• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 18, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News Kerala

മാധ്യമ പ്രവര്‍ത്തകര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി മീഡിയ & ജേര്‍ണലിസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍

by Web Desk 06 - News Kerala 24
January 30, 2022 : 1:20 pm
0
A A
0
മാധ്യമ പ്രവര്‍ത്തകര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി മീഡിയ & ജേര്‍ണലിസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

കൊച്ചി : കേരളത്തിലെ മാധ്യമപ്രവര്‍ത്തകര്‍ക്ക് സൗജന്യ ഇന്‍ഷുറന്‍സ് പദ്ധതിയുമായി പുതിയ യൂണിയന്‍ . ദൃശ്യ ശ്രവ്യ മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ ക്ഷേമം ലക്ഷ്യമാക്കിയാണ് പുതിയ യൂണിയന്‍ രൂപീകരിച്ചതെന്നും മുഴുവന്‍ അംഗങ്ങള്‍ക്കും സൌജന്യമായി ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുമെന്നും മീഡിയ & ജേര്‍ണലിസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്റെ പ്രഥമ പ്രസിഡന്റ് അജിത ജയ് ഷോര്‍ പറഞ്ഞു. എറണാകുളം പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസില്‍ കൂടിയ പ്രഥമ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിലെ 14 ജില്ലകളിലും കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുമെന്നും കോവിഡ് സാഹചര്യം നിലനില്‍ക്കുന്നതിനാലാണ് പരിമിതമായ സാഹചര്യത്തില്‍ യൂണിയന്റെ പ്രഖ്യാപന സമ്മേളനം നടത്തുന്നതെന്നും അവര്‍ പറഞ്ഞു.

ncs-up
Rajan-up
previous arrow
next arrow

അപകടകരമായ സാഹചര്യത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ പണിയെടുക്കുന്നത്. പലര്‍ക്കും ജീവന്‍പോലും നഷ്ടമാകുന്നു. എന്നാല്‍ ഇവര്‍ക്ക് വേണ്ട ആനുകൂല്യങ്ങള്‍ നല്‍കുന്നതിനോ ക്ഷേമപദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുന്നതിനോ സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ ദുരൂഹ മരണങ്ങളിലുള്ള അന്വേഷണംപോലും അട്ടിമറിക്കപ്പെടുന്നു. വാര്‍ത്ത നല്‍കുന്നതിന്റെ പേരില്‍ പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ പീഡിപ്പിക്കപ്പെടുകയാണ്. കടുത്ത ഭീഷണികളെപ്പോലും അവഗണിച്ചുകൊണ്ടാണ് ഇന്ന് മാധ്യമപ്രവര്‍ത്തനം നടത്തുന്നത്. ഇതിനെതിരെ മാധ്യമപ്രവര്‍ത്തകര്‍ ഒന്നിച്ചുനിന്ന് പോരാടെണ്ട സമയം അതിക്രമിച്ചുവെന്നും അജിത ജയ് ഷോര്‍ പറഞ്ഞു.

ALA-up
self
previous arrow
next arrow

പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ ഇന്ന് അവഗണിക്കപ്പെടുകയാണെന്ന് ജനറല്‍ സെക്രട്ടറി സൂര്യദേവ് പറഞ്ഞു. യൂണിയന്റെ പ്രഖ്യാപന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലാകാലങ്ങളായി സര്‍ക്കാര്‍ ആനുകൂല്യങ്ങളും നേട്ടങ്ങളും ലഭിക്കുന്നത് ഒരു പ്രത്യേക യൂണിയനില്‍പ്പെട്ടവര്‍ക്ക് മാത്രമാണ്. പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ഇതില്‍ അംഗത്വവും നല്‍കില്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ മുഴുവന്‍ ലഭിക്കുന്നത് മുന്‍നിര മാധ്യമങ്ങളിലെ ജീവനക്കാര്‍ക്ക് മാത്രമാണ്. ഇവരാകട്ടെ ശീതീകരിച്ച മുറിയില്‍ ഇരുന്ന് ജോലിചെയ്യുന്നവരാണ്.

Rajan-up
self
previous arrow
next arrow

ബഹുഭൂരിപക്ഷം വരുന്ന പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ പുറത്തിറങ്ങി അപകടകരമായ സാഹചര്യത്തില്‍ ജോലിചെയ്യുന്നവരാണ്. വെയിലും മഴയുംകൊണ്ട് ജീവന്‍പോലും പണയംവെച്ച് ജോലി ചെയ്യുന്ന വരുന്ന പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ ഇന്ന് അവഗണിക്കപ്പെടുന്നു. സംഘടനകള്‍ പലതുണ്ടെങ്കിലും പ്രാദേശിക മാധ്യമപ്രവര്‍ത്തകര്‍ക്ക് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതില്‍ ആരും ശ്രദ്ധ പുലര്‍ത്തുന്നില്ലെന്നും മീഡിയ & ജേര്‍ണലിസ്റ്റ് വര്‍ക്കേഴ്‌സ് യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സൂര്യദേവ് പറഞ്ഞു. ഫെബ്രുവരിയില്‍ അംഗത്വ കാര്‍ഡ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

സംഘടനയുടെ വര്‍ക്കിങ് പ്രസിഡന്റ് കിളിമാനൂര്‍ നടരാജന്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി രവീന്ദ്രന്‍ കവര്‍ സ്റ്റോറി, ട്രഷറര്‍ നിപുണ്‍ ജോയ് എന്നിവരെ തെരഞ്ഞെടുത്തു. മൂന്ന് സോണുകളായി തിരിച്ചുകൊണ്ടാണ് യൂണിയന്റെ പ്രവര്‍ത്തനം. മലബാര്‍ മേഖലയുടെ ചുമതല നടരാജനും എറണാകുളം കൊച്ചി മേഖലയുടെ ചുമതല രജ്ഞിത്ത് , രവീന്ദ്രന്‍ എന്നിവര്‍ക്കും തിരുവനന്തപുരം മേഖലയുടെ ചുമതല രോഹിത്തിനുമായിരിക്കും. സംഘടനാപരമായ കൂടുതല്‍ വിവരങ്ങള്‍ക്ക് സംസ്ഥാന പ്രസിഡന്റിനെ ബന്ധപ്പെടാം – ഫോണ്‍ 94957 75311, ജനറല്‍ സെക്രട്ടറി – 80757 01294

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

പഞ്ചാബിൽ മുഖ്യമന്ത്രി സ്ഥാനാ‍ർത്ഥിത്വത്തിന് അവകാശവാദവുമായി കോൺ​ഗ്രസ് നേതാവ് പ്രദീപ് സിങ്

Next Post

മൻ കി ബാത്ത് ; ഗാന്ധിയേയും നേതാജിയേയും അനുസ്മരിച്ച്‌ മോദി

Related Posts

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

കൊവിഡ് വ്യാപനം : കേരളത്തിൽ 1952 ആക്ടിവ് കേസുകളെന്ന് മന്ത്രി വീണാ ജോർജ്

June 9, 2025
കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രസര്‍ക്കാര്‍

June 9, 2025
മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

മൂ​വാ​റ്റു​പു​ഴയിൽ വി​വാ​ഹ സ​ൽ​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത 150ഓ​ളം പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്തം

June 9, 2025
ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

ശ്രീചിത്രയിലെ ചികിത്സാ പ്രതിസന്ധി ; പ്രശ്നം പരിഹരിച്ചെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

June 9, 2025
കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

കൊച്ചി തീരത്തെ കപ്പലപകടം : കേസ് എടുക്കില്ല, ഇൻഷുറൻസ് ക്ലെയിമുമായി മുന്നോട്ടു പോവും

June 9, 2025
യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനായി വോട്ട് ചോദിക്കാൻ 14ന് പ്രിയങ്ക ഗാന്ധി നിലമ്പൂരിൽ എത്തും

June 9, 2025
Next Post
മൻ കി ബാത്ത് ; ഗാന്ധിയേയും നേതാജിയേയും അനുസ്മരിച്ച്‌ മോദി

മൻ കി ബാത്ത് ; ഗാന്ധിയേയും നേതാജിയേയും അനുസ്മരിച്ച്‌ മോദി

തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും ; ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി.ജലീല്‍

തക്ക പ്രതിഫലം കിട്ടിയാല്‍ എന്തും ചെയ്യും ; ലോകായുക്തയെ കടന്നാക്രമിച്ച് കെ.ടി.ജലീല്‍

കുട്ടികളുടെ വാക്സിനേഷന്‍ നാളെ മുതല്‍ ; പൂര്‍ണ സജ്ജം : ആരോഗ്യമന്ത്രി.

സംസ്ഥാനത്ത് മൂന്നാഴ്ചയ്ക്കുള്ളില്‍ കൊവിഡ് കേസുകള്‍ നല്ല തോതില്‍ കുറയുമെന്ന് ആരോഗ്യമന്ത്രി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ നേതൃത്വം മൗനം പാലിച്ചു : മുല്ലപ്പള്ളി രാമചന്ദ്രന്‍

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ രാഷ്ട്രീയ നേതൃത്വം മൗനം പാലിച്ചു : മുല്ലപ്പള്ളി രാമചന്ദ്രന്‍

ആലുവയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന സഹോദരങ്ങളെ വെട്ടിപരിക്കേൽപ്പിച്ചു

ആലുവയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുകയായിരുന്ന സഹോദരങ്ങളെ വെട്ടിപരിക്കേൽപ്പിച്ചു

ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 
Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In