• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘നിങ്ങളെ നീചർ എന്ന് കാലം മുദ്രകുത്തും’, എസ്എഫ്ഐക്കെതിരെ ആൻ; ശ്രീക്കുട്ടനെതിരായ റീക്കൗണ്ടിംഗ് ബഹിഷ്കരിച്ചു

by Web Desk 04 - News Kerala 24
November 2, 2023 : 6:39 am
in Kerala, News
Reading Time: 1 min read
0
A A
0
‘നിങ്ങളെ നീചർ എന്ന് കാലം മുദ്രകുത്തും’, എസ്എഫ്ഐക്കെതിരെ ആൻ; ശ്രീക്കുട്ടനെതിരായ റീക്കൗണ്ടിംഗ് ബഹിഷ്കരിച്ചു

തൃശൂർ: തൃശൂരിലെ കേരളവർമ്മ കോളേജിൽ റീകൗണ്ടിംഗ് ബഹിഷ്കരിച്ച് കെ എസ് യു. സുതാര്യമായി നടത്തുന്നില്ലെന്ന് ആരോപിച്ചാണ് കെ എസ്‌ യു റീക്കൗണ്ടിംഗ് ബഹിഷ്കരിച്ചത്. എസ് എഫ് ഐയും അധ്യാപക സംഘടനകളും ചേർന്ന് റിക്കൗണ്ടിംഗിൽ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കുന്നുവെന്ന് ചെയർപേഴ്സൺ സ്ഥാനാ‍ർത്ഥി ശ്രീക്കുട്ടൻ അടക്കമുള്ളവ‍ർ നേരത്തെ തന്നെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി വൈകിയും തുടർന്ന റീകൗണ്ടിംഗ് കെ എസ് യു ബഹിഷ്കരിച്ചത്. ശേഷം കെ എസ്‌ യു പ്രവർത്തകർ ക്യാമ്പസിൽ നിന്നും മടങ്ങുകയും ചെയ്തിരുന്നു.വിഷയത്തിൽ എസ് എഫ് ഐക്കും ഉന്നത വിദ്യാഭ്യാസ മന്ത്രി ആ‍ർ ബിന്ദുവിനുമെതിരെ രൂക്ഷ വിമ‍ർശനവുമായി കെ എസ് യു നേതാവ് ആൻ സെബാസ്റ്റ്യൻ അടക്കമുളളവ‍ രംഗത്തെത്തിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും രായ്ക്കുരാമാനം ജനാധിപത്യത്തെ അട്ടിമറിച്ച സംഘപരിവാർ രാഷ്ട്രീയശൈലിയാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വൈസ് പ്രിൻസിപ്പലും പ്രിൻസിപ്പൽ ഇൻ ചാർജായും ഇരുന്ന കേരളവർമയിൽ ഈ രാത്രി കണ്ടെതെന്നാണ് ആൻ സെബാസ്റ്റ്യൻ്റെ വിമർശനം. ഈ ജനാധിപത്യ – മനുഷ്യത്വ വിരുദ്ധതക്ക് കൂട്ടുനിൽക്കുന്നവരെ, നിങ്ങളെ “നീചർ” എന്ന് മുദ്രകുത്താതെ കാലം കടന്നു പോകില്ലെന്നും ആൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പിൻ്റെ സിസിടിവി ദൃശ്യങ്ങൾ ഉണ്ടോ? ദേവസ്വത്തോട് ഹൈക്കോടതി; ഹർജി ഇന്നും പരിഗണിക്കും

Next Post

കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പ്, ‘എസ്എഫ്ഐ കോട്ടകളിൽ കടന്നുകയറി കെഎസ്‍യു’; യുവജനതയുടെ താക്കീതെന്ന് സുധാകരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പ്, ‘എസ്എഫ്ഐ കോട്ടകളിൽ കടന്നുകയറി കെഎസ്‍യു’; യുവജനതയുടെ താക്കീതെന്ന് സുധാകരൻ

കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പ്, 'എസ്എഫ്ഐ കോട്ടകളിൽ കടന്നുകയറി കെഎസ്‍യു'; യുവജനതയുടെ താക്കീതെന്ന് സുധാകരൻ

യൂറോപ്യൻ യൂണിയൻ വഴങ്ങുന്നില്ല ; റബർ കയറ്റുമതിക്ക്‌ പുതിയ പ്രതിസന്ധി

യൂറോപ്യൻ യൂണിയൻ വഴങ്ങുന്നില്ല ; റബർ കയറ്റുമതിക്ക്‌ പുതിയ പ്രതിസന്ധി

സൗദിയിൽ ഔദ്യോഗിക കാര്യങ്ങൾക്ക് അറബിക് കലണ്ടറിന് പകരം ഇനി ഇംഗ്ലീഷ് കലണ്ടർ

സൗദിയിൽ ഔദ്യോഗിക കാര്യങ്ങൾക്ക് അറബിക് കലണ്ടറിന് പകരം ഇനി ഇംഗ്ലീഷ് കലണ്ടർ

ചോദ്യം ചെയ്യലിന് ചോദ്യാവലി തയ്യാറാക്കി ഇഡി, 100 കോടി എഎപിക്ക് കിട്ടി? അരവിന്ദ് കെജ്രിവാൾ ഇന്ന് ഹാജരായേക്കും

ചോദ്യം ചെയ്യലിന് ചോദ്യാവലി തയ്യാറാക്കി ഇഡി, 100 കോടി എഎപിക്ക് കിട്ടി? അരവിന്ദ് കെജ്രിവാൾ ഇന്ന് ഹാജരായേക്കും

ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 195 ആയി; 100 പേരെ കാണാനില്ല

ജബലിയ അഭയാർഥി ക്യാമ്പിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം 195 ആയി; 100 പേരെ കാണാനില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021