• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ പുനഃക്രമീകരിച്ചു

by Web Desk 01 - News Kerala 24
January 31, 2022 : 2:33 pm
in Kerala, News
Reading Time: 1 min read
0
A A
0
എ.പി.ജെ അബ്ദുല്‍കലാം സാങ്കേതിക സര്‍വ്വകലാശാല പരീക്ഷകള്‍ പുനഃക്രമീകരിച്ചു

തിരുവനന്തപുരം : എ.പി.ജെ. അബ്ദുൽകലാം സാങ്കേതികസർവ്വകലാശാല പരീക്ഷകൾ പുനഃക്രമീകരിച്ചു. ജനുവരി 31, ഫെബ്രുവരി 2, ഫെബ്രുവരി 7, തീയ്യതികളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകളാണ് പുനഃക്രമീകരിച്ചത്. കോവിഡ് വ്യാപനം സംബന്ധിച്ച വിദ്യാർത്ഥികളുടെയും വിദ്യാർത്ഥിസംഘടനകളുടെയും പ്രിൻസിപ്പൽമാരുടെയും പരാതികൾ പരിഗണിച്ച സിൻഡിക്കേറ്റ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുവാൻ പരീക്ഷാ ഉപസമിതിയെ ചുമതലപ്പെടുത്തിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നുകൂടിയ പരീക്ഷാ ഉപസമിതിയാണ് ഫെബ്രുവരി ആദ്യവാരം വരെയുള്ള പരീക്ഷകൾ പുനഃക്രമീകരിക്കുവാൻ തീരുമാനിച്ചത്. പുതിയ ടൈം ടേബിൾ പ്രകാരം ഏഴാം സെമെസ്റ്റർ പരീക്ഷകൾ ഫെബ്രുവരി 9 മുതലാണ് ആരംഭിക്കുക. വിദ്യാർത്ഥികൾക്ക് വീടിനടുത്തുള്ള പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുക്കുവാനുള്ള സെന്റർ ചേഞ്ച് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. പാഠ്യസമയങ്ങൾ വിപുലപ്പെടുത്തിയും ശനിയാഴ്ചയുൾപ്പടെയുള്ള അവധിദിനങ്ങൾ പ്രയോജനപ്പെടുത്തിയും നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങൾ പരിഹരിക്കുവാനും കോഴ്സ് കാലാവധിക്കകംതന്നെ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിക്കുവാൻ കഴിയുന്നരീതിയിൽ അക്കാദമിക് കലണ്ടർ പുനഃക്രമീകരിക്കുവാനും തീരുമാനമായി. വിശദമായ ടൈംടേബിൾ സർവ്വകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജലീല്‍ ഒരു പ്രസ്ഥാനമല്ല വ്യക്തി മാത്രമാണ് ; ലോകായുക്ത വിഷയത്തില്‍ കാനം രാജേന്ദ്രന്‍

Next Post

ബാറുകളും മാളുകളും തുറന്നിട്ട് തീയേറ്ററുകൾ അടയ്ക്കുന്നത് എന്തിനെന്ന് ഫെഫ്ക

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബാറുകളും മാളുകളും തുറന്നിട്ട് തീയേറ്ററുകൾ അടയ്ക്കുന്നത് എന്തിനെന്ന് ഫെഫ്ക

ബാറുകളും മാളുകളും തുറന്നിട്ട് തീയേറ്ററുകൾ അടയ്ക്കുന്നത് എന്തിനെന്ന് ഫെഫ്ക

മീഡിയവൺ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞു

മീഡിയവൺ സംപ്രേഷണം കേന്ദ്ര സർക്കാർ തടഞ്ഞു

പ്രജ്ഞാ സിംഗിനു കൊവിഡ് സ്ഥിരീകരിച്ചു

പ്രജ്ഞാ സിംഗിനു കൊവിഡ് സ്ഥിരീകരിച്ചു

ചില്‍ഡ്രന്‍സ് ഹോം കേസ് ; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ചില്‍ഡ്രന്‍സ് ഹോം കേസ് ; രണ്ട് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കൊവിഡ് വ്യാപനത്തിനിടെ നിയന്ത്രണമില്ലാതെ ജനക്കൂട്ടം ;  എറണാകുളം ജില്ലാ ആശുപത്രിയില്‍ വന്‍ തിരക്ക്

കൊവിഡ് വ്യാപനത്തിനിടെ നിയന്ത്രണമില്ലാതെ ജനക്കൂട്ടം ; എറണാകുളം ജില്ലാ ആശുപത്രിയില്‍ വന്‍ തിരക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021