• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

1,000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസർ വിജിലന്‍സ് പിടിയില്‍

by Web Desk 04 - News Kerala 24
October 30, 2023 : 7:05 pm
in Kerala, News
Reading Time: 1 min read
0
A A
0
1,000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസർ വിജിലന്‍സ് പിടിയില്‍

തിരുവനന്തപുരം : 1,000 രൂപ കൈക്കൂലി വാങ്ങവേ വില്ലേജ് ഓഫീസർ വിജിലന്‍സ് പിടിയില്‍. മലപ്പുറം വഴിക്കടവ് വില്ലേജ് ഓഫീസർ മുഹമ്മദ് സമീർ ആണ് കൈക്കൂലി വാങ്ങുന്നതിനിടയിൽ ഇന്ന് വിജിലൻസ് പിടിയിലായത്.വഴിക്കടവ് സ്വദേശിയായ പരാതിക്കാരന്റെ പറമ്പിലെ തേക്കുമരം വെട്ടുന്നതിനുള്ള അനുമതിക്കുവേണ്ടി വനം വകുപ്പിൽ അപേക്ഷ സമർപ്പിക്കുന്നതിന് കൈവശാവകാശ സർട്ടിഫിക്കറ്റിനുവേണ്ടി ഇക്കഴിഞ്ഞ 26 ന് വഴിക്കടവ് വില്ലേജ് ഓഫീസിൽ ഓൺലൈനിൽ അപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് പരാതിക്കാരൻ വില്ലേജ് ഓഫീസറെ കണ്ടപ്പോൾ വേഗത്തിൽ സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ 1,000 രൂപ കൈക്കൂലിയുമായി വരാൻ ആവശ്യപ്പെട്ടു.

പരാതിക്കാരൻ ഈവിവരം മലപ്പുറം വിജിലൻസ് ഡി.വൈ.എസ്.പി ഫിറോസ് എം ഷഫീക്കിനെ അറിയിച്ചു. അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം മലപ്പുറം വിജിലൻസ് പൊലീസ് ഇൻസ്പെക്ടറായ ജ്യോതീന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി.

ഇന്ന് ഉച്ചയോടെ വഴിക്കടവ് വില്ലേജ് ഓഫീസറുടെ മുറിയിൽ വച്ച് പരാതിക്കാരനിൽ നിന്നും 1,000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് കൈയോടെ പിടികൂടുകയാണുണ്ടായത്. തുടർന്ന് വില്ലേജ് ഓഫീസറുടെ മേശ പരിശോധിച്ച വിജിലൻസ് സംഘത്തിന് മേശ വിരിക്കടിയിൽ നിന്നും മറ്റൊരു 1,500 രൂപ കൂടി ചുരുട്ടിയ നിലയിൽ ലഭിച്ചു. അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.

കൈക്കുലിക്കാരെ കൈക്കൂലി വാങ്ങുമ്പോൾ തന്നെ കൈയ്യോടെ പിടികൂടുന്ന ട്രാപ്പ് കേസ്സുകളിൽ ഇത് ഈവർഷത്തെ 50-ാമത്തെ ട്രാപ്പ് കേസാണിത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അപവാദ പ്രചാരണം നടത്തിയെന്നാരോപിച്ച് 18കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് ജീവപര്യന്തം കഠിന തടവും പിഴയും

Next Post

കളമശ്ശേരി സ്ഫോടനം: എം.വി. ഗോവിന്ദനുൾപ്പെടെ നാല് പേർക്കെതിരെ പൊലീസിൽ പരാതി നൽകി ​കെ.പി.സി.സി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കളമശ്ശേരി സ്ഫോടനം: എം.വി. ഗോവിന്ദനുൾപ്പെടെ നാല് പേർക്കെതിരെ പൊലീസിൽ പരാതി നൽകി ​കെ.പി.സി.സി

കളമശ്ശേരി സ്ഫോടനം: എം.വി. ഗോവിന്ദനുൾപ്പെടെ നാല് പേർക്കെതിരെ പൊലീസിൽ പരാതി നൽകി ​കെ.പി.സി.സി

കളമശ്ശേരി സ്ഫോടനം: ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കളമശ്ശേരി സ്ഫോടനം: ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി

കളമശ്ശേരി സ്ഫോടനം: ഡൊമിനിക് മാർട്ടിന്റെ അറസ്റ്റ് രേഖപ്പെടുത്തി

ഡൊമിനിക് മാർട്ടി​​െൻറ അറസ്റ്റ്; യു.എ.പി.എ, കൊലപാതകം, വധശ്രമം എന്നിവ ചുമത്തി

പറയുന്നത് വിടുവായത്തം; രാജീവ് ചന്ദ്രശേഖർ വെറും വിഷമല്ല , കൊടും വിഷം : മുഖ്യമന്ത്രി

പറയുന്നത് വിടുവായത്തം; രാജീവ് ചന്ദ്രശേഖർ വെറും വിഷമല്ല , കൊടും വിഷം : മുഖ്യമന്ത്രി

തൃശൂരില്‍ കനത്ത മഴ:  ആല്‍മരം റെയില്‍പാളത്തില്‍;  ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

തൃശൂരില്‍ കനത്ത മഴ: ആല്‍മരം റെയില്‍പാളത്തില്‍; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021