• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കോവിഡ് പ്രതിസന്ധികൾക്കിടയിലും ആസ്ട്രേലിയയിൽ നഴ്സുമാർക്ക് അവസരം

by Web Desk 04 - News Kerala 24
January 30, 2022 : 3:25 pm
in News, World
Reading Time: 1 min read
0
A A
0
കോവിഡ് പ്രതിസന്ധികൾക്കിടയിലും ആസ്ട്രേലിയയിൽ നഴ്സുമാർക്ക് അവസരം

തിരുവനന്തപുരം: ആസ്ട്രേലിയൻ നഴ്സിങ് മേഖലയിലേക്ക് ഇന്ത്യൻനിന്നുള്ള നഴ്സുമാർക്ക് കൂടുതൽ അവസരം ലഭ്യമാക്കാൻ നടപടി പൂർത്തിയായി. ഇതിന്‍റെ അടിസ്ഥാനത്തിൽ ഐ.എച്ച്.എമ്മിന്‍റെ (IHM) കാമ്പസുകളിൽ ആരംഭിച്ചിരിക്കുന്ന Graduate Certificate In Advanced Nursing (GCAN) ആസ്‌ട്രേലിയൻ നഴ്‌സിങ് പ്രാക്ടീസ് പൂർത്തീകരിക്കുന്നവർക്കു ആസ്‌ട്രേലിയയിൽ നിലവിലുള്ള Outcome Based Assesment (OBA) എന്ന പരീക്ഷ എളുപ്പത്തിൽ പാസാകാൻ സഹായകരമാകും.

നിലവിൽ വിദേശത്തു രജിസ്‌ട്രേഡ് നഴ്സ് ആയിട്ടുളവർക്ക് OBAയുടെ ഭാഗമായ തിയറി പരീക്ഷയും (NCLEX) പ്രാക്ടിക്കൽ പരീക്ഷയും (OSCE) പാസായശേഷം മാത്രമാണ് ആസ്ട്രേലിയൻ നഴ്സിംഗ് രജിസ്‌ട്രേഷൻ ലഭിക്കുന്നത്. ആറ് മാസത്തെ ഈ സ്പെഷലൈസേഷൻ നഴ്സിങ് കോഴ്സിൽ നാലാഴ്ച വീതം നീണ്ടുനിൽക്കുന്ന OSCE പ്രെപറേഷനും ഹോസ്പിറ്റൽ പ്ലേസ്മെന്‍റും ഉൾപ്പെടുത്തിയിട്ടുണ്ട്. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ക്വാളിഫിക്കേഷനും ലഭിക്കും.അവശ്യമായിട്ടുള്ളവർക്ക് ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ പരിശീലനവും നൽകും. സ്റ്റുഡന്‍റ് വിസക്ക് യോഗ്യരാകുന്നവർക്ക് ആസ്ട്രേലിയയിലെ മറ്റു കോഴ്സുകൾ പഠിക്കുമ്പോഴുള്ള എല്ലാ ആനുകൂല്യങ്ങൾക്കും 2022ലെ പുതിയ നിയമ പ്രകാരം ഫുൾടൈം ജോലി ചെയ്തുകൊണ്ട് പഠിക്കാനുള്ള അവസരവും ലഭിക്കുന്നു.

ആസ്ട്രേലിയിൽ എട്ട് മാസം വരെ സ്റ്റുഡന്‍റ് വിസയിൽ കഴിയാമെന്നുള്ളതും കോഴ്‌സിന് ശേഷം ആവശ്യമുള്ളവർക്ക് മാസ്റ്റർ ഓഫ് നഴ്‌സിങ് കോഴ്‌സിലേക്ക് തുടർന്ന് പഠിക്കാൻ കഴിയും എന്നത് പ്രത്യേകതയാണ്.ആസ്ട്രേലിയൻ നഴ്സിങ് രംഗത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് മാനേജ്‌മെന്റ് (IHM). ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് നഴ്സിങ് ആസ്ട്രേലിയ (IHNA) സഹോദര സ്ഥാപനമാണ്. ഈ സ്ഥാപനങ്ങൾ വഴി കഴിഞ്ഞ 15 വർഷത്തിനുള്ളിൽ 17,500ലധികം നഴ്സുമാർ ആസ്ട്രേലിയൻ നഴ്സിങ് ബ്രിഡ്ജിങ് പ്രോഗ്രാം പഠിച്ച് നഴ്സിങ് രജിസ്‌ട്രേഷൻ സ്വന്തമാക്കിയതായി ഐ.എച്ച്.എം സി.ഇ.ഒയും മലയാളിയുമായ ബിജോ കുന്നുംപുറത്ത് അറിയിച്ചു.

വ്യക്തമായ പരീക്ഷ പ്രെപറേഷൻ പ്രോഗ്രാമോ പരീക്ഷക്ക് ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിനുള്ള കോഴ്സുകളോ ഇല്ലാത്തതിനാൽ ഈ രംഗത്ത് നിലനിന്ന ബുദ്ധിമുട്ടുകൾക്ക് ഇതോടെ പരിഹാരമാകുകയാണെന്നും ബിജോ പറഞ്ഞു.വിവരങ്ങൾക്ക് www.ihm.edu.au വെബ്‌സൈറ്റ് സന്ദർശിക്കുകയോ +61411564409 നമ്പറിലേക്കു വാട്ട്സ്ആപ്പ് സന്ദേശം അയക്കുകയോ ചെയ്യാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെരഞ്ഞെടുപ്പ് ചൂടിനിടെ കേന്ദ്ര ബജറ്റും ; വരാനിരിക്കുന്നത് പൊതുജനങ്ങളുടെ നിര്‍ദ്ദേശം പരിഗണിച്ചുള്ള പ്രഖ്യാപനങ്ങളോ ?

Next Post

പെഗസിസ് പുതിയ വേര്‍ഷന്‍ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇത് പറ്റിയ സമയം ; പരിഹാസവുമായി പി ചിദംബരം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പെഗസിസ് പുതിയ വേര്‍ഷന്‍ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇത് പറ്റിയ സമയം ;  പരിഹാസവുമായി പി ചിദംബരം

പെഗസിസ് പുതിയ വേര്‍ഷന്‍ വന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇത് പറ്റിയ സമയം ; പരിഹാസവുമായി പി ചിദംബരം

കോഴിക്കോട് കാണാതായ പെണ്‍കുട്ടികള്‍ ബെംഗളൂരുവില്‍ ;  ഒരാൾ പിടിയിൽ ,  5 പേര്‍ രക്ഷപ്പെട്ടു ,  2 യുവാക്കളും കസ്റ്റഡിയിൽ

അവർ രക്ഷിക്കാൻ ശ്രമിച്ചു ; പോക്സോ കേസ് കെട്ടിച്ചമച്ചതെന്ന് ചിൽഡ്രൻസ് ഹോമിലെ പെൺകുട്ടികൾ

‘  ആ ശബ്ദം ഇപ്പോഴത്തേതല്ല , നാല് വർഷം മുമ്പുള്ളത് ‘  ;  ഓഡിയോ വീണ്ടും പ്രചരിപ്പിക്കുന്നതിനെതിരെ ലാൽ

' ആ ശബ്ദം ഇപ്പോഴത്തേതല്ല , നാല് വർഷം മുമ്പുള്ളത് ' ; ഓഡിയോ വീണ്ടും പ്രചരിപ്പിക്കുന്നതിനെതിരെ ലാൽ

ചിൽഡ്രൻസ് ഹോമിൽ നിന്നും പോയ പെൺകുട്ടികളിലൊരാൾ ആത്മഹത്യക്ക് ശ്രമിച്ചു

ചിൽഡ്രൻസ് ഹോമിൽ നിന്നും പോയ പെൺകുട്ടികളിലൊരാൾ ആത്മഹത്യക്ക് ശ്രമിച്ചു

വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ

വീണ്ടും മിസൈൽ പരീക്ഷിച്ച് ഉത്തരകൊറിയ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021