• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാനവീയം വീഥിയിലെ സംഘർഷം ; കൂട്ടത്തല്ലിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്

by Web Desk 05 - News Kerala 24
November 5, 2023 : 10:00 pm
in Kerala
Reading Time: 1 min read
0
A A
0
മാനവീയം വീഥിയിലെ സംഘർഷം ; കൂട്ടത്തല്ലിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്

തിരുവനന്തപുരം : തിരുവനന്തപുരം മാനവീയം വീഥിയിലെ നൈറ്റ് ലൈഫിനിടെ ഉണ്ടായ സംഘർഷത്തിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്. നൈറ്റ് ലൈഫ് ആഘോഷത്തിനിടെ വെള്ളിയാഴ്ച രാത്രി മാനവീയം വീഥിയിൽ ഒരു സംഘ‍ർഷമല്ല ഉണ്ടായതെന്നാണ് വ്യക്തമായിരിക്കുന്നത്. ആ രാത്രി മാനവീയത്ത് രണ്ട് സംഘർഷങ്ങളുണ്ടായി. ആദ്യം പൂന്തുറ സ്വദേശികളെ ഒരു സംഘം മർദ്ദിച്ചു. പിന്നെ ഇതേ സംഘം ചേരിതിരി‍‍ഞ്ഞ് ഏറ്റുമുട്ടുകയും ചെയ്തെന്നാണ് വ്യക്തമായിരിക്കുന്നത്. അതിനിടെ മാനവീയം വീഥിയിൽ വെള്ളിയാഴ്ച രാത്രി ഉണ്ടായ സംഘർഷത്തിന്‍റെ തുടക്കം വ്യക്തമാക്കി മർദ്ദനമേറ്റ ആക്സലന്‍റെ ഭാര്യ രംഗത്തെത്തി. ഡാൻസ് കളിക്കുന്ന സ്ഥലത്തെ ചൊല്ലിയുള്ള തർക്കമാണ് ആദ്യം ഉണ്ടായതെന്നാണ് ജെയ്ൻസി പറഞ്ഞത്. ഈ തർക്കത്തിനൊടുവിലാണ് തന്‍റെ ഭർത്താവിന് മർദ്ദനമേറ്റതെന്നും ആക്സലന്റെ ഭാര്യ ജെയ്ൻസി വിവരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുനെസ്‌കോ സർഗാത്മക നഗര ശൃംഖലയിൽ ത്വാഇഫും

Next Post

ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ മൂന്ന് പ്രവാസികള്‍ പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ മൂന്ന് പ്രവാസികള്‍ പിടിയില്‍

ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ മൂന്ന് പ്രവാസികള്‍ പിടിയില്‍

കുവൈത്തില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 16 പേര്‍ അറസ്റ്റില്‍

കുവൈത്തില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 16 പേര്‍ അറസ്റ്റില്‍

യാത്രക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

യാത്രക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

മുഖം സുന്ദരമാക്കാൻ ഓട്സ്  ഇങ്ങനെ ഉപയോ​ഗിക്കൂ

മുഖം സുന്ദരമാക്കാൻ ഓട്സ് ഇങ്ങനെ ഉപയോ​ഗിക്കൂ

അമിത വണ്ണം കുറയ്ക്കാന്‍ സഹായിക്കും ഈ നാല് തരം ഡയറ്റ് പ്ലാനുകള്‍…

ഭാരം കുറയ്ക്കാൻ ഡയറ്റിലാണോ? എങ്കിൽ രാത്രിയിൽ കഴിക്കാം ഈ ഭക്ഷണങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021