• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നിയമസഭാ തെരഞ്ഞെടുപ്പ്‌; രാജസ്ഥാനിൽ 17 സീറ്റിൽ സിപിഐ എം സ്ഥാനാർത്ഥികൾ

by Web Desk 04 - News Kerala 24
October 30, 2023 : 10:24 pm
0
A A
0
നിയമസഭാ തെരഞ്ഞെടുപ്പ്‌; രാജസ്ഥാനിൽ 17 സീറ്റിൽ സിപിഐ എം സ്ഥാനാർത്ഥികൾ

ന്യൂഡൽഹി > രാജസ്ഥാനിൽ രണ്ട്‌ സിറ്റിങ്‌ സീറ്റുകളിലടക്കം സിപിഐഎം 17 സീറ്റുകളിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. സിറ്റിങ്‌ സീറ്റായ ഹനുമൻഗഢ്‌ ജില്ലയിലെ ഭദ്രയിൽ ബൽവൻ പുനിയ വീണ്ടും മൽസരിക്കും. മറ്റൊരു സിറ്റിങ്‌ സീറ്റായ ബിക്കാനീറിലെ ദുംഗർഗഢിൽ ഗിർദാരിലാൽ മഹിയ വീണ്ടും ജനവിധി തേടും. സിപിഐഎം കേന്ദ്രകമ്മിറ്റിയംഗവും സംസ്ഥാന സെക്രട്ടറിയുമായ അമ്രാ റാം സിക്കർ ജില്ലയിലെ ദത്താരംഗഢിൽ മൽസരിക്കും. നാലുവട്ടം എംഎൽഎ ആയിട്ടുള്ള അമ്രാ റാം 2008 ൽ ദത്താരംഗഢിൽ ജയിച്ചിരുന്നു. മറ്റൊരു മുൻ എംഎൽഎയായ പേമാ റാം സിക്കറിലെ ദോഢിൽ ജനവിധി തേടും.

സിപിഐഎം മൽസരിക്കുന്ന മറ്റ്‌ സീറ്റുകളും സ്ഥാനാർത്ഥികളും – ലക്ഷ്‌മൺഗഢ്‌ – വിജേന്ദ്ര ധാക്ക, സിക്കർ – ഉസ്‌മാൻ ഖാൻ, ഹനുമാൻഗഢ്‌ – രഘുവീർ വർമ, നോഹർ – മംഗേഷ്‌ ചൗധുരി, റായ്‌സിങ്‌ നഗർ – ഷോപ്പത്ത്‌ റാം മെഘ്‌വാൾ, അനൂപ്‌ഗഢ്‌ – ശോഭാ സിങ് ധില്ലൺ, ദുംഗർപ്പുർ – ഗൗതം തോമർ, താരാനഗർ – നിർമ്മൽകുമാർ പ്രജാപത്‌, സർദാർഷഹർ – ഛഗൻലാൽ ചൗധുരി, സാദുൽപ്പുർ – സുനിൽ പുനിയ, ജദൗൾ – പ്രേം പർഗി, ലഡ്‌നൂ – ഭഗീരഥ്‌ യാദവ്‌, നവൻ – കാനാറാം ബിജാരനിയ.

സിക്കർ ജില്ലയിൽ നാലും ഹനുമൻഗഢ്‌, ചുരു ജില്ലകളിൽ മൂന്നുവീതവും ശ്രീഗംഗാനഗറിലും നഗൗറിലും രണ്ടുവീതവും ദുംഗർപ്പുർ, ബിക്കാനീർ, ഉദയ്‌പ്പുർ ജില്ലകളിൽ ഓരോ സീറ്റിലുമാണ്‌ സിപിഐഎം സ്ഥാനാർത്ഥികൾ. സിപിഐഎം മൽസരിക്കാത്ത മണ്ഡലങ്ങളിൽ ബിജെപിയ്‌ക്കെതിരായി നിലകൊള്ളുമെന്ന്‌ സംസ്ഥാന സെക്രട്ടറി അമ്രാ റാം അറിയിച്ചു. ഇന്ത്യാ കൂട്ടായ്‌മയുടെ അന്തസത്ത ഉൾകൊണ്ട്‌ ബിജെപിയ്‌ക്കെതിരെ കൂട്ടായ നിലപാട്‌ സ്വീകരിക്കാൻ രാജസ്ഥാനിൽ കോൺഗ്രസ്‌ വിമുഖത കാട്ടിയെന്ന്‌ മാധ്യമങ്ങളുടെ ചോദ്യത്തിന്‌ മറുപടിയായി അമ്രാ റാം പറഞ്ഞു.

സീറ്റ്‌ ധാരണയ്‌ക്ക്‌ കോൺഗ്രസ്‌ നേതൃത്വം സന്നദ്ധമായില്ല. സിപിഐഎമ്മിന്‌ മൂന്ന്‌ സീറ്റ്‌ പരമാവധി നൽകാമെന്നാണ്‌ രാജസ്ഥാന്റെ ചുമതലയുള്ള ഹൈക്കമാന്റ്‌ പ്രതിനിധി സുഖ്‌ജീന്ദർ സിങ്‌ രൺധാവ പറഞ്ഞത്‌. നിലവിൽ സിപിഐമ്മിന്‌ രണ്ട്‌ സീറ്റുണ്ട്‌. രണ്ടിടങ്ങളിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ടാമത്‌ എത്തിയിരുന്നു. മറ്റ്‌ അഞ്ച്‌ മണ്ഡലങ്ങളിൽ 45000 ത്തിനടുത്ത്‌ വോട്ടുണ്ട്‌. ബിജെപിക്കെതിരെ യോജിച്ച പോരാട്ടത്തിന്‌ കോൺഗ്രസ്‌ സന്നദ്ധമാകാത്ത സാഹചര്യത്തിലാണ്‌ 17 സീറ്റിൽ സിപിഐഎം മൽസരിക്കുന്നത്‌. സംസ്ഥാനത്തെ കോൺഗ്രസ്‌ സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ തുറന്നുകാട്ടി ജനകീയ വിഷയങ്ങൾ സഭയിൽ എത്തിക്കുന്നതിന്‌ പരമാവധി സിപിഐഎം സ്ഥാനാർത്ഥികളെ വിജയിപ്പിക്കണമെന്നും അമ്രാ റാം അഭ്യർത്ഥിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാളെ മൊബൈൽ ഫോണുകൾ ഒരുമിച്ച് വിറയ്‌ക്കും; ദുരന്തങ്ങൾ തടയാൻ ട്രയൽ

Next Post

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരങ്ങളും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരങ്ങളും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയും പരിസരങ്ങളും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി

മദ്യനയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി ചോദ്യം ചെയ്യും; നോട്ടീസ് നൽകി

മദ്യനയ അഴിമതി കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി ചോദ്യം ചെയ്യും; നോട്ടീസ് നൽകി

ഹാക്കർമാരുടെ ആക്രമണം: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽ നിന്ന് വിവരങ്ങൾ ചോർത്തി

ഹാക്കർമാരുടെ ആക്രമണം: എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ കംപ്യൂട്ടറിൽ നിന്ന് വിവരങ്ങൾ ചോർത്തി

നിരവധി വാഹനങ്ങളിലും വീട്ടിലും കവര്‍ച്ച; രണ്ടു പ്രവാസികൾ പിടിയിൽ

നിരവധി വാഹനങ്ങളിലും വീട്ടിലും കവര്‍ച്ച; രണ്ടു പ്രവാസികൾ പിടിയിൽ

കളിക്കുന്നതിനിടെ വിദ്യാർത്ഥികൾ തമ്മിൽ തർക്കം; പെരുമാതുറയിൽ പത്താം ക്ലാസുകാരന്റെ കുത്തേറ്റ് 16-കാരന് പരിക്ക്

കളിക്കുന്നതിനിടെ വിദ്യാർത്ഥികൾ തമ്മിൽ തർക്കം; പെരുമാതുറയിൽ പത്താം ക്ലാസുകാരന്റെ കുത്തേറ്റ് 16-കാരന് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In