• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദലിത് പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് ഒമ്പത് വർഷം കഠിനതടവും 55,000 രൂപ പിഴയും

by Web Desk 04 - News Kerala 24
November 3, 2023 : 9:15 am
in Kerala, News
0
A A
0
ദലിത് പെൺകുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; പ്രതിക്ക് ഒമ്പത് വർഷം കഠിനതടവും 55,000 രൂപ പിഴയും

നാ​ദാ​പു​രം: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ര​ണ്ട് ദ​ലി​ത് പെ​ൺ​കു​ട്ടി​ക​ൾ​ക്കെ​തി​രെ ലൈം​ഗി​കാ​തി​ക്ര​മം കാ​ട്ടി​യ 72കാ​ര​ന് ഒ​മ്പ​തു വ​ർ​ഷം ക​ഠി​ന​ത​ട​വും 55,000 രൂ​പ പി​ഴ​യും വി​ധി​ച്ചു. ന​ടു​വ​ണ്ണൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ത​റോ​ക്ക​ണ്ടി ദാ​മോ​ദ​ര​നെ​യാ​ണ് (72) നാ​ദാ​പു​രം അ​തി​വേ​ഗ പോ​ക്സോ കോ​ട​തി ശി​ക്ഷി​ച്ച​ത്.

അ​തി​ജീ​വി​ത​യാ​യ പെ​ൺ​കു​ട്ടി​ക​ൾ പ്ര​തി​യു​ടെ ക​ട​യി​ൽ പ​ച്ച​ക്ക​റി വാ​ങ്ങാ​ൻ എ​ത്തി​യ​പ്പോ​ൾ മ​ക​ന്റെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്ന കേ​സി​ലാ​ണ് പോ​ക്സോ കോ​ട​തി ജ​ഡ്ജി എം. ​ശു​ഹൈ​ബ് ശി​ക്ഷ വി​ധി​ച്ച​ത്. പോ​ക്സോ, പ​ട്ടി​ക​ജാ​തി/ വ​ർ​ഗ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മം എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പേ​രാ​മ്പ്ര പൊ​ലീ​സ് ചാ​ർ​ജ് ചെ​യ്ത കേ​സി​ൽ എ.​എ​സ്.​പി ടി.​കെ. വി​ഷ്ണു​പ്ര​ദീ​പ്, ഡി​വൈ.​എ​സ്.​പി വി.​വി. ല​തീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ മ​നോ​ജ് അ​രൂ​ർ കേ​സി​ൽ ഹാ​ജ​രാ​യി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭീ​ഷ​ണി​യാ​യി മ​ല​മ​ല്‍ക്കാ​വി​ലെ ക്വാ​റി​ക​ൾ; നാ​ട്ടു​കാ​ര്‍ ലോ​റി​ക​ള്‍ ത​ട​ഞ്ഞു

Next Post

സ്കൂൾ പഠനനേട്ട സർവേ ഇന്ന്: ഒരുക്കം പൂർത്തിയായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്കൂൾ പഠനനേട്ട സർവേ ഇന്ന്: ഒരുക്കം പൂർത്തിയായി

സ്കൂൾ പഠനനേട്ട സർവേ ഇന്ന്: ഒരുക്കം പൂർത്തിയായി

ലൈംഗികബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി 27കാരനിൽനിന്ന് പണം തട്ടി; തിരൂരങ്ങാടിയില്‍ ഹണിട്രാപ്പ് കേസില്‍ പ്രതികൾ അറസ്റ്റിൽ

ലൈംഗികബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി 27കാരനിൽനിന്ന് പണം തട്ടി; തിരൂരങ്ങാടിയില്‍ ഹണിട്രാപ്പ് കേസില്‍ പ്രതികൾ അറസ്റ്റിൽ

വടകരയിൽ മോഷ്ടാക്കളുടെ വിളയാട്ടം; ഒമ്പത് കടകളിൽ മോഷണം

വടകരയിൽ മോഷ്ടാക്കളുടെ വിളയാട്ടം; ഒമ്പത് കടകളിൽ മോഷണം

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു; സംഭവം നടന്നത് തൂത്തുകുടിയിൽ

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു; സംഭവം നടന്നത് തൂത്തുകുടിയിൽ

മൃഗാശുപത്രിയിൽ ചെലവഴിച്ച തുകക്ക് രേഖയില്ല ; നഗരസഭയിൽ വിവാദം കത്തുന്നു

മൃഗാശുപത്രിയിൽ ചെലവഴിച്ച തുകക്ക് രേഖയില്ല ; നഗരസഭയിൽ വിവാദം കത്തുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021