• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, December 14, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തിലെ 58 നിധി കമ്പിനികളില്‍ പണം നിക്ഷേപിക്കരുത് – മുന്നറിയിപ്പുമായി കൊമ്പിറ്റെന്റ് അതോറിറ്റി ; വിശദമായ പട്ടിക – രണ്ടാം ഭാഗം

by Web Desk 05 - News Kerala 24
November 21, 2023 : 3:10 pm
0
A A
0
കേരളത്തിലെ 58 നിധി കമ്പിനികളില്‍ പണം നിക്ഷേപിക്കരുത് – മുന്നറിയിപ്പുമായി കൊമ്പിറ്റെന്റ് അതോറിറ്റി ; വിശദമായ പട്ടിക – രണ്ടാം ഭാഗം

തിരുവനന്തപുരം : കേരളത്തിലെ 58 നിധി കമ്പിനികളില്‍ പണം നിക്ഷേപിക്കരുതെന്ന് കൊമ്പിറ്റെന്റ് അതോറിറ്റി, സംസ്ഥാന പോലീസ് ഐ.ജിക്കും എക്കണോമിക് ഒഫന്‍സ് വിഭാഗത്തിനും നല്‍കിയ കത്തില്‍ പറയുന്നു. നിധി കമ്പിനിയായി രജിസ്റ്റര്‍ ചെയ്ത ഈ സ്ഥാപനങ്ങളുടെ NDH 4 അപേക്ഷ നിരസിക്കപ്പെടുകയോ NDH 4 അപേക്ഷ സമര്‍പ്പിക്കാതിരിക്കുകയോ ചെയ്തതിനാല്‍ 58 നിധി കമ്പിനികളുടെ അംഗീകാരം നഷ്ടപ്പെട്ടുവെന്നും കത്തില്‍ പരാമര്‍ശിക്കുന്നു.  ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നും ജനങ്ങളില്‍ നിന്നും  നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതായി അറിഞ്ഞാല്‍ BUDS നിയമങ്ങള്‍ അനുസരിച്ച് നടപടി സ്വീകരിക്കുകയും കൊമ്പിറ്റെന്റ് അതോറിറ്റിക്ക് റിപ്പോര്‍ട്ട് നല്‍കുകയും വേണം. 2023 നവംബര്‍ 2 ന് പുറത്തിറക്കിയ (Order No.SC3/167/2023) രണ്ടാമത്തെ  പട്ടികയില്‍ 58 നിധി കമ്പിനികളാണ് ഉള്ളത്. ഇവയുടെ വിശദമായ വിവരങ്ങള്‍ ചുവടെ. (പട്ടിക തുടരും).

KODUKULANJI NIDHI LIMITED ചെങ്ങന്നൂര്‍, ആലപ്പുഴ
—
ALLEPPEY NIDHI LIMITED മുല്ലക്കല്‍, ആലപ്പുഴ
—
PROMIZE NIDHI LIMITED ചിറ്റൂര്‍ റോഡ്‌, എറണാകുളം
—
SHANGRILA NIDHI LIMITED  കോതമംഗലം, എറണാകുളം
—
RFSIL NIDHI LIMITED എളംകുളം, എറണാകുളം
—
ASIAN NIDHI LIMITED പെരുമ്പാവൂര്‍, എറണാകുളം
—
TRUSTHAND URBAN NIDHI LIMITED ഏറണാകുളം
—
JYOTHIS NIDHI LIMITED  കോതമംഗലം, ഏറണാകുളം
—
MAYAPURAM NEEDHIVETRA NIDHI LIMITED പത്ഭാനാഭന്‍ റോഡ്‌, എറണാകുളം
—
PALATTY NIDHI LIMITED  കറുകുറ്റി, എറണാകുളം

PARAMPUZHAYIL NIDHI LIMITED ചെമ്പേരി, കണ്ണൂര്‍
—
MAGNA MICRO NIDHI LIMITED പുലമണ്‍, കൊട്ടാരക്കര, കൊല്ലം
—
MANTHRAKSHARI SREE SAI NIDHI LIMITED നെടുവത്തൂര്‍, കൊട്ടാരക്കര, കൊല്ലം
—
AARON BENEFIT FUND NIDHI LIMITED കരുനാഗപ്പള്ളി,കൊല്ലം
—
GENTLEMAN NIDHI LIMITED വൈക്കം, കോട്ടയം
—
VEMBANAD ABC NIDHI LIMITED ഏറ്റുമാനൂര്‍, കോട്ടയം
—
NALPATHAMKALATHIL  NIDHI LIMITED ചങ്ങനാശ്ശേരി, കോട്ടയം
—
KARUNYA  NIDHI LIMITED കുറിച്ചി, കോട്ടയം
—
KOCHUPURACKAL  NIDHI LIMITED  അതിരമ്പുഴ, കോട്ടയം
—
PANNIYANKARA  NIDHI LIMITED  കല്ലായി, കോഴിക്കോട്

REALMAX  NIDHI LIMITED  കൊടുവള്ളി, കോഴിക്കോട്
—
JAY-TRADE NIDHI LIMITED കോഴിക്കോട്
—
MAYURI NIDHI LIMITED തവനൂര്‍, മലപ്പുറം
—
HOPE NIDHI LIMITED തിരൂര്‍, മലപ്പുറം
—
EDAPPAL SAMPADYAM NIDHI LIMITED എടപ്പാള്‍, മലപ്പുറം
—
BSG NIDHI LIMITED  വടക്കാഞ്ചേരി, പാലക്കാട്
—
SREEPURA  DHANAM NIDHI LIMITED കേരളശ്ശേരി, പാലക്കാട്
—
AORTA NIDHI LIMITED പട്ടം, തിരുവനന്തപുരം
—
NELANJANAM NIDHI LIMITED വെസ്റ്റ്‌ ചാലക്കുടി, തൃശ്ശൂര്‍

CHEERAKAVU NIDHI LIMITED കൊഴുകുളി, തൃശ്ശൂര്‍
—
VALIYANGADI NIDHI LIMITED ഇരിഞ്ഞാലക്കുട, തൃശ്ശൂര്‍
—
RIVIRESA NIDHI LIMITED തൃശ്ശൂര്‍
—
VATANAPPALLY WINWELL NIDHI LIMITED   വാടാനപ്പള്ളി, തൃശ്ശൂര്‍
—
SAKTHAN  NIDHI LIMITED കണിമംഗലം, തൃശ്ശൂര്‍
—
GREENSINDIA  AMBALLUR NIDHI LIMITED അളഗപ്പ നഗര്‍, തൃശ്ശൂര്‍
—
CHEERACHI WELFARE NIDHI LIMITED ചിയ്യാരം, തൃശ്ശൂര്‍
—
HAPPY LIFE NIDHI LIMITED കരുവന്നൂര്‍, തൃശ്ശൂര്‍
—
MIKHAEL  NIDHI LIMITED തൃശ്ശൂര്‍
—
KANJOOR SANGAM NIDHI LIMITED അളഗപ്പ നഗര്‍, തൃശ്ശൂര്‍
—
AVINISSERY NIDHI LIMITED അവിനിശ്ശേരി, തൃശ്ശൂര്‍
—
JEEVAN FINLIFE NIDHI LIMITED കുന്നംകുളം, തൃശ്ശൂര്‍

MEEHARA NIDHI LIMITED തലോര്‍, തൃശ്ശൂര്‍
—
MCL NIDHI LIMITED പട്ടിക്കാട്, തൃശ്ശൂര്‍
—
MC METRO NIDHI LIMITED എസ്.കെ.വി.സി ബസ്സ്‌ സ്റ്റോപ്, തൃശ്ശൂര്‍
—
GURUDEVA NIDHI LIMITED പുറനാട്ടുകര, തൃശ്ശൂര്‍
—
NAVODAYA NIDHI LIMITED കൈപറമ്പ്, തൃശ്ശൂര്‍
—
BK DHANALAKSHMI NIDHI LIMITED തിരുവമ്പാടി, തൃശ്ശൂര്‍
—
GRACE  NIDHI LIMITED അഷ്ടമിച്ചിറ ജംഗ്ഷന്‍, തൃശ്ശൂര്‍
—
MIYAS NIDHI LIMITED ഇരിഞ്ഞാലക്കുട, തൃശ്ശൂര്‍
—
MANNUTHY SURAKSHITHA NIDHI LIMITED മണ്ണുത്തി, തൃശ്ശൂര്‍
—
GURUDARSHAN  NIDHI LIMITED തുമ്പൂര്‍, തൃശ്ശൂര്‍
—
SRL NIDHI LIMITED ചെറുതുരുത്തി, തൃശ്ശൂര്‍
—
HEEWAN NIDHI LIMITED പുങ്കുന്നം, തൃശ്ശൂര്‍
—
KREEZ NIDHI LIMITED ഇരിഞ്ഞാലക്കുട, തൃശ്ശൂര്‍
—
JANANANMA NIDHI (INDIA) LIMITED  പള്ളിക്കുളം റോഡ്‌, തൃശ്ശൂര്‍
—
CAP INDIA NIDHI LIMITED കൊക്കലി, തൃശ്ശൂര്‍
—
KUTTICHIRA THANIMA NIDHI LIMITED കുറ്റിച്ചിറ, തൃശ്ശൂര്‍
—
STARLAA  INDIA NIDHI LIMITED സുല്‍ത്താന്‍ ബത്തേരി, വയനാട്

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉത്തർപ്രദേശിൽ 19 വയസുകാരിയായ അതിജീവിതയെ പട്ടാപ്പകൽ വെട്ടിക്കൊന്ന് പീഡനക്കേസ് പ്രതിയും സഹോദരനും

Next Post

പാകിസ്താൻ പുതിയ ബൗളിംഗ് പരിശീലകരെ നിയമിച്ചു

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
പാകിസ്താൻ പുതിയ ബൗളിംഗ് പരിശീലകരെ നിയമിച്ചു

പാകിസ്താൻ പുതിയ ബൗളിംഗ് പരിശീലകരെ നിയമിച്ചു

തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനൽകി

തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്ത റോബിൻ ബസ് വിട്ടുനൽകി

മറിയക്കുട്ടിക്ക് ഒരുമാസത്തെ ക്ഷേമപെൻഷൻ വീട്ടിലെത്തി കൈമാറി

മറിയക്കുട്ടിക്ക് ഒരുമാസത്തെ ക്ഷേമപെൻഷൻ വീട്ടിലെത്തി കൈമാറി

കേരളത്തിൽ ഓറഞ്ച് അലർട്ട് 2 ജില്ലയിൽ ; 5 ദിനം മഴ ശക്തമാകും

കേരളത്തിൽ ഓറഞ്ച് അലർട്ട് 2 ജില്ലയിൽ ; 5 ദിനം മഴ ശക്തമാകും

75 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം

75 ലക്ഷം നിങ്ങളുടെ പോക്കറ്റിലേക്കോ ? അറിയാം സ്ത്രീ ശക്തി ലോട്ടറി ഫലം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In