• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മഹാരാഷ്ട്രയിൽ മറാത്ത ക്വോട്ട പ്രക്ഷോഭം അക്രമാസക്തം; എൻ.സി.പി എം.എൽ.എയുടെ വീടിന് തീയിട്ടു; വാഹനം തകർത്തു

by Web Desk 04 - News Kerala 24
October 30, 2023 : 5:11 pm
in India, News
Reading Time: 1 min read
0
A A
0
മഹാരാഷ്ട്രയിൽ മറാത്ത ക്വോട്ട പ്രക്ഷോഭം അക്രമാസക്തം; എൻ.സി.പി എം.എൽ.എയുടെ വീടിന് തീയിട്ടു; വാഹനം തകർത്തു

ന്യൂഡൽഹി: മഹാരാഷ്ട്രയിലെ മറാത്ത സംവരണ പ്രക്ഷോഭത്തിൽ വ്യാപക അക്രമം. ബീഡ് ജില്ലയിൽ എൻ.സി.പി എം.എൽ.എ പ്രകാശ് സോള​ങ്കെയുടെ വീടിനു തീയിട്ടു. വീടിനു പുറത്ത് നിർത്തിയിട്ടിരുന്ന വാഹനം കല്ലെറിഞ്ഞ് തകർക്കുകയും ചെയ്തു. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിലെ അംഗമാണ് സോള​​ങ്കെ. അടുത്തിടെയാണ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി എം.എൽ.എമാർ ഷിൻഡെ സഖ്യത്തിനൊപ്പം ചേർന്നത്.ആക്രമണം നടക്കുമ്പോൾ താൻ വീടിനകത്തുണ്ടായിരുന്നുവെന്നും ഭാഗ്യവശാൽ കുടുംബാംഗങ്ങൾക്ക് ആർക്കും പരിക്കില്ലെന്നും സോള​ങ്കെ പ്രതികരിച്ചു. എന്നാൽ വീടിനും മറ്റ് വസ്തുക്കൾക്കും കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചതായും സോള​ങ്കെ അറിയിച്ചു.

ഒക്‌ടോബർ 25 മുതൽ ക്വോട്ട അനുകൂല പ്രവർത്തകൻ മനോജ് ജരാംഗെ പാട്ടീൽ നടത്തുന്ന നിരാഹാര സമരത്തിനെതിരെയുള്ള പരാമർശങ്ങളാണ് പ്രതിഷേധത്തിന് കാരണമായത്. ഒരു ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പോലും മത്സരിക്കാത്ത വ്യക്തി ഇന്ന് ഒരു മിടുക്കനായി മാറിയിരിക്കുന്നു എന്നായിരുന്നു സോള​​​ങ്കെയുടെ പരിഹാസം. ഇതിന്റെ ഓഡിയോ ക്ലിപ്പ് പ്രചരിച്ചിരുന്നു. എം.എൽ.എയുടെ വീടിന് തീയിട്ട നടപടിയെ എൻ.സി.പി അപലപിച്ചു. മഹാരാഷ്ട്രയിലെ ട്രിപ്പിൾ എൻജിൻ സർക്കാർ സമ്പൂർണ പരാജയമാണ്. ആഭ്യന്തരമന്ത്രാലയത്തിന്റെ സമ്പൂർണ പരാജയമാണിത് കാണിക്കുന്നതെന്ന് എൻ.സി.പി നേതാവ് സുപ്രിയ സുലെ ആരോപിച്ചു. സമരം തെറ്റായ ദിശയിലാണെന്ന് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ ആരോപിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നടി പി ജെ ഫിലോമിന അന്തരിച്ചു

Next Post

കളമശേരി സ്‌ഫോടനം: വിദ്വേഷ പ്രചരണം നടത്തിയ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍ മാപ്പ് പറയണമെന്ന് എം.ബി രാജേഷ്‌

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കളമശേരി സ്‌ഫോടനം: വിദ്വേഷ പ്രചരണം നടത്തിയ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍ മാപ്പ് പറയണമെന്ന് എം.ബി രാജേഷ്‌

കളമശേരി സ്‌ഫോടനം: വിദ്വേഷ പ്രചരണം നടത്തിയ കേന്ദ്രമന്ത്രി രാജീവ്‌ ചന്ദ്രശേഖര്‍ മാപ്പ് പറയണമെന്ന് എം.ബി രാജേഷ്‌

‘രാജ്യത്തിനുവേണ്ടി മരിക്കാനൊരുക്കമാണ്’; ഷമിയുടെ മിന്നുംഫോമിൽ ഹസിൻ ജഹാന്റെ ആരോപണങ്ങൾ ‘ക്ലീൻബൗൾഡാ’കുമ്പോൾ….

‘രാജ്യത്തിനുവേണ്ടി മരിക്കാനൊരുക്കമാണ്’; ഷമിയുടെ മിന്നുംഫോമിൽ ഹസിൻ ജഹാന്റെ ആരോപണങ്ങൾ ‘ക്ലീൻബൗൾഡാ’കുമ്പോൾ....

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് മികച്ച വകുപ്പ്; മലപ്പുറം മികച്ച ജില്ല

സാമ്പത്തിക സ്ഥിതിവിവരക്കണക്ക് മികച്ച വകുപ്പ്; മലപ്പുറം മികച്ച ജില്ല

സമാധാനം കാംക്ഷിക്കുന്നവനും അത് പ്രാവർത്തികമാക്കുന്നവനുമാണ് യഥാർത്ഥ ഹിന്ദു – ശശി തരൂർ

സമാധാനം കാംക്ഷിക്കുന്നവനും അത് പ്രാവർത്തികമാക്കുന്നവനുമാണ് യഥാർത്ഥ ഹിന്ദു - ശശി തരൂർ

നാളെ നിങ്ങളുടെ മൊബൈലിലേക്ക്​ അജ്ഞാത സന്ദേശങ്ങൾ വന്നേക്കാം; കാരണം വ്യക്​തമാക്കി ടെലികോം വകുപ്പ്‌

നാളെ നിങ്ങളുടെ മൊബൈലിലേക്ക്​ അജ്ഞാത സന്ദേശങ്ങൾ വന്നേക്കാം; കാരണം വ്യക്​തമാക്കി ടെലികോം വകുപ്പ്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021