• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റസിഡന്റ് ഡോക്ടർമാരുടെ സമരം ; പിന്തുണയുമായി കെജിഎംസിടിഎ

by Web Desk 05 - News Kerala 24
November 7, 2023 : 6:44 pm
0
A A
0
റസിഡന്റ് ഡോക്ടർമാരുടെ സമരം ; പിന്തുണയുമായി കെജിഎംസിടിഎ

തിരുവനന്തപുരം : റസിഡന്റ് ഡോക്ടർമാരുടെ സമരത്തിന് പിന്തുണയുമായി മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ. സ്‌റ്റൈപ്പന്റ് വർധന ഉൾപ്പെടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് നവംബർ എട്ടിന് മെഡിക്കൽ പിജി വിദ്യാർഥികൾ സമരം ചെയ്യുന്നത്. പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും അത്യാഹിത വിഭാഗം ഉൾപ്പെടെ ബഹിഷ്കരിക്കും. പിജി വിദ്യാർഥികൾ നാളെ നടത്തുന്ന സമരത്തിന് പിന്തുണ അറിയിക്കുന്നു. വർഷങ്ങളായി നടക്കാത്ത സ്റ്റൈപ്പന്റ് വർധനവിലും ഉയർന്ന നിരക്കിൽ ഈടാക്കികൊണ്ടിരിക്കുന്ന ഫീസ് വർധന ഒഴിവാക്കാനുള്ള നടപടികൾ സ്വീകരിക്കാത്തതിലും പ്രതിഷേധിച്ചാണ് സമരം. ആവശ്യങ്ങൾ ന്യായമായതു കൊണ്ടാണ് പിന്തുണ അറിയിക്കുന്നതെന്ന് സംഘടന പ്രസ്താവിച്ചു. മെഡിക്കൽ കോളജുകളുടെ പ്രവർത്തനത്തെ ബാധിക്കുന്നതിനാൽ സർക്കാർ എത്രയും വേഗം ഇടപെട്ട് സമരം ഒത്തുതീർപ്പാക്കണമെന്ന് കെജിഎംസിടിഎ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇതരമതക്കാരനുമായി പ്രണയം ; ആലുവയിൽ അച്ഛൻ വിഷം നൽകിയ 14 കാരി മരിച്ചു

Next Post

മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ തോന്നും പോലെ പിടിച്ചെടുക്കാനാവില്ല ; മുന്നറിയിപ്പുമായി സുപ്രീംകോടതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ തോന്നും പോലെ പിടിച്ചെടുക്കാനാവില്ല ; മുന്നറിയിപ്പുമായി സുപ്രീംകോടതി

മാധ്യമപ്രവർത്തകരുടെ ഉപകരണങ്ങൾ തോന്നും പോലെ പിടിച്ചെടുക്കാനാവില്ല ; മുന്നറിയിപ്പുമായി സുപ്രീംകോടതി

കേരള മെനു അണ്‍ലിമിറ്റഡ് ; ഈ 10 വിഭവങ്ങള്‍ ആഗോള തീന്‍മേശകളിലേക്ക്

കേരള മെനു അണ്‍ലിമിറ്റഡ് ; ഈ 10 വിഭവങ്ങള്‍ ആഗോള തീന്‍മേശകളിലേക്ക്

‘കേരളീയം’ സമാപന വേദിയില്‍ ബിജെപി നേതാവ് ഒ രാജഗോപാല്‍ ; പ്രത്യേകം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

'കേരളീയം' സമാപന വേദിയില്‍ ബിജെപി നേതാവ് ഒ രാജഗോപാല്‍ ; പ്രത്യേകം സ്വാഗതം ചെയ്ത് മുഖ്യമന്ത്രി

മുട്ട കഴിച്ചോളൂ ; ആരോഗ്യ ഗുണങ്ങൾ ഏറെ

മുട്ട കഴിച്ചോളൂ ; ആരോഗ്യ ഗുണങ്ങൾ ഏറെ

പിഎഫ്ഐ കേസ് ; ഒരു പ്രതിക്കെതിരെ കൂടി എന്‍ഐഎ കുറ്റപത്രം നല്‍കി

പിഎഫ്ഐ കേസ് ; ഒരു പ്രതിക്കെതിരെ കൂടി എന്‍ഐഎ കുറ്റപത്രം നല്‍കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In