• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സിംഗൂർ നാനോ കാർ നിർമാണശാല പൂട്ടൽ; ബംഗാൾ സർക്കാർ ടാറ്റായ്‌ക്ക്‌ 776 കോടി നഷ്‌ടപരിഹാരം നൽകണം

by Web Desk 04 - News Kerala 24
November 1, 2023 : 4:55 pm
0
A A
0
സിംഗൂർ നാനോ കാർ നിർമാണശാല പൂട്ടൽ; ബംഗാൾ സർക്കാർ ടാറ്റായ്‌ക്ക്‌  776 കോടി നഷ്‌ടപരിഹാരം നൽകണം

കൊൽക്കത്ത > സിംഗൂരിൽ നാനോ കാർ നിർമാണശാല പൂട്ടാൻ നിർബന്ധിതമായതിന് സംസ്ഥാന സർക്കാർ ടാറ്റാ മോട്ടോഴ്‌സിന് 765.78 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്ന് ആർബിട്രേഷൻ ട്രിബ്യൂണൽ വിധി.

ഫാക്‌ടറി സ്ഥാപിക്കാൻ നൽകിയ സ്ഥലം തിരിച്ചെടുത്തതിനെത്തുടർന്ന് പ്ലാന്റ് അടയ്ക്കേണ്ടിവന്നത് ഭീമമായ നഷ്‌ടത്തിനിടയാക്കിയെന്നു കാട്ടി സമർപ്പിച്ച ഹർജിയിലാണ് ടാറ്റാ മോട്ടോഴ്‌സിന് അനുകൂലമായ വിധി. വ്യവസായ വികസന കോർപറേഷനാണ് നഷ്‌ടപരിഹാരം നൽകേണ്ടത്. വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ധനമന്ത്രി ചന്ദ്രിമ ഭട്ടാചാര്യ പറഞ്ഞു.

2006ൽ ഇടതുസർക്കാരാണ് ടാറ്റാ മോട്ടോഴ്‌സുമായി കരാർ ഉണ്ടാക്കിയത്. ഇതിനായി ഹൂഗ്ലി ജില്ലയിലെ സിംഗൂരിൽ 997 ഏക്കർ സർക്കാർ ഏറ്റെടുത്ത് കൈമാറി. അന്ന് പ്രതിപക്ഷത്തായിരുന്ന മമത ബാനർജി രാഷ്ട്രീയകാരണത്താൽ പദ്ധതിയെ എതിർത്തു. എതിർപ്പ് ശക്തമായതിനെത്തുടർന്ന് 2008ൽ പദ്ധതി ഉപേക്ഷിക്കുന്നതായി ടാറ്റാ പ്രഖ്യാപിച്ചു. 1000 കോടിയിലധികം രൂപ ടാറ്റ സ്ഥലത്ത്‌ നിക്ഷേപിച്ചിരുന്നു. 2011ൽ മമത അധികാരത്തിൽ വന്നതിനെത്തുടർന്ന് ഭൂമി തിരികെ ഏറ്റെടുത്തു. ഇതിനെതിരെ നൽകിയ കേസിലാണ് വിധി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേരളം രാജ്യത്തിനു മാതൃകയായ സംസ്ഥാനമെന്ന് കമലഹാസൻ

Next Post

‘നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ’; മാധ്യമങ്ങളോട് സുരേഷ് ​ഗോപി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ’; മാധ്യമങ്ങളോട് സുരേഷ് ​ഗോപി

'നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ'; മാധ്യമങ്ങളോട് സുരേഷ് ​ഗോപി

ജഡ്ജിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു; ഹരജിക്കാരന് തടവും പിഴയും വിധിച്ച് കോടതി

ജഡ്ജിക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു; ഹരജിക്കാരന് തടവും പിഴയും വിധിച്ച് കോടതി

പ്രണയ ബന്ധത്തിന്റെ പേരിൽ മകളെ കൊല്ലാൻ ശ്രമം; പിതാവ് കസ്റ്റഡിയിൽ

പ്രണയ ബന്ധത്തിന്റെ പേരിൽ മകളെ കൊല്ലാൻ ശ്രമം; പിതാവ് കസ്റ്റഡിയിൽ

പലസ്‌തീൻ ഐക്യദാർഢ്യ റാലി: മുസ്ലിം ലീഗിനെയും ക്ഷണിക്കാൻ സിപിഎം ആലോചന; കോൺഗ്രസിനെ ഒഴിവാക്കും

പലസ്‌തീൻ ഐക്യദാർഢ്യ റാലി: മുസ്ലിം ലീഗിനെയും ക്ഷണിക്കാൻ സിപിഎം ആലോചന; കോൺഗ്രസിനെ ഒഴിവാക്കും

കളമശേരിയിൽ പോളിടെക്‌നിക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

കളമശേരിയിൽ പോളിടെക്‌നിക് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In