• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തീർഥാടന കാലം; ശബരിമല പ്രത്യേക വാർഡ് ജനറൽ ആശുപത്രിയിൽ തന്നെ

by Web Desk 04 - News Kerala 24
November 4, 2023 : 11:29 am
in Kerala, News
Reading Time: 1 min read
0
A A
0
തീർഥാടന കാലം; ശബരിമല പ്രത്യേക വാർഡ് ജനറൽ ആശുപത്രിയിൽ തന്നെ

പ​ത്ത​നം​തി​ട്ട: മ​ണ്ഡ​ല മ​ക​ര​വി​ള​ക്കു​കാ​ല​ത്തെ ശ​ബ​രി​മ​ല പ്ര​ത്യേ​ക വാ​ർ​ഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ത​ന്നെ തു​ട​രും. ഇ​തു​സം​ബ​ന്ധി​ച്ച് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ന്ന​ത​ത​ല യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ നി​ല​വി​ലെ ഒ.​പി, അ​ത്യാ​ഹി​ത ബ്ലോ​ക്ക് ഉ​ട​ൻ പൊ​ളി​ച്ചു​നീ​ക്കി പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ പ​ണി ആ​രം​ഭി​ക്കാ​ൻ തീ​രു​മാ​നി​ച്ച​തി​നാ​ൽ ശ​ബ​രി​മ​ല വാ​ർ​ഡ് ഇ​വി​ടെ​നി​ന്ന്​ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നു.

കോ​ന്നി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ശ​ബ​രി​മ​ല വാ​ർ​ഡ് തു​റ​ക്കാ​നും ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ കാ​ർ​ഡി​യോ​ള​ജി വി​ഭാ​ഗം മാ​ത്രം നി​ല​നി​ർ​ത്താ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ പു​തി​യ സൗ​ക​ര്യ​ങ്ങ​ൾ കൂ​ടി ശ​ബ​രി​മ​ല തീ​ർ‌​ഥാ​ട​ക​ർ​ക്കു പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ത​ര​ത്തി​ലേ​ക്ക് വി​ക​സി​പ്പി​ക്കാ​നു​മാ​യി​രു​ന്നു നി​ർ​ദേ​ശം. ഇ​ത​നു​സ​രി​ച്ച് ര​ണ്ട് ആ​ശു​പ​ത്രി​യി​ലും ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ന്ന​ത​ത​ല സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​ന​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടാ​യ​ത്.

ശ​ബ​രി​മ​ല സ​ന്നി​ധാ​നം, പ​മ്പ, നി​ല​ക്ക​ൽ, പ്ര​ധാ​ന പാ​ത​ക​ളി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള അ​ത്യാ​ഹി​ത സം​ഭ​വ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​ദ്യം എ​ത്തി​ച്ചി​രു​ന്ന​ത് പ​ത്ത​നം​തി​ട്ട ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലേ​ക്കാ​ണ്. എ​ന്നാ​ൽ, ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ സൗ​ക​ര്യ​ങ്ങ​ളി​ൽ ഇ​ല്ലെ​ന്നു വ​ന്നാ​ൽ ഇ​വ നേ​രെ കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യെ​ന്ന​താ​യി​രു​ന്നു നി​ർ​ദേ​ശം. കോ​ന്നി മെ​ഡി​ക്ക​ൽ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്ത​ര​മാ​യി കി​ട​ത്തി​ച്ചി​കി​ത്സ അ​ട​ക്കം സ​ജ്ജീ​ക​രി​ക്കാ​ൻ നി​ർ​ദേ​ശ​മു​ണ്ടാ​യി.

എ​ന്നാ​ൽ, മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു​ള്ള പാ​ത​ക​ൾ വി​ക​സി​പ്പി​ക്കാ​ത്ത​തും കി​ട​ത്തി​ച്ചി​കി​ത്സ, അ​ത്യാ​ഹി​ത വി​ഭാ​ഗ​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തും ശ​ബ​രി​മ​ല വാ​ർ​ഡ് പ്ര​വ​ർ​ത്ത​ന​ത്തി​ന് ബു​ദ്ധി​മു​ട്ടാ​കു​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ന്ന​ത​ർ​ക്കു​ണ്ടാ​യ​ത്.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ൽ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ പു​തി​യ ഒ.​പി ബ്ലോ​ക്ക് കെ​ട്ടി​ട​ത്തി​ന്‍റെ​യും അ​ത്യാ​ഹി​ത വി​ഭാ​ഗം കെ​ട്ടി​ട​ത്തി​ന്റെ​യും നി​ർ​മാ​ണ ന​ട​പ​ടി​ക​ൾ വൈ​കും. നി​ല​വി​ലെ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കാ​ൻ ടെ​ൻ​ഡ​ർ ന​ൽ​കി​യെ​ങ്കി​ലും ത​ൽ​ക്കാ​ലം പൊ​ളി​ക്ക​ൽ വേ​ണ്ടെ​ന്നാ​ണ് തീ​രു​മാ​നം. കെ​ട്ടി​ടം പൊ​ളി​ച്ചു നീ​ക്കി​യാ​ൽ ശ​ബ​രി​മ​ല വാ​ർ​ഡി​നു​ള്ള സ്ഥ​ല​സൗ​ക​ര്യം ല​ഭി​ക്കി​ല്ല.

താ​ൽ​ക്കാ​ലി​ക സം​വി​ധാ​ന​ങ്ങ​ൾ‌ ഒ​രു​ക്കു​ന്ന​തോ​ടെ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം താ​ളം​തെ​റ്റും. ഇ​തി​നി​ടെ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ‌​ക്ക് മ​തി​യാ​യ ചി​കി​ത്സാ സൗ​ക​ര്യം ല​ഭ്യ​മ​ല്ലാ​തെ​യും വ​ന്നേ​ക്കാം. ഈ ​ഒ​രു സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കാ​നാ​ണ് ശ​ബ​രി​മ​ല വാ​ർ​ഡ് പ​ഴ​യ​തു​പോ​ലെ തു​ട​രാ​ൻ തീ​രു​മാ​നം ഉ​ണ്ടാ​യ​ത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വ്യാജ സ്വർണം പണയംവെച്ച് പണം തട്ടിയ കേസിൽ മൂന്ന് സ്ത്രീകൾ അറസ്റ്റിൽ

Next Post

കോട്ടക്കുഴിയിൽ നീർനായ് ആക്രമണം; രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് കടിയേറ്റു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കോട്ടക്കുഴിയിൽ നീർനായ് ആക്രമണം; രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് കടിയേറ്റു

കോട്ടക്കുഴിയിൽ നീർനായ് ആക്രമണം; രണ്ട് അന്തർ സംസ്ഥാന തൊഴിലാളികൾക്ക് കടിയേറ്റു

രാത്രി ഓടാതെ സിറ്റി ബസുകൾ; നഗരത്തിൽ പെട്ടാൽ ദുരിതയാത്ര

രാത്രി ഓടാതെ സിറ്റി ബസുകൾ; നഗരത്തിൽ പെട്ടാൽ ദുരിതയാത്ര

ഇടതുപാർട്ടികളുമായി ചർച്ച തുടരുകയാണ്; സീറ്റ് വിഭജനം സംബന്ധിച്ച് തെലങ്കാന കോൺഗ്രസ് നേതാവ്

ഇടതുപാർട്ടികളുമായി ചർച്ച തുടരുകയാണ്; സീറ്റ് വിഭജനം സംബന്ധിച്ച് തെലങ്കാന കോൺഗ്രസ് നേതാവ്

നിരോധന വിധി: തൃശൂർ പൂരം വെടിക്കെട്ടിന് ആശങ്ക

നിരോധന വിധി: തൃശൂർ പൂരം വെടിക്കെട്ടിന് ആശങ്ക

പൊലീസുദ്യോഗസ്ഥൻ ചമഞ്ഞ് ബൈക്ക് കവർന്ന യുവാവ് പിടിയിൽ

പൊലീസുദ്യോഗസ്ഥൻ ചമഞ്ഞ് ബൈക്ക് കവർന്ന യുവാവ് പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021