• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലോകായുക്ത ഓർഡിനൻസ് ; സിപിഐഎം ഒളിച്ചുകളി നടത്തിയതിന് തെളിവ് ; പാർട്ടി നേതൃത്വത്തെ അറിയിക്കാതെ സിപിഐ മന്ത്രിമാർ

by Web Desk 01 - News Kerala 24
January 30, 2022 : 9:15 am
in Kerala, News
Reading Time: 1 min read
0
A A
0
ലോകായുക്ത ഓർഡിനൻസ് ; സിപിഐഎം ഒളിച്ചുകളി നടത്തിയതിന് തെളിവ് ; പാർട്ടി നേതൃത്വത്തെ അറിയിക്കാതെ സിപിഐ മന്ത്രിമാർ

തിരുവനന്തപുരം : ലോകായുക്ത ഓർഡിനൻസ് വിഷയത്തിൽ സിപിഐഎം ഒളിച്ചുകളി നടത്തിയതിന് തെളിവ്. ഉഭയ കക്ഷി ചർച്ചകളിൽ കാനം രാജേന്ദ്രനിൽ നിന്ന് വിഷയം മറച്ചുവെച്ചതായി ആക്ഷേപം. ഈ മാസം 11 നാണ് മന്ത്രിസഭയിൽ ലോകായുക്ത ഓർഡിനൻസ് വിഷയം അവതരിപ്പിച്ചത്. കൂടുതൽ പഠിക്കണമെന്ന സിപിഐ മന്ത്രിമാരുടെ ആവശ്യപ്രകാരം വിഷയം മാറ്റിവെച്ചു. രണ്ട് ദിവസത്തിന് ശേഷം ചേർന്ന ഉഭയകക്ഷി ചർച്ചയിൽ ഓർഡിനൻസ് വിഷയം സിപിഐഎം മാറ്റിവെച്ചു. മുഖ്യമന്ത്രിയും കാനം രാജേന്ദ്രനും കോടിയേരി ബാലകൃഷ്‌ണനും പങ്കെടുത്ത യോഗത്തിൽ വിഷയം ചർച്ച ചെയ്‌തില്ല. പിന്നീട് ഈ മാസം 19 ന് കൂടിയ മന്തിസഭാ യോഗത്തിലാണ് അന്തിമ തീരുമാനമുണ്ടായത്. നിയമസഭയിൽ വിശദ ചർച്ച മതിയെന്ന് മുഖ്യമന്ത്രി പറഞ്ഞതോടെ സിപിഐ മന്ത്രിമാർ പച്ചക്കൊടി കാട്ടി. ലോകായുക്ത ഓർഡിനൻസ് വിഷയം പാർട്ടി നേതൃത്വത്തെ അറിയിക്കാതെ സിപിഐ മന്ത്രിമാർ. മന്ത്രിസഭയിൽ വിഷയം ചർച്ചയ്ക്ക് വന്ന ശേഷവും വിഷയം കാനം രാജേന്ദ്രന്റെ ശ്രദ്ധയിൽ കൊണ്ടുവന്നില്ല. സിപിഐ മന്ത്രിമാരുടെത് ഗുരുതര വീഴ്ചയെന്ന് വിലയിരുത്തി പാർട്ടി നേതൃത്വം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ ; ജയ്‌ഷെ കമാന്‍ഡര്‍ ഉള്‍പ്പെടെ അഞ്ചു ഭീകരരെ വധിച്ചു

Next Post

ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് പുതുപ്പള്ളിയില്‍ സ്വീകരണം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് പുതുപ്പള്ളിയില്‍ സ്വീകരണം

ഉമ്മന്‍ ചാണ്ടിക്ക് ഇന്ന് പുതുപ്പള്ളിയില്‍ സ്വീകരണം

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമരത്തിലേക്ക് : സ്വകാര്യ ബസ് ഉടമകള്‍

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമരത്തിലേക്ക് : സ്വകാര്യ ബസ് ഉടമകള്‍

ചിൽഡ്രൻസ്ഹോമിൽ നിന്ന് പെൺകുട്ടികൾ ഒളിച്ചോടിയ സംഭവം ; മകളെ തിരിച്ചു തരണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ

ചിൽഡ്രൻസ്ഹോമിൽ നിന്ന് പെൺകുട്ടികൾ ഒളിച്ചോടിയ സംഭവം ; മകളെ തിരിച്ചു തരണമെന്നാവശ്യപ്പെട്ട് രക്ഷിതാക്കൾ

ഫോൺ മറയ്ക്കുന്നതിൽ വ്യക്‌തമായ പദ്ധതിയെന്ന് ക്രൈംബ്രാഞ്ച് ; ശ്രമം നടിയെ ആക്രമിച്ച കേസിലെ തെളിവ് പുറത്ത് വരാതിരിക്കാൻ

ഫോൺ മറയ്ക്കുന്നതിൽ വ്യക്‌തമായ പദ്ധതിയെന്ന് ക്രൈംബ്രാഞ്ച് ; ശ്രമം നടിയെ ആക്രമിച്ച കേസിലെ തെളിവ് പുറത്ത് വരാതിരിക്കാൻ

മാനസിക വെല്ലുവിളി നേരിടുന്ന ഗര്‍ഭിണിയായ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ് ; കുടുംബ സുഹൃത്ത് പിടിയില്‍

മാനസിക വെല്ലുവിളി നേരിടുന്ന ഗര്‍ഭിണിയായ യുവതിയുടെ മരണം കൊലപാതകമെന്ന് പോലീസ് ; കുടുംബ സുഹൃത്ത് പിടിയില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021