• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളീയം ചലച്ചിത്രമേള ; 22 ജനപ്രിയ ചിത്രങ്ങൾ വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തും

by Web Desk 05 - News Kerala 24
October 29, 2023 : 11:00 pm
in Kerala
Reading Time: 1 min read
0
A A
0
കേരളീയം ചലച്ചിത്രമേള ; 22 ജനപ്രിയ ചിത്രങ്ങൾ വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തും

തിരുവനന്തപുരം : കേരളീയത്തിന്റെ ഭാഗമായി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി കെ.എസ്.എഫ്.ഡി.സിയുടെ സഹകരണത്തോടെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മലയാള ചലച്ചിത്രമേളയിൽ 22 ജനപ്രിയ ചിത്രങ്ങൾ പ്രദർശിപ്പിക്കും. കലാമൂല്യവും ജനപ്രീതിയുമുള്ള സിനിമകളുടെ വിഭാഗത്തിൽ സംസ്ഥാന, ദേശീയ അംഗീകാരങ്ങൾ ലഭിച്ച ചിത്രങ്ങളും തിയേറ്ററുകളെ ജനസമുദ്രമാക്കിയ ഹിറ്റ് ചിത്രങ്ങളുമാണ് പ്രദർശിപ്പിക്കുന്നത്. മലയാള സിനിമയിലെ മികച്ച ജനപ്രിയ ചിത്രങ്ങൾ വലിയ സ്‌ക്രീനിൽ കാണാൻ പുതിയ തലമുറയ്ക്ക് ലഭിക്കുന്ന അപൂർവ അവസരം കൂടിയാണ് ഇത്. ഒരു വടക്കൻ വീരഗാഥ, ഗോഡ് ഫാദർ, മണിച്ചിത്രത്താഴ്, വൈശാലി, നഖക്ഷതങ്ങൾ, പെരുന്തച്ചൻ, കിരീടം, 1921, മഞ്ഞിൽ വിരിഞ്ഞ പൂക്കൾ, യാത്ര, അനുഭവങ്ങൾ പാളിച്ചകൾ, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, നോക്കത്തൊ ദൂരത്ത് കണ്ണുംനട്ട്, കോളിളക്കം, മദനോൽസവം, പ്രാഞ്ചിയേട്ടൻ ആന്റ് ദ സെയിന്റ് തുടങ്ങിയ സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

നവംബർ രണ്ടു മുതൽ ഏഴുവരെ കൈരളി തിയേറ്ററിൽ നാലു പ്രദർശനങ്ങൾ ഉണ്ടായിരിക്കും. ഏഴു ദിവസങ്ങളിലായി നടക്കുന്ന മേളയിൽ ആകെ 100 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ക്‌ളാസിക് ചിത്രങ്ങൾ, കുട്ടികളുടെ ചിത്രങ്ങൾ, സ്ത്രീപക്ഷ സിനിമകൾ, ജനപ്രിയ ചിത്രങ്ങൾ, ഡോക്യുമെന്ററികൾ എന്നീ വിഭാഗങ്ങളിലായാണ് പ്രദർശനം. നാലു തിയേറ്ററുകളിലും ദിവസേന നാലു പ്രദർശനങ്ങൾ ഉണ്ടായിരിക്കും. തിയേറ്ററിലേക്കുള്ള പ്രവേശനം സൗജന്യമാണ്. എന്നാൽ ആദ്യമെത്തുന്നവർക്ക് ഇരിപ്പിടം എന്ന മുൻഗണനാ ക്രമം പാലിച്ചു കൊണ്ടാണ് പ്രവേശനം അനുവദിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പൂരിൽ നിന്നുള്ള 12 വിദ്യാർത്ഥികൾക്ക് കേരളത്തിൽ പഠിക്കാൻ അവസരം

Next Post

പ്രഭാതഭക്ഷണത്തിന് റവ ദോശ ആയാലോ ? ഈസിയായി തയ്യാറാക്കാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രഭാതഭക്ഷണത്തിന് റവ ദോശ ആയാലോ ? ഈസിയായി തയ്യാറാക്കാം

പ്രഭാതഭക്ഷണത്തിന് റവ ദോശ ആയാലോ ? ഈസിയായി തയ്യാറാക്കാം

കനത്ത് പെയ്ത് മഴ, കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്; നാല് ജില്ലകളിൽ യെല്ലോ അലർട്ട്, തെക്കൻ ജില്ലകളിൽ മഴ ശക്തം

ഇന്നും മഴ തുടരും ; 10 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലിനും സാധ്യത

പരുമല പെരുന്നാൾ ഇന്ന് ; പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

പരുമല പെരുന്നാൾ ഇന്ന് ; പ്രത്യേക സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

എസ്എസ്എൽസി, +2 പൊതുപരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

അസംബ്ലിയിൽ വിദ്യാർഥിയുടെ മുടി പരസ്യമായി മുറിച്ച സംഭവം; റിപ്പോർട്ട് നൽകാൻ മന്ത്രി ശിവൻകുട്ടിയുടെ നിർദേശം

കളമശ്ശേരി സ്ഫോടനം ; സംസ്ഥാനത്ത് ജാഗ്രത നിർദേശം, സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തി

കളമശ്ശേരി സ്ഫോടനം ; മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021