• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അയൽവാസികളായ യുവാക്കൾ തമ്മിൽ തർക്കം ; കലാശിച്ചത് കത്തിക്കുത്തിൽ, അറസ്റ്റ്

by Web Desk 06 - News Kerala 24
November 28, 2023 : 2:16 pm
0
A A
0
ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, കേസെടുത്ത് പൊലീസ്

ഹരിപ്പാട്: അയൽവാസികളായ യുവാക്കൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ആറാട്ടുപുഴ കാപ്പൂരി കാട്ടിൽ സദ്ദാമിനാണ് (33) കത്തികുത്തിൽ ഗുരുതര പരിക്കേറ്റത്. അക്രമം നടത്തിയ കാട്ടിൽ പടീറ്റതിൽ അൻഷാദിനെ (33) തൃക്കുന്നപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. വയറിലും പുറത്തും കുത്തേറ്റ സദ്ദാമിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. വീടിന് മുന്നിൽ നിന്ന് അൻഷാദ് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് തർക്കത്തിന് കാരണം. ഇവർ തമ്മിൽ മുൻ വൈരാഗ്യമുണ്ടെന്ന് അറിയുന്നു. വഴക്കിനിടയിൽ ബൈക്കിൽ സൂക്ഷിച്ച കത്തിയെടുത്ത് അൻഷാദ് കുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച മാതാവ് ഐഷാ ബായിക്കും പരിക്കേറ്റു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിൽക്യാര ടണൽ തുരന്നു; അകത്ത് കുടുങ്ങിയ നാല് പേരെ പുറത്തെത്തിച്ചു, രക്ഷാദൗത്യം വിജയത്തിലേക്ക്

Next Post

അബിഗേലിനായി എല്ലാവരും ചേര്‍ന്നിറങ്ങി ; കുറ്റവാളികള്‍ സമ്മര്‍ദത്തിലായി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അബിഗേലിനായി എല്ലാവരും ചേര്‍ന്നിറങ്ങി ; കുറ്റവാളികള്‍ സമ്മര്‍ദത്തിലായി

അബിഗേലിനായി എല്ലാവരും ചേര്‍ന്നിറങ്ങി ; കുറ്റവാളികള്‍ സമ്മര്‍ദത്തിലായി

വ്യാപക പരിശോധന ; ഒരാഴ്ചക്കിടെ 17,463 പ്രവാസികൾ പിടിയിൽ

വ്യാപക പരിശോധന ; ഒരാഴ്ചക്കിടെ 17,463 പ്രവാസികൾ പിടിയിൽ

മകൻ നൽകിയ കേസ് പിൻവലിച്ചില്ല ; ഗുജറാത്തിൽ ദളിത് യുവതിയെ തല്ലിക്കൊന്നു

മകൻ നൽകിയ കേസ് പിൻവലിച്ചില്ല ; ഗുജറാത്തിൽ ദളിത് യുവതിയെ തല്ലിക്കൊന്നു

2025ലെ ചാമ്പ്യൻസ് ട്രോഫി വേദി പാകിസ്താനു നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

2025ലെ ചാമ്പ്യൻസ് ട്രോഫി വേദി പാകിസ്താനു നഷ്ടമായേക്കുമെന്ന് റിപ്പോർട്ട്

ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്ന് അബിഗേലിന്‍റെ അമ്മ

ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്ന് അബിഗേലിന്‍റെ അമ്മ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In