• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നവകേരള സദസ്സിന്റെ പിന്തുണ പറവൂരിൽ കാണാമെന്ന് മുഖ്യമന്ത്രി, മറുപടിയുമായി വി ഡി സതീശൻ

by Web Desk 06 - News Kerala 24
November 25, 2023 : 3:54 pm
in Kerala, News
Reading Time: 1 min read
0
A A
0
കെ-റെയില്‍ പദ്ധതി ; ചരിത്ര പുരുഷനാകാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം:  നവകേരള സദസ്സിന്റെ പിന്തുണ പറവൂരിൽ കാണാമെന്ന് മുഖ്യമന്ത്രിയുടെ വെല്ലുവിളിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഭരണത്തിന്റെ തണലിൽ പാർട്ടിക്കാർ നടത്തുന്ന പരിപാടിയാണെങ്കിൽ അത് കാണാനൊന്നുമില്ലെന്ന് സതീശൻ പറഞ്ഞു. നവകേരള സദസിന്റെ പേരിൽ മുഖ്യമന്ത്രി നടത്തുന്നത് വെല്ലുവിളിയും കലാപ ആഹ്വാനവുമാണെന്നും രണ്ട് സ്കൂളിന്റെ മതിൽ പരിപാടിക്ക് വേണ്ടി പൊളിച്ചുനീക്കിയെന്നും അദ്ദേഹം പറഞ്ഞു.  ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസർമാർക്ക് മറ്റ് ജോലികൾ നൽകുന്നത് ശരിയല്ല. നവകേരള സദസിന്റെ സംഘാടക സമിതിയിൽ പ്രവർത്തിക്കാൻ നിർബന്ധിക്കുന്നു. ജിഎസ്ടി രജിസ്ട്രേഷൻ വകുപ്പ് ഉദ്യോഗസ്ഥരടക്കം നടത്തുന്നത് വ്യാപക പണപിരിവാണെന്നും അദ്ദേഹം പറഞ്ഞു.

നികുതി വെട്ടിപ്പ് തടയേണ്ട ഉദ്യോഗസ്ഥർ വരെ പണം പിരിക്കുന്നു. ജനങ്ങളേയും പ്രതിപക്ഷത്തേയും വെല്ലുവിളിച്ച് നടത്തുന്ന നാടകമാണ് പരിപാടി. ഭരണ സംവിധാനം സ്തംഭിച്ചു. ജനപിന്തുണ കാണിക്കേണ്ടത് തെരഞ്ഞെടപ്പിൽ. അവിടെ കാണാമെന്നും അദ്ദേഹം പറഞ്ഞു. എ.വി. ഗോപിനാഥിന്റെ പഞ്ചായത്തിലാണ് പണം നൽകിയത്. അദ്ദേഹം പാർട്ടിയുമായി അകന്നു നിൽക്കുന്നയാളാണ്. ഞങ്ങൾ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളോടാണ് നിർദേശം നൽകിയത്. സിപിഎം നിർദേശം നൽകാറില്ലേ. അഡി. ചീഫ് സെക്രട്ടറി പണം നൽകാൻ പറഞ്ഞിറക്കിയ ഉത്തരവ് നിയമ വിരുദ്ധമാണ്. മുഖ്യമന്ത്രിയുടെ യാത്ര കടന്ന് പോകുന്ന ഇടങ്ങളിലെല്ലാം കരുതൽ തടങ്കലാണ്. ഇതുവരെ കറുപ്പിനോടായിരുന്നു വെറുപ്പ്. ഇപ്പോ വെളുത്ത ഉടുപ്പിട്ടവരോടാണ് വെറുപ്പ്. എന്തിനാണിത്ര അസഹിഷ്ണുതയെന്നും വിഡി സതീശൻ ചോദിച്ചു.

മുഖ്യമന്ത്രിയും മന്ത്രിമാരും പോയ ബസിന് പുറകെ 126 കാറാണ് ഓടുന്നത്. പിന്നെവിടെയാണ് ചെലവ് ചുരുക്കൽ. രാഹുൽ മാങ്കൂട്ടത്തിൽ അന്വേഷണവുമായി സഹകരിക്കും. എന്താണ് അതിൽ തെറ്റ്. സാക്ഷിയായാണ് വിളിപ്പിച്ചത് ആര്യാടൻ ഷൗക്കത്ത് വിഷയം കോൺഗ്രസിന്റെ ആഭ്യന്തര കാര്യമാണ് അതിൽ മുഖ്യമന്ത്രി എന്തിനാണ് ഇടപെടുന്നത്. യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ് വിവാദത്തിൽ പലർക്കും അതൃപ്തിയുണ്ട്. അത് കേന്ദ്ര നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. വിഷയത്തിൽ കെപിസിസി അന്വേഷണ സമിതി ഇല്ലെന്നും വിവരങ്ങൾ ചോദിക്കുകമാത്രമാണ് ചെയ്തതെന്നും അദ്ദേഹം വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒരു നിയമപ്രതിരോധവും ഇല്ലാതെയാണ് വന്നത്, ചോദ്യം ചെയ്യാനല്ല മൊഴിയെടുക്കാനാണ് വിളിച്ചത് : രാഹുൽ മാങ്കൂട്ടത്തിൽ

Next Post

കേന്ദ്ര വിഹിതം : കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ല ; ആഞ്ഞടിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേന്ദ്ര ബജറ്റ് ഇന്ന് ; സാമ്പത്തിക ഉത്തേജന പാക്കേജുകളില്‍ പ്രതീക്ഷയര്‍പ്പിച്ച് രാജ്യം

കേന്ദ്ര വിഹിതം : കേരളം കൃത്യമായ പ്രപ്പോസൽ നൽകിയില്ല ; ആഞ്ഞടിച്ച് ധനമന്ത്രി നിർമലാ സീതാരാമൻ

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

കഞ്ചാവ് വലിക്കുന്നതിനിടെ യുവാവ് പിടിയില്‍

കോവിഡിന് ആയുഷ് മരുന്ന് ; മാര്‍ഗരേഖ പരിഷ്‌കരിച്ചു

ചൈനയിൽ അജ്ഞാത വൈറസ് വ്യാപനം ; രാജ്യം സജ്ജമെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം; കേരളത്തിലും വിദ​ഗ്ധ സമിതി യോ​ഗം

വടക്കൻ ജില്ലകളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്ക് സാധ്യത

മകന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഉത്തർപ്രദേശിൽ മുന്‍ ഡിവൈഎസ്പിക്കെതിരെ കേസ്

‘ഞാനൊരു മുസ്ലീമാണ്, എന്നിട്ടും ആളുകൾ എനിക്കായി ക്ഷേത്രം പണിതു, അതാണ് സനാതന ധർമ്മം!’: ഖുശ്ബു

മാപ്പ് പറയില്ല, തനിക്ക് അറിയാവുന്ന ഭാഷയിലെ സംസാരിക്കൂ ; ചേരി പരാമർശത്തിൽ ഉറച്ചുനിന്ന് ഖുശ്ബു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021