• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 3, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എ സി മൊയ്തീനും പി കെ ബിജുവും പണം കൈപ്പറ്റിയെന്ന് മൊഴി ; സംസ്ഥാന സെക്രട്ടറി മറുപടി പറയണം : അനിൽ അക്കര

by Web Desk 05 - News Kerala 24
November 21, 2023 : 6:00 pm
in Kerala
Reading Time: 1 min read
0
A A
0
എ സി മൊയ്തീനും പി കെ ബിജുവും പണം കൈപ്പറ്റിയെന്ന് മൊഴി ; സംസ്ഥാന സെക്രട്ടറി മറുപടി പറയണം : അനിൽ അക്കര

തൃശൂര്‍ : കരിവന്നൂരിൽ സിപിഎം നേതാക്കൾ മുഖ്യപ്രതിയായ സതീശനിൽ നിന്നും പണം കൈപ്പറ്റിയെന്ന വടക്കാഞ്ചേരി നഗരസഭാംഗമായ സിപിഎം ലോക്കൽ കമ്മിറ്റിയംഗം അരവിന്ദാക്ഷന്റെ മൊഴിയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മറുപടി പറയണമെന്ന് കോൺഗ്രസ് നേതാവ് അനിൽ അക്കര. സിപിഎം മുൻ മന്ത്രി എ സി മൊയ്തീനും മുൻ എംപി പി.കെ.ബിജുവും പണം കൈപ്പറ്റിയെന്ന് മൊഴിയുണ്ട്. 5 ലക്ഷം രൂപ സതീഷ് കുമാറിന്റെ സഹോദരൻ ശ്രീജിത്ത്‌ വഴിയാണ് ബിജു കൈപ്പറ്റിയതെന്നാണ് മൊഴിയെന്നും മൊഴി വ്യാജമെങ്കിൽ സിപിഎം ഹൈക്കോടതിയിൽ പോകണമെന്നും അനിൽ അക്കര പറഞ്ഞു. മൊഴി വ്യാജമല്ലാത്തതുകൊണ്ടാണ് അരവിന്ദാക്ഷനെ ഇ ഡി മർദ്ദിച്ചെന്ന കേസിൽ പോലീസ് കേസെടുക്കാതിരുന്നത്. ദേശാഭിമാനി കൈപ്പറ്റിയ 26 ലക്ഷം ദേശാഭിമാനിക്കാണോ അതോ ഇ പി ജയരാജനാണോ ലഭിച്ചത് ? ദേശാഭിമാനി മറുപടി പറയണമെന്നും അനിൽ അക്കര ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൃശൂർ സ്കൂളിൽ വെടിവെപ്പ് നടത്തിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ്

Next Post

അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിമാരാകാന്‍ 3000 അപേക്ഷകര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിമാരാകാന്‍ 3000 അപേക്ഷകര്‍

അയോധ്യ രാമക്ഷേത്രത്തിലെ പൂജാരിമാരാകാന്‍ 3000 അപേക്ഷകര്‍

ഇന്ത്യ-ഓസ്‌ട്രേലിയ ടി20 ; കര്‍ശന നിര്‍ദേശങ്ങളുമായി തിരുവനന്തപുരം നഗരസഭ

ഇന്ത്യ-ഓസ്‌ട്രേലിയ ടി20 ; കര്‍ശന നിര്‍ദേശങ്ങളുമായി തിരുവനന്തപുരം നഗരസഭ

വേദങ്ങളും രാമായണവും മഹാഭാരതവും സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം ; ശുപാര്‍ശ എന്‍സിഇആര്‍ടി വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍

വേദങ്ങളും രാമായണവും മഹാഭാരതവും സ്‌കൂള്‍ പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തണം ; ശുപാര്‍ശ എന്‍സിഇആര്‍ടി വിദഗ്ധ സമിതി റിപ്പോര്‍ട്ടില്‍

സന്ദർശന വിസയിലെത്തിയ മലയാളി മരിച്ചു ; മൂന്ന് പേര്‍ക്ക് പുതുജീവനേകി അവയവങ്ങൾ ദാനം ചെയ്തു

സന്ദർശന വിസയിലെത്തിയ മലയാളി മരിച്ചു ; മൂന്ന് പേര്‍ക്ക് പുതുജീവനേകി അവയവങ്ങൾ ദാനം ചെയ്തു

വീണ്ടും ദേശീയ ഗുണനിലവാര അംഗീകാരം ; നേട്ടം ഈ ആറ് ആശുപത്രികള്‍ക്ക്

വീണ്ടും ദേശീയ ഗുണനിലവാര അംഗീകാരം ; നേട്ടം ഈ ആറ് ആശുപത്രികള്‍ക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021