• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 6, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എംവിആർ അനുസ്മരണം: കുഞ്ഞാലിക്കുട്ടി പിൻമാറിയ സംഭവത്തിൽ പ്രതികരണവുമായി പിഎംഎ സലാം

by Web Desk 06 - News Kerala 24
November 9, 2023 : 2:07 pm
in Kerala, News
Reading Time: 1 min read
0
A A
0
ഹർകിഷൻ സിംഗ് സുർജിത്തിന്റെ തലപ്പാവ് ഒഴിവാക്കാൻ കഴിയാത്ത ആളുകൾ തട്ടം മാറ്റാൻ നടക്കുന്നു; മുസ്ലീം ലീഗ്

കോഴിക്കോട്: എംവിആർ അനുസ്മരണത്തിൽ നിന്ന് പികെ കുഞ്ഞാലിക്കുട്ടി പിൻമാറിയ സംഭവത്തിൽ പ്രതികരണവുമായി മുസ്ലിം ലീ​ഗ് ജനറൽ സെക്രട്ടറി പിഎംഎ സലാം. ലീഗ് ആരുടെയെങ്കിലും വിലക്കിന് വഴങ്ങുന്നവർ അല്ലെന്ന് പിഎംഎ സലാം പറഞ്ഞു. അങ്ങനെ ഉണ്ടെങ്കിൽ വീഡിയോ സന്ദേശം അയക്കില്ലല്ലോ എന്നും സലാം മാധ്യമങ്ങളോട് പ്രതികരിച്ചു.  കോൺഗ്രസ് പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കുന്നതിൽ സന്തോഷമുണ്ട്. ക്ഷണിച്ചാൽ പങ്കെടുക്കും.  കോൺഗ്രസിൽ എല്ലാ കാലത്തും പ്രശ്നങ്ങൾ ഉണ്ട്. നിലവിൽ പ്രശ്നങ്ങൾ ഇല്ല. ഒറ്റക്കെട്ടായി യുഡിഎഫ് പാർലമെന്റ് തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സലാം പറഞ്ഞു.

ഇടത് സർക്കാരിന് തുടർഭരണം കിട്ടിയത് മുതൽ ജനങ്ങളുടെ പ്രയാസം വർധിക്കുന്നു. തെറ്റായ തീരുമാനങ്ങൾ ആണ് തിരിച്ചടിക്ക് കാരണം. നികുതി ഭാരം മുഴുവൻ ജനങ്ങളുടെ മേലാണ്. ക്ഷേമ പെൻഷൻ നിർത്തി വച്ചു. പലയിടങ്ങളിലും സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി നിലച്ചു. സർക്കാരിന് നയാപൈസ ഇല്ല. 720 കോടി രൂപ കെഎസ്ഇബിക്ക് മാത്രം നഷ്ടമുണ്ട്. ഇതിനെല്ലാം സർക്കാരിന്റെ കെടുകാര്യസ്ഥതയാണ് കാരണം. എല്ലാ പാപഭാരം വഹിക്കേണ്ടത്തും ജനങ്ങളാണ്. കാലിയായ ഖജനാവ് മറന്ന് കടം എടുത്ത് മാമാങ്കങ്ങൾ നടത്തുന്നു. ഇതുവരെ വിദേശ പര്യടനം നടത്തി കൊണ്ടുവന്ന വികസനം എന്തെന്ന് മുഖ്യമന്ത്രി പറയണം. പതിനാറു തവണ ആണ് പിണറായി വിദേശ യാത്ര നടത്തി. അവസാനം ക്യൂബ സന്ദർശിച്ചു. അവിടെ നിന്ന് കേരളത്തിന് കിട്ടേണ്ടത് എന്താണ്. മുണ്ട് മുറുക്കി ഉടുക്കാൻ മാത്രമേ ക്യുബെക് പഠിപ്പിക്കാൻ കഴിയൂ. അത്രേം ദാരിദ്രത്തിലാണ് ആ രാജ്യം. ജനങ്ങൾക്ക് എല്ലാം അറിയാം. ഒരു മേൽപ്പാലത്തിൻ്റെ മോടി കൂട്ടിയ പണം കൊണ്ട് നാല് പാലങ്ങൾ ഉണ്ടാക്കാം. യുഡിഎഫ് ഭരിക്കുന്ന ബാങ്കുകൾ ജന സദസ്സ് നടത്തിപ്പിന് പണം നൽകില്ലെന്നും പിഎംഎ സലാം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് ; ഭാസുരാംഗനെ മില്‍മയുടെ ചുമതലയില്‍നിന്ന് നീക്കി

Next Post

രാഷ്ട്രീയസാഹചര്യം ഉപയോ​ഗപ്പെടുത്താൻ കോൺ​ഗ്രസിന് കഴിയണം: പ്രവർത്തകർക്ക് മുന്നറിയിപ്പുമായി കെ സുധാകരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മോൻസൻ മാവുങ്കൽ കേസ്: സുധാകരനെതിരെ ശക്തമായ തെളിവെന്ന് ക്രൈംബ്രാഞ്ച്

രാഷ്ട്രീയസാഹചര്യം ഉപയോ​ഗപ്പെടുത്താൻ കോൺ​ഗ്രസിന് കഴിയണം: പ്രവർത്തകർക്ക് മുന്നറിയിപ്പുമായി കെ സുധാകരൻ

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? കഴിക്കാം ഈ അഞ്ച് പഴങ്ങള്‍…

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? കഴിക്കാം ഈ അഞ്ച് പഴങ്ങള്‍...

സോളാർ ഗൂഢാലോചനക്കേസിൽ ​ഗണേശ് കുമാർ നേരിട്ട് ഹാജരാകണം ; നിർദേശം ആവർത്തിച്ച് കോടതി

സോളാർ ഗൂഢാലോചനക്കേസിൽ ​ഗണേശ് കുമാർ നേരിട്ട് ഹാജരാകണം ; നിർദേശം ആവർത്തിച്ച് കോടതി

ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡിന് ടോസ്

ശ്രീലങ്കക്കെതിരെ ന്യൂസിലന്‍ഡിന് ടോസ്

നടി ഹരിത ജി നായര്‍ വിവാഹിതയായി

നടി ഹരിത ജി നായര്‍ വിവാഹിതയായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021