• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാജസ്ഥാനിൽ നാലുവയസുള്ള ദളിത് പെൺകുഞ്ഞിനോട് പോലീസുകാരന്റെ ക്രൂരത; മദ്യംനൽകി ബലാത്സം​ഗം ചെയ്തു

by Web Desk 06 - News Kerala 24
November 11, 2023 : 8:16 am
in India, News
Reading Time: 1 min read
0
A A
0
രാജസ്ഥാനില്‍ ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് വഴിയില്‍ തള്ളി

ദൗസ: രാജസ്ഥാനിൽ നാലുവയസുള്ള ദളിത് പെൺകുട്ടിക്ക് നേരെ ക്രൂരത. രാജസ്ഥാനിലെ ദൗസയിൽ പെൺകുട്ടിക്ക് മദ്യം നൽകി ബലാത്സംഗം ചെയ്തു. ദൗസയിലെ പോലീസ് ഉദ്യോ​ഗസ്ഥനാണ് പെൺകുട്ടിയെ മദ്യം നൽകി ബലാത്സംദം ചെയ്തത്. സംഭവത്തിൽ എസ് ഐ ഭൂപേന്ദ്ര സിം​ഗിനെ കസ്റ്റഡിയിലെടുത്തു. താൻ താമസിക്കുന്ന വാടക വീട്ടിലേക്ക് കുഞ്ഞിനെ കൂട്ടിക്കൊണ്ടുവന്നാണ് ഇയാൾ കുഞ്ഞിനെ മദ്യം നൽകി പീഡിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധവുമായി ദൗസ നിവാസികൾ മുദ്രാവാക്യങ്ങളുമായി രാഹുവാസ് പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. ബിജെപി എം പി കിരോടി ലാൽ മീര ഉൾപ്പെടെയുള്ളവരും പോലീസ് സ്റ്റേഷൻ പ്രതിഷേധത്തിനെത്തി. പൊലീസിനിടയിൽ ഇത്തരം ക്രൂരതകൾ വ്യാപകമാകുന്നത് അശോക് ​ഗെഹ്ലോട്ട് സർക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണെന്ന് ബിജെപി കുറ്റപ്പെടുത്തി.

ലൈം​ഗികാതിക്രമം നേരിട്ട കുഞ്ഞിന്റെ പിതാവും പോലീസ് ഉദ്യോ​ഗസ്ഥനാണെന്ന് റിപ്പോർട്ടുണ്ട്. കേസിൽ ഭൂപേന്ദ്ര സിം​ഗിനെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. മെഡിക്കൽ പരിശോധനയും മറ്റ് അന്വേഷണങ്ങളും പുരോ​ഗമിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിപിഐഎം പലസ്തീൻ ഐക്യദാർഢ്യ റാലി ഇന്ന്

Next Post

വടക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വടക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

വടക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതി ; ഗുണ്ടാ തലവന്‍ അറസ്റ്റില്‍

കോഴിവേസ്റ്റ് പുരയിടത്തിൽ തള്ളിയതിന് പിന്നാലെ തർക്കം, അച്ഛനേയും മകനേയും വെട്ടിയ അയൽവാസി പിടിയിൽ

ആറാട്ടുപുഴയില്‍ ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കടബാധ്യത; സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ

നവകേരള സദസിന് പണം നൽകില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ

നവകേരള സദസിന് പണം നൽകില്ലെന്ന് കണ്ണൂർ കോർപ്പറേഷൻ

കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

വാതിൽ പൂട്ടി താക്കോൽ ഒളിപ്പിച്ച് വീട്ടുകാർ കല്യാണത്തിന് പോയി ; 9 പവനും പണവും കവർന്ന് കള്ളൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021