• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു; സംഭവം നടന്നത് തൂത്തുകുടിയിൽ

by Web Desk 04 - News Kerala 24
November 3, 2023 : 9:32 am
in India, News
0
A A
0
വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു; സംഭവം നടന്നത് തൂത്തുകുടിയിൽ

തൂത്തുക്കുടി: തമിഴ്നാട് തൂത്തുക്കുടിയിൽ വിവാഹം കഴിഞ്ഞ് മൂന്നാം ദിവസം നവദമ്പതികളെ വീട്ടിൽ കയറി വെട്ടിക്കൊന്നു. മാരി സെൽവം (24), കാർത്തിക (20) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് മൂന്ന് ബൈക്കിലെത്തിയ ആറംഗ സംഘമാണ് കൊലപാതകം നടത്തിയത്. സംഭവസ്ഥലത്ത് തന്നെ രണ്ടു പേരും മരിച്ചു. തുടർന്ന് അക്രമിസംഘം കടന്നുകളഞ്ഞു.
ഒരേ ജാതിയിൽപ്പെട്ട മാരി സെൽവും കാർത്തികയും ദീർഘനാളായി പ്രണയത്തിലായിരുന്നു. സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന മാരി സാമ്പത്തികമായി പിന്നാക്കമാണ്. അതിനാൽ കാർത്തികയുടെ കുടുംബം വിവാഹത്തെ എതിർത്തു.

ഇതേതുടർന്ന് കഴിഞ്ഞ മാസം 30ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മാരിയും കാർത്തികയും കോവിൽപ്പെട്ടി സ്റ്റേഷനെ സമീപിച്ചിരുന്നു. തുടർന്ന് രജിസ്റ്റർ വിവാഹം നടത്തിയ ദമ്പതികൾ മാരിയുടെ വീട്ടിൽ താമസിക്കുകയായിരുന്നു.കാർത്തികയുടെ അച്ഛന്‍റെ നിർദേശ പ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറയുന്നു. മൂന്ന് പ്രത്യേക സംഘത്തിന്‍റെ നേതൃത്വത്തിൽ അന്വേഷണം പുരോഗനിക്കുകയാണെന്ന് എസ്.പി ബാലാജി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വടകരയിൽ മോഷ്ടാക്കളുടെ വിളയാട്ടം; ഒമ്പത് കടകളിൽ മോഷണം

Next Post

മൃഗാശുപത്രിയിൽ ചെലവഴിച്ച തുകക്ക് രേഖയില്ല ; നഗരസഭയിൽ വിവാദം കത്തുന്നു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മൃഗാശുപത്രിയിൽ ചെലവഴിച്ച തുകക്ക് രേഖയില്ല ; നഗരസഭയിൽ വിവാദം കത്തുന്നു

മൃഗാശുപത്രിയിൽ ചെലവഴിച്ച തുകക്ക് രേഖയില്ല ; നഗരസഭയിൽ വിവാദം കത്തുന്നു

ഹോട്ടൽ മേഖല​യെ പ്രതിസന്ധിയിലാക്കി വിലക്കയറ്റം

ഹോട്ടൽ മേഖല​യെ പ്രതിസന്ധിയിലാക്കി വിലക്കയറ്റം

ഇൻഡ്യ സഖ്യത്തിലെ അംഗങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല – അഖിലേഷ് യാദവ്

ഇൻഡ്യ സഖ്യത്തിലെ അംഗങ്ങൾക്ക് നിരാശപ്പെടേണ്ടി വരില്ല - അഖിലേഷ് യാദവ്

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​; പാസ് നൽകാൻ ജീവനക്കാരില്ല; സന്ദർശകരും സുരക്ഷാ ജീവനക്കാരും തമ്മിൽ വാക്​തർക്കം

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​; പാസ് നൽകാൻ ജീവനക്കാരില്ല; സന്ദർശകരും സുരക്ഷാ ജീവനക്കാരും തമ്മിൽ വാക്​തർക്കം

ബ്രസീലിലെ കലാപം: അപലപിച്ച് ഇന്ത്യ, ജനാധിപത്യത്തെ എല്ലാവരും ബഹുമാനിക്കണമെന്ന് പ്രധാനമന്ത്രി മോദി

പിഞ്ചുകുഞ്ഞിന്റെ ചികിത്സക്ക് വേണ്ടത് 17.5 കോടി, പ്രധാനമന്ത്രി സഹായിക്കണം ; കത്തെഴുതി കർണാടക മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021