• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ തവണ കണ്ട സിനിമ? ആ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ബേസില്‍ ജോസഫ്

by Web Desk 04 - News Kerala 24
November 2, 2023 : 10:23 pm
in Kerala, News
0
A A
0
ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ തവണ കണ്ട സിനിമ? ആ മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് ബേസില്‍ ജോസഫ്

യുവനിരയിലെ പല സംവിധായകരും മികച്ച അഭിനേതാക്കളുമാണ്. അക്കൂട്ടത്തില്‍പ്പെട്ടയാളാണ് ബേസില്‍. സംവിധായകനെന്ന നിലയില്‍ തൊട്ടതെല്ലാം പൊന്നാക്കിയിട്ടുള്ള ബേസില്‍ നടനെന്ന നിലയിലും പലകുറി കൈയടി നേടി. സംവിധായകനെന്ന നിലയില്‍ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നടനെന്ന നിലയില്‍ ബേസിലിന്‍റേതായി നാലോളം ചിത്രങ്ങള്‍ എത്താനുണ്ട്. ഇപ്പോഴിതാ കൗതുകകരമായ ഒരു വിവരം സിനിമാപ്രേമികളുമായി പങ്കുവച്ചിരിക്കുകയാണ് ബേസില്‍. താന്‍ ജീവിതത്തില്‍ ഏറ്റവുമധികം തവണ കണ്ട ചിത്രം ഏതെന്ന വിവരമാണ് അത്.

പ്രിയദര്‍ശന്‍റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി 1991 ല്‍ പുറത്തെത്തിയ എവര്‍​ഗ്രീന്‍ കോമഡി ഡ്രാമ ചിത്രം കിലുക്കമാണ് താന്‍ ഏറ്റവുമധികം തവണ കണ്ടിട്ടുള്ള സിനിമയെന്ന് ബേസില്‍ പറയുന്നു. ഫിലിം കമ്പാനിയന്‍ സൗത്തിന് നല്‍കിയ അഭിമുഖത്തിലാണ് ബേസില്‍ ഇതേക്കുറിച്ച് പറയുന്നത്.

അതേസമയം ഫാലിമി എന്ന ചിത്രമാണ് ബേസില്‍ നടനെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുന്ന അടുത്ത ചിത്രം. ജാനേമന്‍, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ചിയേഴ്സ് എന്റര്‍ടൈന്‍മെന്റ്‌സ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. ‌സൂപ്പര്‍ ഡൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സനും നിര്‍മ്മാണ പങ്കാളിയാണ്. പേര് സൂചിപ്പിക്കും പോലെ ഒരു ഫാമിലി എന്റെര്‍റ്റൈനര്‍ ആയ ചിത്രം റിലീസിന് തയാറെടുക്കുകയാണ്. നവാഗതനായ നിതിഷ് സഹദേവ് ഒരുക്കുന്ന ചിത്രത്തില്‍ നായകനായാണ് ബേസില്‍ എത്തുന്നത്. ജഗദീഷ്, മഞ്ജു പിള്ള, സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു വേഷങ്ങളില്‍ എത്തുന്നത്. ബേസിലും ജഗദീഷും അച്ഛനും മകനുമായി ആണ് ചിത്രത്തിലെത്തുന്നത്. കുടുംബ ബന്ധങ്ങളിലെ ഇണക്കവും പിണക്കവും രസകരമായി അവതരിപ്പിക്കുന്ന ചിത്രമാണിതെന്നാണ് അണിയറക്കാര്‍ പറയുന്നത്. സംവിധായകന്‍ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യൂറോപ്പിലേക്ക് വിസ വാഗ്ദാനം, യുവതിയില്‍ നിന്ന് അഞ്ച് ലക്ഷം വാങ്ങി കബളിപ്പിച്ചു; യുവാവ് പിടിയില്‍

Next Post

അതിശക്ത മഴ തുടരും: ഇന്ന് ഒരു ജില്ലയിൽ ഓറഞ്ച് അലർട്ട്, ഒന്‍പത് ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ നിര്‍ദേശങ്ങൾ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
അതിശക്ത മഴ തുടരും: ഇന്ന് ഒരു ജില്ലയിൽ ഓറഞ്ച് അലർട്ട്, ഒന്‍പത് ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ നിര്‍ദേശങ്ങൾ

അതിശക്ത മഴ തുടരും: ഇന്ന് ഒരു ജില്ലയിൽ ഓറഞ്ച് അലർട്ട്, ഒന്‍പത് ജില്ലകളിൽ മഞ്ഞ അലർട്ട്, ജാഗ്രതാ നിര്‍ദേശങ്ങൾ

ചായ കുടിക്കാനെത്തിയപ്പോള്‍ പറ്റ് കാശ് ചോദിച്ചു; കടക്കാരന്റെ കഴുത്തിനിട്ട് കുത്തി യുവാവ്, അറസ്റ്റ്

ചായ കുടിക്കാനെത്തിയപ്പോള്‍ പറ്റ് കാശ് ചോദിച്ചു; കടക്കാരന്റെ കഴുത്തിനിട്ട് കുത്തി യുവാവ്, അറസ്റ്റ്

വായു മലിനീകരണം രൂക്ഷം: ദില്ലിയിലെ സ്‌കൂളുകള്‍ക്ക് അവധി

വായു മലിനീകരണം രൂക്ഷം: ദില്ലിയിലെ സ്‌കൂളുകള്‍ക്ക് അവധി

ആലുവയിൽ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

ആലുവയിൽ പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി

‘എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടും’; ജനങ്ങള്‍ ഇതിനായി തയ്യാറാവണമെന്ന് വൈദ്യുതി മന്ത്രി

'എല്ലാ വര്‍ഷവും വൈദ്യുതി നിരക്ക് കൂടും'; ജനങ്ങള്‍ ഇതിനായി തയ്യാറാവണമെന്ന് വൈദ്യുതി മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021