• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

നേന്ത്രപ്പഴം കഴിക്കുമ്പോള്‍ കൂടെ ഈ ഭക്ഷണങ്ങളൊന്നും കഴിക്കല്ലേ…

by Web Desk 06 - News Kerala 24
November 28, 2023 : 7:16 am
in Health, News
Reading Time: 1 min read
0
A A
0
ദിവസവും കഴിക്കാം നേന്ത്രപ്പഴം; അറിയാം ഈ ഗുണങ്ങള്‍…

ചില ഭക്ഷണങ്ങള്‍- അവ എത്രമാത്രം ‘ഹെല്‍ത്തി’യാണെന്ന് പറഞ്ഞാലും കഴിക്കുന്ന രീതിയിലല്ല കഴിക്കുന്നതെങ്കില്‍ ആരോഗ്യത്തിന് ഗുണകരമാകുന്നതിന് പകരം ദോഷമായി വരാം. ഇത്തരത്തില്‍ നമ്മള്‍ ശ്രദ്ധിക്കേണ്ട ചില ‘ഫുഡ് കോംബോ’കളുണ്ട്. അതായത് വിരുദ്ധാഹാരം. എന്നുവച്ചാല്‍ ഒരുമിച്ച് കഴിക്കുന്നത് നല്ലതല്ലാത്ത ആഹാരം. നേന്ത്രപ്പഴം ഒരുപാട് ആരോഗ്യഗുണങ്ങളുള്ളൊരു ഭക്ഷണസാധനമാണ്. പച്ചയ്ക്കും പഴുത്തിട്ടുമെല്ലാം കഴിക്കാവുന്ന ഒന്ന്. ഏതവസ്ഥയിലാണെങ്കിലും ഗുണങ്ങള്‍ പലതുണ്ട്.  ഫൈബര്‍, പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പ് തുടങ്ങി പല പോഷകങ്ങളുടെയും കലവറയാണ് നേന്ത്രപ്പഴം. എന്നാല്‍ ചില ആരോഗ്യപ്രശ്നങ്ങള്‍ കൂട്ടാനോ, സാധ്യതയുണ്ടാക്കാനോ കാരണമാകുമെന്നതിനാല്‍ നേന്ത്രപ്പഴത്തിനൊപ്പം കഴിക്കരുതാത്ത ഭക്ഷണങ്ങളുമുണ്ടെന്നാണ് ആയുര്‍വേദ വിധി പറയുന്നത്. ഇത്തരത്തില്‍ ഒഴിവാക്കാൻ നിര്‍ദേശിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഏതെല്ലാമെന്ന് അറിയാം…

  • ഒന്ന്…
  • നേന്ത്രപ്പഴം പാലില്‍ അടിച്ച് കുടിക്കുന്നവരെല്ലാം ഏറെയാണ്. നേന്ത്രപ്പഴം കഴിക്കുന്നതിനൊപ്പം പാല്‍ കഴിക്കുന്നവരുമുണ്ട്. എന്നാല്‍ ആയുര്‍വേദ വിധിപ്രകാരം നേന്ത്രപ്പഴവും പാലും ഒരുമിച്ച് വേണ്ട എന്നാണ്. നേന്ത്രപ്പഴം അസിഡിക് ആണത്രേ, പാലാണെങ്കില്‍ മധുരവും ഇത് രണ്ടും ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. അതുപോലെ മൂക്കടപ്പ്, കഫക്കെട്ട് പോലുള്ള പ്രശ്നങ്ങളുണ്ടാക്കുമെന്നും പറയപ്പെടുന്നു.
  • രണ്ട്…
  • നേന്ത്രപ്പഴത്തിനൊപ്പം കഴിക്കരുതാത്ത മറ്റൊരു വിഭവമാണ് റെഡ് മീറ്റ്. നേന്ത്രപ്പഴത്തിലുള്ള ‘പ്യൂരിൻ’ ആണ് പഴം ദഹിപ്പിച്ചെടുക്കാൻ സഹായിക്കുന്നത്. എന്നാല്‍ പ്രോട്ടീൻ വളരെയധികം അടങ്ങിയ റെഡ് മീറ്റ് കഴിക്കുമ്പോള്‍ ദഹനം മന്ദഗതിയിലാകുന്നു. അതിനാല്‍ തന്നെ ഗ്യാസ് പോലുള്ള ദഹനപ്രശ്നങ്ങള്‍ ഇവയുണ്ടാക്കുമത്രേ.
  • മൂന്ന്…
  • നേന്ത്രപ്പഴം ശരിക്കും ദഹിക്കാൻ പ്രയാസമില്ലാത്ത ഭക്ഷണമാണെന്ന് പറഞ്ഞുവല്ലോ. എന്നാല്‍ ഇതിനൊപ്പം ബേക്ക് ചെയ്ത വിഭവങ്ങള്‍ക്കൊപ്പം- ഉദാഹരണത്തിന് ബ്രഡ്- ബൺ എന്നിവയ്ക്കെല്ലാമൊപ്പം കഴിക്കുകയാണെങ്കില്‍ ദഹനം പതിയെ ആകും. കാരണം ബേക്ക്ഡ് ആയ വിഭവങ്ങളില്‍ പ്രോസസ്ഡ് കാര്‍ബ് കൂടുതലാണ് ഇത് ദഹനം വൈകിപ്പിക്കും.
  • നാല്…
  • സിട്രസ് ഫ്രൂട്ട്സ് എന്നറിയപ്പെടുന്ന പഴങ്ങളുണ്ട്. ഓറഞ്ച്, നാരങ്ങ, മാതളം, കിവി, സ്ട്രോബെറി എന്നിവയെല്ലാം സിട്രസ് ഫ്രൂട്ട്സ് ആണ്. ഇവയ്ക്കൊപ്പം നേന്ത്രപ്പഴം കഴിക്കുന്നതും നല്ലതല്ലെന്നാണ് ആയുര്‍വേദം നിര്‍ദേശിക്കുന്നത്. വാത-പിത്ത-കഫ പ്രശ്നങ്ങള്‍ക്ക് ഇത് ഇടയാക്കുമെന്നാണ് ആയുര്‍വേദം പറയുന്നത്. ഇവയുടെ ‘ബാലൻസ്’ തെറ്റുന്നതാണ് പ്രശ്നമാകുന്നതത്രേ.
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആലിയ ഭട്ടിന്റെ പേരിലും അശ്ലീല വീഡിയോ പ്രചരിക്കുന്നു, ഭീഷണിയായി ഡീപ്‍ഫേക്ക്

Next Post

അബിഗേല്‍ സാറയെ തെരഞ്ഞ് കേരളം; പള്ളിക്കൽ മേഖല കേന്ദ്രീകരിച്ച് വീടുകളടക്കം കയറി പരിശോധിച്ച് പോലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അബിഗേല്‍ സാറയെ തെരഞ്ഞ് കേരളം; പള്ളിക്കൽ മേഖല കേന്ദ്രീകരിച്ച് വീടുകളടക്കം കയറി പരിശോധിച്ച് പോലീസ്

അബിഗേല്‍ സാറയെ തെരഞ്ഞ് കേരളം; പള്ളിക്കൽ മേഖല കേന്ദ്രീകരിച്ച് വീടുകളടക്കം കയറി പരിശോധിച്ച് പോലീസ്

ആറു വയസുകാരിയെ കണ്ടെത്താന്‍ രംഗത്തിറങ്ങണം ; പ്രവര്‍ത്തകരോട് ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും

ആറു വയസുകാരിയെ കണ്ടെത്താന്‍ രംഗത്തിറങ്ങണം ; പ്രവര്‍ത്തകരോട് ഡിവൈഎഫ്‌ഐയും യൂത്ത് കോണ്‍ഗ്രസും

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ട് പോയ സംഭവം; രണ്ട് പേർ കസ്റ്റഡിയിൽ

ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

കുട്ടി എവിടെയാണെന്ന് സ്‌ഥിരീകരിക്കാനായിട്ടില്ല, പല ടീമുകളായി അന്വേഷണം ഊര്‍ജ്ജിതം: ഐജി സ്പര്‍ജന്‍ കുമാര്‍

പ്രതികൾ കടയിൽ നിന്ന് വാങ്ങിയത് തേങ്ങ, റസ്‌ക്, ബിസ്‌ക്കറ്റ്; കടയിൽ ഫോൺ ചോദിച്ചത് സ്ത്രീ ; സംശയം തോന്നാതിരിക്കാൻ പ്രതികൾ നടത്തിയ നീക്കങ്ങൾ

പ്രതികൾ കടയിൽ നിന്ന് വാങ്ങിയത് തേങ്ങ, റസ്‌ക്, ബിസ്‌ക്കറ്റ്; കടയിൽ ഫോൺ ചോദിച്ചത് സ്ത്രീ ; സംശയം തോന്നാതിരിക്കാൻ പ്രതികൾ നടത്തിയ നീക്കങ്ങൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021