• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എംഡിഎംഎയും കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ

by Web Desk 06 - News Kerala 24
November 3, 2023 : 6:17 pm
in Kerala, News
Reading Time: 1 min read
0
A A
0
എംഡിഎംഎയും കഞ്ചാവുമായി മൂന്ന് പേർ അറസ്റ്റിൽ

കാസര്‍കോട്: കാസർകോട് സ്‌പെഷ്യൽ സ്‌ക്വാഡ് എംഡിഎംഎയും കഞ്ചാവുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ശങ്കർ ജി എയും സംഘവും ചേർന്ന് അടുത്തടുത്ത ദിവസങ്ങളിൽ നടത്തിയ വാഹന പരിശോധനകളിലാണ് പ്രതികൾ പിടിയിലായത്. സ്വിഫ്റ്റ് കാറിൽ കൊണ്ടുവന്ന 1.038 കിലോഗ്രാം കഞ്ചാവുമായി ബേള സ്വദേശി ഹനീഫ ബി, എടനാട് സ്വദേശി ടയർ ഫൈസൽ എന്ന് വിളിക്കുന്ന ഫൈസൽ എന്നിവരെയാണ്  അറസ്റ്റ് ചെയ്തത്. ഒന്നാം പ്രതി ഹനീഫ മുൻ കഞ്ചാവ് കേസിലെ പ്രതിയാണ്.

രണ്ടാം പ്രതി ഫൈസൽ, കാപ്പ കുറ്റവാളിയായി ജയിലിൽ കിടന്നിരുന്നയാളാണ്. മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ എട്ടോളം കേസുകളിൽ പ്രതിയാണ് ഇയാൾ. ഇന്നോവ കാറിൽ 10.14  ഗ്രാം എംഡിഎംഎ കടത്തിക്കൊണ്ട് വന്ന മഞ്ചേശ്വരം ബംബ്രാണ സ്വദേശി മുഹമ്മദ് മുസ്തഫയും എക്സൈസ് പിടിയിലായി. പരിശോധന സംഘത്തില്‍ പ്രിവന്റീവ് ഓഫീസർമാരായ മുരളി കെ വി, അഷ്റഫ് സി കെ, സാജൻ അപ്യാൽ, സിവിൽ എക്സൈസ് ഓഫീസർമാരായ  പ്രജിത്ത് കെ ആർ,  നസറുദ്ദീൻ എ കെ, ഷിജിത്ത് വി വി, സൈബർ സെൽ ഓഫീസർമാരായ പ്രിഷി പി എസ്, നിഖിൽ പവിത്രൻ, വനിത സിവിൽ എക്സൈസ് ഓഫീസർ കൃഷ്ണപ്രിയ എം വി, എക്സൈസ് ഡ്രൈവർമാരായ ക്രിസ്റ്റീൻ. പി. എ, വിജയൻ പി എസ് എന്നിവർ പങ്കെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

14 ജില്ലകളിലും ജാഗ്രത നിർദ്ദേശം, സംസ്ഥാനത്തെ മഴ മുന്നറിയിപ്പ് പുതുക്കി

Next Post

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് വേണ്ട ; നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹൈക്കോടതിയിൽ കേസ് പരിഗണിക്കുക വനിതാ ജഡ്ജിമാർ മാത്രം അടങ്ങുന്ന ഫുൾ ബെഞ്ച് ; ചരിത്രം

ആരാധനാലയങ്ങളിൽ അസമയത്ത് വെടിക്കെട്ട് വേണ്ട ; നിരോധനം ഏർപ്പെടുത്തി ഹൈക്കോടതി

അദാനി ഗ്രൂപ്പിനെതിരായ ലേഖനം; ഗുജറാത്തിൽ മാധ്യമപ്രവർത്തകരുടെ അറസ്‌റ്റ്‌ തടഞ്ഞ്‌ സുപ്രീം കോടതി

അദാനി ഗ്രൂപ്പിനെതിരായ ലേഖനം; ഗുജറാത്തിൽ മാധ്യമപ്രവർത്തകരുടെ അറസ്‌റ്റ്‌ തടഞ്ഞ്‌ സുപ്രീം കോടതി

കോഴിക്കോട് ഫര്‍ണീച്ചര്‍ കടയില്‍ തീപിടിത്തം

കോഴിക്കോട് ഫര്‍ണീച്ചര്‍ കടയില്‍ തീപിടിത്തം

കേരള ടൂറിസത്തിന് അന്തര്‍ ദേശീയ പുരസ്‌കാരം; ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമെന്ന് റിയാസ്

കേരള ടൂറിസത്തിന് അന്തര്‍ ദേശീയ പുരസ്‌കാരം; ടൂറിസത്തിലെ കേരളീയ മാതൃകയ്ക്കുള്ള അംഗീകാരമെന്ന് റിയാസ്

ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

ഇടുക്കി വന്യജീവി സങ്കേതത്തില്‍ കുടുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021