• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, July 10, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വടകരയിൽ മോഷ്ടാക്കളുടെ വിളയാട്ടം; ഒമ്പത് കടകളിൽ മോഷണം

by Web Desk 04 - News Kerala 24
November 3, 2023 : 9:30 am
in Kerala, News
Reading Time: 1 min read
0
A A
0
വടകരയിൽ മോഷ്ടാക്കളുടെ വിളയാട്ടം; ഒമ്പത് കടകളിൽ മോഷണം

വ​ട​ക​ര: ദേ​ശീ​യ പാ​ത​യി​ലെ അ​ട​ക്കാ​ത്തെ​രു ജ​ങ്ഷ​ൻ മു​ത​ൽ ടൗ​ൺ ഹാ​ൾ വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ മോ​ഷ്ടാ​ക്ക​ളു​ടെ വി​ള​യാ​ട്ടം. 9 ക​ട​ക​ളി​ൽ മോ​ഷ​ണം. ടൗ​ൺ ഹാ​ളി​നു സ​മീ​പ​ത്തെ വൈ​ഗ സ്റ്റോ​ർ, ഓ​റി​യോ​ൺ മൊ​ബൈ​ൽ, ജി​നു ടൈ​ല​റി​ങ്, ചോ​ക്കോ​സ് സ്റ്റോ​ർ, എം​പ​വ​ർ ഹാ​ർ​ഡ് വെ​യ​ർ, വി.​കെ. ര​ഘു​നാ​ഥ് സ്റ്റോ​ർ, ഷാ​ലി​മാ​ർ ഹാ​ർ​ഡ് വെ​യ​ർ, ഗ്രീ​ൻ കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും പ​ല​ച​ര​ക്ക് ക​ട​യി​ലു​മാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. വൈ​ഗ സ്റ്റോ​ർ, വി.​കെ. ര​ഘു​നാ​ഥ് സ്റ്റോ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​യി 3000 രൂ​പ​യും ഗ്രീ​ൻ​കൂ​ളി​ൽ​നി​ന്ന് 600 രൂ​പ​യും ഷാ​ലി​മാ​ർ ഹാ​ർ​ഡ് വെ​യ​റി​ൽ നി​ന്ന് 500 രൂ​പ​യു​മാ​ണ് ക​വ​ർ​ന്ന​ത്.

മ​റ്റു ക​ട​ക​ളി​ൽ​നി​ന്ന് പ​ണം ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ല. മു​ഴു​വ​ൻ ക​ട​ക​ളു​ടെ​യും ഷ​ട്ട​റു​ക​ളു​ടെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു​ക​യ​റി​യ​ത്. മോ​ഷ്ടാ​ക്ക​ളു​ടെ ദൃ​ശ്യ​ങ്ങ​ൾ വൈ​ഗ സ്റ്റോ​റി​ലെ സി.​സി ടി.​വി​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്.ട്രൗ​സ​ർ ധ​രി​ച്ച് മു​ഖം​മൂ​ടി ധ​രി​ച്ച്‌ ര​ണ്ടു​പേ​രാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. വൈ​ഗ സ്റ്റോ​റി​ലെ മേ​ശ തു​റ​ന്ന് പ​ണം മോ​ഷ്ടി​ക്കു​ന്ന​തി​ന്റെ​യും സ്വീ​റ്റ്സ് എ​ടു​ക്കു​ന്ന​തി​ന്റെ​യും ദൃ​ശ്യ​ങ്ങ​ൾ സി.​സി ടി.​വി​യി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ക​ട​ക​ളി​ൽ പ​ണം സൂ​ക്ഷി​ക്കാ​ത്ത​തി​നാ​ലാ​ണ് ന​ഷ്ട​പ്പെ​ടാ​തി​രു​ന്ന​ത്. ക​ട​ക​ളു​ടെ ഷ​ട്ട​റി​ന്റെ പൂ​ട്ടു​ക​ൾ മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​യി. ക​ട​ക​ളി​ൽ പൊ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി സി.​സി ടി.​വി ദൃ​ശ്യ​ങ്ങ​ൾ പൊ​ലീ​സ് പ​രി​ശോ​ധി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലൈംഗികബന്ധം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി 27കാരനിൽനിന്ന് പണം തട്ടി; തിരൂരങ്ങാടിയില്‍ ഹണിട്രാപ്പ് കേസില്‍ പ്രതികൾ അറസ്റ്റിൽ

Next Post

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു; സംഭവം നടന്നത് തൂത്തുകുടിയിൽ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു; സംഭവം നടന്നത് തൂത്തുകുടിയിൽ

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു; സംഭവം നടന്നത് തൂത്തുകുടിയിൽ

മൃഗാശുപത്രിയിൽ ചെലവഴിച്ച തുകക്ക് രേഖയില്ല ; നഗരസഭയിൽ വിവാദം കത്തുന്നു

മൃഗാശുപത്രിയിൽ ചെലവഴിച്ച തുകക്ക് രേഖയില്ല ; നഗരസഭയിൽ വിവാദം കത്തുന്നു

ഹോട്ടൽ മേഖല​യെ പ്രതിസന്ധിയിലാക്കി വിലക്കയറ്റം

ഹോട്ടൽ മേഖല​യെ പ്രതിസന്ധിയിലാക്കി വിലക്കയറ്റം

ഇൻഡ്യ സഖ്യത്തിലെ അംഗങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല – അഖിലേഷ് യാദവ്

ഇൻഡ്യ സഖ്യത്തിലെ അംഗങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല - അഖിലേഷ് യാദവ്

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​; പാസ് നൽകാൻ ജീവനക്കാരില്ല; സന്ദർശകരും സുരക്ഷാ ജീവനക്കാരും തമ്മിൽ വാക്​തർക്കം

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​; പാസ് നൽകാൻ ജീവനക്കാരില്ല; സന്ദർശകരും സുരക്ഷാ ജീവനക്കാരും തമ്മിൽ വാക്​തർക്കം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021