്നു.

പാല്‍ പാടയുടെ മറ്റൊരു പ്രത്യേകതയാണ് ഇത് മുഖചര്‍മ്മത്തിലെ ചെറിയ പാടുകളും നിറംമാറ്റങ്ങളും നീക്കാൻ കൂടി സഹായകമാകുമെന്നത്. ഇനി, മുഖത്തിന് ഒന്നുകൂടി തിളക്കമേകണമെന്നുണ്ടെങ്കില്‍ പാല്‍ പാട തേക്കുന്നതിനൊപ്പം അല്‍പം മഞ്ഞള്‍ കൂടി ചേര്‍ത്താല്‍ മതി. പാല്‍ പാട കൊണ്ട് തയ്യാറാക്കാവുന്ന പല ഫെയ്സ് മാസ്കുകളുമുണ്ട്. പാല്‍ പാട, തേൻ എന്നിവ ചേര്‍ത്തും തയ്യാറാക്കുന്ന മാസ്കും സ്കിൻ കെയറില്‍ ധാരാളം പേര്‍ വീട്ടില്‍ ചെയ്യുന്ന പൊടിക്കൈകളിലൊന്നാണ്. ഇവയെല്ലാം തന്നെ അടിസ്ഥാനപരമായി ചര്‍മ്മത്തിന് വേണ്ട- മോയിസ്ചറൈസിംഗ്, ബ്രൈറ്റനിംഗ് എന്നിവയ്ക്കെല്ലാം സഹായകമാകുന്നതാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

താൽക്കാലികാശ്വാസം ; നെല്ല്‌ സംഭരണത്തിന്‌ 200 കോടി രൂപ അനുവദിച്ചു

Next Post

ഫ്രണ്ട്സ് താരം മാത്യു പെറി മരിച്ച നിലയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫ്രണ്ട്സ് താരം മാത്യു പെറി മരിച്ച നിലയിൽ

ഫ്രണ്ട്സ് താരം മാത്യു പെറി മരിച്ച നിലയിൽ

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കായംകുളത്ത് ലോറിയില്‍ നിന്ന് മരത്തടി ദേഹത്ത് വീണ് 53കാരന് ദാരുണാന്ത്യം

വീട്ടമ്മമാർക്ക് തൊഴിൽ, ഗ്രാമസേവാ കേന്ദ്രമെന്ന പേരിൽ തട്ടിപ്പ് സ്ഥാപനവുമായി യുവാവ്, തട്ടിയത് ലക്ഷങ്ങൾ, അറസ്റ്റ്

വീട്ടമ്മമാർക്ക് തൊഴിൽ, ഗ്രാമസേവാ കേന്ദ്രമെന്ന പേരിൽ തട്ടിപ്പ് സ്ഥാപനവുമായി യുവാവ്, തട്ടിയത് ലക്ഷങ്ങൾ, അറസ്റ്റ്

ഇസ്രായേൽ-പലസ്തീൻ സാഹചര്യം നേരിട്ട് നിരീക്ഷിച്ച് പ്രധാനമന്ത്രി, വ്യോമ-നാവിക സേനകൾക്ക് ‘തയ്യാറെടുപ്പ്’ നിർദ്ദേശം

ഹമാസിനെതിരെ, ഇസ്രയേലിനൊപ്പം ; പശ്ചിമേഷ്യ സംഘർഷത്തിൽ നിലപാട് മാറ്റില്ലെന്ന് കേന്ദ്രം

മുതിർന്ന ആർഎസ്എസ് നേതാവ് ആർ.ഹരി അന്തരിച്ചു

മുതിർന്ന ആർഎസ്എസ് നേതാവ് ആർ.ഹരി അന്തരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021