• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കും, കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ഇസ്രയേല്‍ അനുകൂല പ്രസംഗം കേള്‍ക്കാനില്ല: മോഹനന്‍ മാസ്റ്റര്‍

by Web Desk 04 - News Kerala 24
November 2, 2023 : 6:42 pm
in Kerala, News
Reading Time: 1 min read
0
A A
0
പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കും, കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ഇസ്രയേല്‍ അനുകൂല പ്രസംഗം കേള്‍ക്കാനില്ല: മോഹനന്‍ മാസ്റ്റര്‍

കോഴിക്കോട്> സിപിഐ എം നടത്തുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിക്കുമെന്ന് സിപിഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്റര്‍. കോണ്‍ഗ്രസിനെ കൂട്ടുപിടിച്ച് ഇസ്രയേല്‍ അനുകൂല പ്രസംഗം കേള്‍ക്കാനില്ലെന്നും ലോകമെമ്പാടുമുള്ള ജനങ്ങള്‍ ഒന്നിച്ച് നില്‍ക്കേണ്ട വിഷയമായിട്ടാണ് സിപിഐ എം പലസ്തീന്‍ വിഷയത്തെ കാണുന്നതെന്നും മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ മോഹനന്‍ മാസ്റ്റര്‍ പറഞ്ഞു.’ലീഗ് നേതൃത്വത്തിന്റെ പരസ്യമായ പ്രതികരണത്തെ നല്ല മനസോടെ സ്വാഗതം ചെയ്യുന്നു.ഏക സിവില്‍ കോഡ് വിഷയത്തില്‍ ക്ഷണിച്ചപ്പോള്‍ അവരുടെ പ്രയാസം അവര്‍ അറിയിച്ചു.

മുന്നണിയില്‍ നില്‍ക്കുമ്പോള്‍ വരാന്‍ പ്രയാസമുണ്ട് എന്നാണ് പറഞ്ഞത്. പ്രയാസമുണ്ടാക്കേണ്ട എന്ന് കരുതിയാണ് പരസ്യമായ ഒരു പ്രതികരണത്തിന് പോകാതിരുന്നത്. ഇപ്പോള്‍ ലീഗ്, ക്ഷണിച്ചാല്‍ പങ്കെടുക്കുമെന്ന് പറഞ്ഞ നിലക്ക് ക്ഷണിക്കും. 11 ന് നടക്കുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയിലേക്കും പൊതു സമ്മേളനത്തിലേക്കും ക്ഷണിക്കും’, -മോഹനന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രതിരോധശേഷി കൂട്ടാന്‍ ഉറപ്പായും കഴിക്കേണ്ട അഞ്ച് പച്ചക്കറികള്‍…

Next Post

കേന്ദ്രം വിഹിതം കിട്ടുന്നില്ല; ദേശീയ ആരോഗ്യമിഷന് 50 കോടി സംസ്ഥാനം അനുവദിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേന്ദ്രം വിഹിതം കിട്ടുന്നില്ല; ദേശീയ ആരോഗ്യമിഷന് 50 കോടി സംസ്ഥാനം അനുവദിച്ചു

കേന്ദ്രം വിഹിതം കിട്ടുന്നില്ല; ദേശീയ ആരോഗ്യമിഷന് 50 കോടി സംസ്ഥാനം അനുവദിച്ചു

അടുത്ത അഞ്ച് ദിവസം മഴ സാധ്യത: ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ

അടുത്ത അഞ്ച് ദിവസം മഴ സാധ്യത: ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴ

കേരളീയം 2023: സെമിനാര്‍- പൊതുജനാരോഗ്യം, മഹാമാരികളെ കേരളം നേരിട്ട വിധം

കേരളീയം 2023: സെമിനാര്‍- പൊതുജനാരോഗ്യം, മഹാമാരികളെ കേരളം നേരിട്ട വിധം

ഒരു വനിതാ എംപിയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങൾ, എത്തിക്സ് കമ്മിറ്റി ഹിയറിംഗ് ബഹിഷ്കരിച്ച് മഹുവ

ഒരു വനിതാ എംപിയോട് ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങൾ, എത്തിക്സ് കമ്മിറ്റി ഹിയറിംഗ് ബഹിഷ്കരിച്ച് മഹുവ

കേരളീയം ഉത്തരവിൽ ഭേദ​ഗതി: സർക്കാർ ജീവനക്കാർക്ക് പങ്കെടുക്കാവുന്നത് സെമിനാറുകളിൽ മാത്രം

കേരളീയം ഉത്തരവിൽ ഭേദ​ഗതി: സർക്കാർ ജീവനക്കാർക്ക് പങ്കെടുക്കാവുന്നത് സെമിനാറുകളിൽ മാത്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021