• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

താമരശ്ശേരി ചുരത്തിൽ ഓറഞ്ച് കയറ്റിവന്ന ലോറി മറിഞ്ഞു

by Web Desk 06 - News Kerala 24
November 26, 2023 : 1:07 pm
in Kerala, News
Reading Time: 1 min read
0
A A
0
താമരശ്ശേരി ചുരത്തിൽ ഓറഞ്ച് കയറ്റിവന്ന ലോറി മറിഞ്ഞു

താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ ലോറി മറിഞ്ഞു. ആളപായമില്ല. ലോറിയുള്ളവർ പരിക്കേൽക്കാതൊതെ രക്ഷപ്പെട്ടു. ഓറഞ്ചുമായി കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറി ചുരത്തിലെ ഒമ്പതാം വളവിന് താഴെയാണ് തലകീഴായി മറിഞ്ഞത്. സന്ധ്യയോടെയാണ് അപകടം.  ചുരത്തിലൂടെ വൺവേയായാണ് വാഹനങ്ങൾ പോകുന്നത്. ലോറി അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ലോറിയിൽ നിന്നുള്ള ഓയിലും ഡീസലും റോഡിൽ പറന്നൊഴുകിയത് അഗ്നി രക്ഷാ സേനയെത്തി വെള്ള ഒഴിച്ച് കഴുകി മാറ്റി.  ലോറിയിലെ ഓറഞ്ച് ലോഡ് മറ്റൊരു ലോറിയിലേക്ക് മാറ്റി കയറ്റും. ശേഷം ലോറി റോഡരുകിലേക്ക് മാറ്റാനുള്ള പ്രവർത്തനങ്ങൾ തുടങ്ങി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുസാറ്റ് ദുരന്തം; കേട്ടുകേള്‍വി ഇല്ലാത്ത സംഭവം; ഇത്തരം കൂടിചേരലുകള്‍ക്ക് നിബന്ധന കൊണ്ടുവരും : മന്ത്രി രാജന്‍

Next Post

ചീത്ത കൊളസ്ട്രോൾ എളുപ്പം കുറയ്ക്കാം ; ഡയറ്റിൽ ഉൾപ്പെടുത്തൂ ഈ നട്സുകൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ നാല് പഴങ്ങള്‍…

ചീത്ത കൊളസ്ട്രോൾ എളുപ്പം കുറയ്ക്കാം ; ഡയറ്റിൽ ഉൾപ്പെടുത്തൂ ഈ നട്സുകൾ

ഉത്തരാഖണ്ഡ് രക്ഷാദൗത്യം; പ്ലാസ്മ കട്ടർ ഉപയോഗിച്ച് മെഷീൻ ഭാഗങ്ങൾ മുറിക്കുന്നു, രാത്രിയോടെ തൊഴിലാളികളുടെ അടുത്തെത്തുമെന്ന് പ്രതീക്ഷ

ഉത്തരാഖണ്ഡ് രക്ഷാദൗത്യം; പ്ലാസ്മ കട്ടർ ഉപയോഗിച്ച് മെഷീൻ ഭാഗങ്ങൾ മുറിക്കുന്നു, രാത്രിയോടെ തൊഴിലാളികളുടെ അടുത്തെത്തുമെന്ന് പ്രതീക്ഷ

ഫിഫ്റ്റി ഫിഫ്റ്റി FF 66 ലോട്ടറി ഫലം ഇന്നറിയാം

അക്ഷയ ലോട്ടറി നറുക്കെടുപ്പ് ഇന്ന്

ഇന്ത്യക്ക് ഈ ദിവസം മറക്കാനാവില്ല ; മുംബൈ ആക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത്തിൽ

ഇന്ത്യക്ക് ഈ ദിവസം മറക്കാനാവില്ല ; മുംബൈ ആക്രമണത്തെ കുറിച്ച് പ്രധാനമന്ത്രി മൻ കി ബാത്തിൽ

‘സർവകലാശാലകളിൽ നിയമലംഘനങ്ങൾ നടന്നുവെന്ന് കോടതിയംഗീകരിച്ചു’: ഗവർണർ

ബില്ലുകൾ ഒപ്പിടുന്നതിൽ കോടതി നിർദ്ദേശം പാലിക്കുമെന്ന് ഗവർണർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021