• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കുതിപ്പ് തുടരാന്‍ ഹൈദരാബാദ് ; മാനംകാക്കാന്‍ നേര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

by Web Desk 01 - News Kerala 24
January 31, 2022 : 11:50 am
in News, Sports
Reading Time: 1 min read
0
A A
0
കുതിപ്പ് തുടരാന്‍ ഹൈദരാബാദ് ; മാനംകാക്കാന്‍ നേര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്

മഡ്‌ഗാവ് : ഐഎസ്എല്ലില്‍ ഇന്ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ഹൈദരാബാദ് എഫ്സിയും നേര്‍ക്കുനേര്‍. 13 കളിയിൽ 23 പോയിന്‍റുമായി ലീഗില്‍ ഒന്നാം സ്ഥാനത്താണ് ഹൈദരാബാദ്. 14 കളിയിൽ 10 പോയിന്‍റ് മാത്രമുളള നോര്‍ത്ത് ഈസ്റ്റ് പത്താം സ്ഥാനത്താണ്. ഇരുടീമുകളും അവസാനം ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദ് ഒന്നിനെതിരെ അഞ്ച് ഗോളിന് ജയിച്ചിരുന്നു. ഇന്നലെ ദക്ഷിണേന്ത്യന്‍ ടീമുകളുടെ പോരാട്ടത്തില്‍ ബെംഗളൂരു എഫ്‌സി മറുപടിയില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ തോൽപ്പിച്ചു. മതിയായ പരിശീലനത്തിന്‍റെ അഭാവവും കൊവിഡ് ബാധ കാരണമുള്ള തളര്‍ച്ചയും പലപ്പോഴും കൊമ്പന്മാരെ പിന്നോട്ടടിച്ചു. എങ്കിലും കളത്തില്‍ പോരാട്ടവീര്യം കാട്ടി വുകോമനോവിച്ചിന്‍റെ മഞ്ഞപ്പട. ഇതിനിടെ 56-ാം മിനിറ്റില്‍ ബിഎഫ്‌സിക്കായി റോഷന്‍ സിംഗ് വിജയഗോള്‍ കണ്ടെത്തുകയായിരുന്നു.

11 കളിക്ക് ശേഷം ആദ്യമായി തോൽവി വഴങ്ങിയ ബ്ലാസ്റ്റേഴ്‌സ് 20 പോയിന്‍റുമായി മൂന്നാം സ്ഥാനത്ത് തുടരും. 14 കളിയിൽ 20 പോയിന്‍റുമായി നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു ബെംഗളൂരു എഫ്സി. 13 മത്സരങ്ങളില്‍ 23 പോയിന്‍റുമായി ഹൈദരാബാദ് എഫ്‌സിയാണ് പട്ടികയില്‍ തലപ്പത്ത്. ഒരു മത്സരം കുറവ് കളിച്ച് ഒരു പോയിന്‍റ് പിന്നിലായി ജംഷഡ്‌പൂര്‍ എഫ്‌സി രണ്ടാമത് നില്‍ക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അംബേദ്കറുടെ തുല്യതയ്ക്കുള്ള നയമാണ് സർക്കാർ പിന്തുടരുന്നതെന്ന് നയപ്രഖ്യാപനത്തിൽ രാഷ്ട്രപതി

Next Post

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം ; അവസാന തീയതി ഫെബ്രുവരി 28

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം ; അവസാന തീയതി ഫെബ്രുവരി 28

മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം ; അവസാന തീയതി ഫെബ്രുവരി 28

സിഐയെ രക്ഷിക്കാൻ ശ്രമം ; കുറ്റപത്രത്തിനെതിരെ മോഫിയയുടെ കുടുംബം

മോഫിയയുടെ മരണം ; ഭര്‍ത്താവ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു

സിൽവർ ലൈന് സഹായം ; പ്രവാസികൾക്ക് പ്രത്യേക പാക്കേജ് ; ബജറ്റ് പ്രതീക്ഷകളുമായി ധനമന്ത്രി

സിൽവർ ലൈന് സഹായം ; പ്രവാസികൾക്ക് പ്രത്യേക പാക്കേജ് ; ബജറ്റ് പ്രതീക്ഷകളുമായി ധനമന്ത്രി

കിടപ്പ് രോഗികള്‍ക്ക് ശാസ്ത്രീയ ഗൃഹപരിചരണം ഉറപ്പാക്കണം : മന്ത്രി വീണാ ജോര്‍ജ്

കിടപ്പ് രോഗികള്‍ക്ക് ശാസ്ത്രീയ ഗൃഹപരിചരണം ഉറപ്പാക്കണം : മന്ത്രി വീണാ ജോര്‍ജ്

രോഗിയുടെ ബന്ധുവിനോട് തട്ടിക്കയറി പിജി ഡോക്ടര്‍ ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെ നീക്കി

രോഗിയുടെ ബന്ധുവിനോട് തട്ടിക്കയറി പിജി ഡോക്ടര്‍ ; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഡെപ്യൂട്ടി സൂപ്രണ്ടിനെ നീക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021