• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, December 2, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home information

നഖങ്ങൾ പൊട്ടി പോകുന്നത് തടയാൻ ഇതാ അഞ്ച് പൊടിക്കെെകൾ

by Web Desk 05 - News Kerala 24
November 5, 2023 : 9:29 pm
0
A A
0
നഖങ്ങൾ പൊട്ടി പോകുന്നത് തടയാൻ ഇതാ അഞ്ച് പൊടിക്കെെകൾ

‍സൗന്ദര്യസംരക്ഷണത്തിൽ പ്രധാനപ്പെട്ട ഒന്നാണ് നഖങ്ങളുടെ സംരക്ഷണവും. നഖങ്ങൾ വളരെ പെട്ടെന്ന് പൊട്ടിപോകുന്നതായി പലരും പരാതി പറയാറുണ്ട്. നഖങ്ങൾ സംരക്ഷിക്കാൻ വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില പരിഹാര മാർഗങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്.
ഒന്ന്
നഖങ്ങളുടെ ആരോ​ഗ്യത്തിന് ഏറ്റവും സഹായകമാണ് വെളിച്ചെണ്ണ. നഖങ്ങൾ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുന്നത് അതിൻ്റെ ബലം കൂട്ടാൻ സാധിക്കും. വെളിച്ചെണ്ണയിൽ വിറ്റാമിൻ ഇ അടങ്ങിയിട്ടുണ്ട്. രാത്രിയിൽ ഉറങ്ങുന്നതിന് മുമ്പ് നഖങ്ങൾ വെളിച്ചെണ്ണ ഉപയോഗിച്ച് മസാജ് ചെയ്യുക.
രണ്ട്
കൊളാജൻ ഉൽപാദനത്തിന് ഓറഞ്ച് വളരെയധികം സഹായിക്കുന്നു. നഖങ്ങളുടെ വളർച്ചയെ സഹായിക്കുകയും നഖങ്ങളുടെ തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്ന ഒരു പ്രധാന ഏജന്റാണ് കൊളാജൻ. ഒരു ബൗളിൽ അൽപം ഓറഞ്ച് ജ്യൂസ് എടുക്കുക. ശേഷം നഖങ്ങൾ ജ്യൂസിലേക്ക് മുക്കിവയ്ക്കുക. 10 മിനുട്ടിന് ശേഷം ചെറുചൂടുള്ള വെള്ളത്തിൽ കഴുകി നല്ലൊരു മോയ്സ്ചറൈസ് നഖത്തിലിടുക.

മൂന്ന്
നഖങ്ങൾ പൊട്ടുന്നത് തടയാൻ സഹായകമാണ് ഒലീവ് ഓയിൽ. ദിവസവും ഒലീവ് ഓയിൽ ഉപയോ​ഗിച്ച് നഖങ്ങൾ മസാജ് ചെയ്യുക.
നാല്
ചെറുനാരങ്ങാനീര് നഖങ്ങളിൽ പുരട്ടി അരമണിക്കൂറിനു ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുന്നതും നഖങ്ങൾക്ക് ഗുണകരമാണ്. ഇത് നഖങ്ങൾ തിളക്കത്തോടെയിരിക്കാൻ സഹായിക്കുന്നു.
അഞ്ച്
നഖങ്ങളുടെ ബലം കൂടുന്നതിനായി ദിവസവും റോസ് വാട്ടറും കറ്റാർവാഴ ജെല്ലും ചേർത്ത് നഖത്തിൽ പുരട്ടി പത്ത് മിനുട്ട് മൃദുവായി മസാജ് ചെയ്ത ശേഷം കഴുകി കളയുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദക്ഷിണാഫ്രിക്കക്കെതിരെ വമ്പന്‍ ജയം സ്വന്തമാക്കി ഇന്ത്യ

Next Post

യുനെസ്‌കോ സർഗാത്മക നഗര ശൃംഖലയിൽ ത്വാഇഫും

Related Posts

ഉദ്യോഗാര്‍ത്ഥികളേ ജാഗ്രത പാലിക്കുക; വ്യാജസീല്‍ ഉപയോഗിച്ച് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, മുന്നറിയിപ്പ്

തട്ടിപ്പിൽ വീഴരുത്,സിബിഐയുടെ പേരില്‍ സന്ദേശങ്ങൾ ലഭിച്ചാൽ പൊലീസിനെ അറിയിക്കണം,പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പ്

August 9, 2024
ഒരു ദിവസം എത്ര മുട്ടയുടെ വെള്ള കഴിക്കാം?

ഒരു ദിവസം എത്ര മുട്ടയുടെ വെള്ള കഴിക്കാം?

July 1, 2024
ഫോളോവേഴ്സ് കുറവ്; ഭാര്യ കുളിക്കുന്ന വീഡിയോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് യുവാവ്, അറസ്റ്റ്

മൊബൈൽ നമ്പർ പോർട്ടിങ് ഇനി പഴയപോലെ എളുപ്പമാവില്ല; നിങ്ങളറിയേണ്ടത്

July 1, 2024
പാൻ കാർഡ് ഉടമകൾ ശ്രദ്ധിക്കുക, രണ്ട് പാൻ കാർഡുണ്ടോ? പിഴ ഉറപ്പാണ്

ആദായനികുതി റിട്ടേൺ ഫയൽ ചെയ്തോ? ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ ഉണ്ടെങ്കിൽ പിടി വീഴും

June 30, 2024
ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാന്‍ 4 ദിവസം കൂടി മാത്രം

ഐടിആർ കൃത്യസമയത്ത് ഫയൽ ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും; പിഴ നൽകേണ്ടത് എത്ര?

June 30, 2024
ബാങ്ക് ഇടപാടുകളെയും ബാധിക്കും; പാൻ ആധാറുമായി ലിങ്ക് ചെയ്യേണ്ട അവസാന തീയതി ഇതാണ്

പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ? സംശയം എങ്ങനെ തീർക്കാം

June 15, 2024
Next Post
യുനെസ്‌കോ സർഗാത്മക നഗര ശൃംഖലയിൽ ത്വാഇഫും

യുനെസ്‌കോ സർഗാത്മക നഗര ശൃംഖലയിൽ ത്വാഇഫും

മാനവീയം വീഥിയിലെ സംഘർഷം ; കൂട്ടത്തല്ലിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്

മാനവീയം വീഥിയിലെ സംഘർഷം ; കൂട്ടത്തല്ലിന്‍റെ കൂടുതൽ വിവരങ്ങൾ പുറത്ത്

ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ മൂന്ന് പ്രവാസികള്‍ പിടിയില്‍

ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ മൂന്ന് പ്രവാസികള്‍ പിടിയില്‍

കുവൈത്തില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 16 പേര്‍ അറസ്റ്റില്‍

കുവൈത്തില്‍ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളില്‍ 16 പേര്‍ അറസ്റ്റില്‍

യാത്രക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

യാത്രക്കാരിക്ക് നേരെ ഓട്ടോ ഡ്രൈവറുടെ അതിക്രമം ; ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In