• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘നട്ടെല്ലില്ലാത്ത നാണംകെട്ട കമ്പനി’; ഇൻഡി​ഗോയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ്- കാരണമിത്

by Web Desk 04 - News Kerala 24
November 2, 2023 : 9:45 am
in India, News
Reading Time: 1 min read
0
A A
0
‘നട്ടെല്ലില്ലാത്ത നാണംകെട്ട കമ്പനി’; ഇൻഡി​ഗോയെ രൂക്ഷമായി വിമർശിച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ്- കാരണമിത്

ദില്ലി: ഇൻഡി​ഗോ വിമാനക്കമ്പനിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് ജയറാം രമേശ്. ഇൻഡിഗോ വിമാനക്കമ്പനി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി കോൺഗ്രസ് ജയറാം രമേശ് ആരോപിച്ചു. യാത്രക്കാരോട് വോട്ട് ചെയ്യാനുള്ള അഭ്യർഥിക്കുമന്നതിന് മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമാനക്കമ്പനി പ്രശംസിച്ചതായി ജയറാം രമേശ് പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിൽ ഈ മാസം തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ ഇൻ‌ഡി​ഗോയുടെ നടപടി പെരുമാറ്റച്ചട്ട ലംഘനമാണെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആഴ്ച ഐസ്വാളിലേക്കും ദില്ലിയിലേക്കും ഇൻഡിഗോയിൽ യാത്ര ചെയ്തു. രണ്ട് തവണയും ക്യാബിൻ ക്രൂവിന്റെ അറിയിപ്പിൽ അപ്രസക്തമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിക്കുന്നുണ്ടായിരുന്നു. വരാനിരിക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യാൻ യാത്രക്കാരോട് ആവശ്യപ്പെടുന്ന അഭ്യർഥന ഒരുകക്ഷിക്ക് വോട്ടുചെയ്യാനുള്ള അഭ്യർഥനയായി മാറിയെന്നും ജയറാം രമേശ് പറഞ്ഞു

നവംബർ 7 ന് മിസോറാമിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ. ഇൻഡി​ഗോയുടെ അനൗൺസ്മെന്റിൽ തെരഞ്ഞെടുപ്പ് കമ്മീഷനെക്കുറിച്ച് പരാമർശമൊന്നുമില്ല. ഇത് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ വ്യക്തമായ ലംഘനമാണെന്നും ഇൻഡി​ഗോക്ക് നട്ടെല്ലില്ലെന്നും ജയറാം രമേശ് വ്യക്തമാക്കി. നരേന്ദ്ര മോദിയെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.

ഒരു പ്രധാനമന്ത്രിയും തന്റെ സ്വന്തം പ്രതിച്ഛായ ഉയർത്തിപ്പിടിക്കാൻ പൊതുജനങ്ങളുടെ ഇത്തരം കാര്യങ്ങൾ ചെയ്തിട്ടില്ല. അതും തെരഞ്ഞെടുപ്പിന് തൊട്ടുമുമുമ്പ്. സിവിൽ ഏവിയേഷൻ മന്ത്രിയുടെ അടിമ മനോഭാവവും വിമാനക്കമ്പനിയുടെ നട്ടെല്ലില്ലായ്മയുമാണ് തെളിയുന്നതെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മറ്റ് വിമാനക്കമ്പനികളും സമാനമായ രീതി പിന്തുടരുന്നതായി തോന്നുന്നില്ലെന്നും ജയറാം രമേശ് പറഞ്ഞു. ഇൻഡിഗോ എംസിസി ലംഘിച്ചുവെന്ന ജയറാം രമേശിന്റെ ആരോപണങ്ങളോട് സിവിൽ ഏവിയേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനായി മന്ത്രാലയവും തെരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള ബോധവൽക്കരണത്തിന്റെ ഭാ​ഗമാണെന്നും കോൺ​ഗ്രസ് എംപിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും സിന്ധ്യ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗസ്സയിൽനിന്ന് സീനായിലേക്ക് കൂട്ടക്കുടിയൊഴിപ്പിക്കൽ പദ്ധതിയുമായി ഇസ്രായേൽ

Next Post

‘മാവോയിസ്റ്റുകൾ ഏഴ് തവണ വെടിവച്ചു’; രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് വനം വകുപ്പ് വാച്ചർമാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘മാവോയിസ്റ്റുകൾ ഏഴ് തവണ വെടിവച്ചു’; രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് വനം വകുപ്പ് വാച്ചർമാർ

'മാവോയിസ്റ്റുകൾ ഏഴ് തവണ വെടിവച്ചു'; രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് വനം വകുപ്പ് വാച്ചർമാർ

കെ.എസ്.യു ചെയർപേഴ്സൺ സ്ഥാനാർഥി ഒരു വോട്ടിന് ജയിച്ച കേരളവർമയിൽ റീകൗണ്ടിങ്ങിൽ എസ്.എഫ്.ഐക്ക് 11 വോട്ട് ജയം

കെ.എസ്.യു ചെയർപേഴ്സൺ സ്ഥാനാർഥി ഒരു വോട്ടിന് ജയിച്ച കേരളവർമയിൽ റീകൗണ്ടിങ്ങിൽ എസ്.എഫ്.ഐക്ക് 11 വോട്ട് ജയം

‘ആരോ​ഗ്യമന്ത്രിയുടെ ഓഫീസിനെതിരായ ആക്ഷേപങ്ങൾ പൊളിഞ്ഞു, ജനങ്ങൾക്ക് മുന്നിൽ സർക്കാരിന് ഒന്നും മറച്ചുവെക്കാനില്ല’

ഏഴ് വർഷം കൊണ്ട് സംസ്ഥാനത്തെ പോലീസ് സേനയിലുണ്ടായത് സമാനതകളില്ലാത്ത മാറ്റം : മുഖ്യമന്ത്രി

ഗവര്‍ണര്‍ – സര്‍ക്കാര്‍ തര്‍ക്കത്തില്‍ മഞ്ഞുരുകുന്നുവെന്ന് സൂചന

ഗവർണർക്കെതിരെ കടുത്ത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍ ; സുപ്രീംകോടതിയിൽ ഹർജി നൽകി

‘കറുത്ത വറ്റ് കണ്ടെത്തുന്നതല്ല, പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി ഓർക്കണം’; വി.ഡി സതീശൻ

കേരളവർമ്മ കോളജിലെ തെരഞ്ഞെടുപ്പ് അട്ടിമറി; രാഷ്ട്രീയ തിമിരം ബാധിച്ച അധ്യാപകർ അതിനു കൂട്ടുനിന്നു : വിമർശിച്ച് പ്രതിപക്ഷ നേതാവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021