• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഖാദി ബോർഡിനേയും സാമ്പത്തിക പ്രതിസന്ധി ഞെരുക്കുന്നു : പി. ജയരാജൻ

by Web Desk 05 - News Kerala 24
November 30, 2023 : 2:34 pm
in Kerala
Reading Time: 1 min read
0
A A
0
ഖാദി ബോർഡിനേയും സാമ്പത്തിക പ്രതിസന്ധി ഞെരുക്കുന്നു : പി. ജയരാജൻ

കണ്ണൂർ : പൗരപ്രമുഖൻമാർ എന്ന ആക്ഷേപം തന്നെ നവകേരളത്തിനെ അപമാനിക്കാനാണെന്ന് പി.ജയരാജൻ. നവകേരള സദസിനെ അനാവശ്യമായി എതിർക്കുകയാണ്. നവകേരളത്തിനെതിരെ സങ്കുചിത രാഷ്ട്രീയ കൂട്ട് കെട്ട് സജീവമാണ്. പിണറായി വിജയൻ മികച്ച സുരക്ഷ വേണ്ട വ്യക്തിയാണ്. കൊച്ചിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധി ഖാദി ബോർഡിനേയും ഞെരുക്കുകയാണെന്ന് പി.ജയരാജൻ പറഞ്ഞു. ബോർഡിനു കിട്ടേണ്ടത് ഫണ്ട് കുടിശികയാണ്. സർക്കാർ അത് വേഗം തന്നെ തരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫയൽ ധനമന്ത്രിയുടെ പരിഗണനയിലാണെന്നും പി.ജയരാജൻ പറഞ്ഞു. കണ്ണൂർ വി.സി മികച്ച ചരിത്രകാരനാണ്. ചരിത്ര പണ്ഡിതനാണ് വിസി. ബാക്കി കാര്യങ്ങൾ വിധി പഠിച്ചിട്ട് പ്രതികരിക്കുമെന്നും പി.ജയരാജൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദിവസവും ഒരു നേരം തെെര് കഴിക്കുന്നത് പതിവാക്കൂ, ​ഗുണമറിയാം

Next Post

ജനതാ കോണ്‍ഗ്രസ് നേതാവ് ജോയി ചിറ്റിലപ്പിള്ളി കേരളകോണ്‍ഗ്രസില്‍ ചേര്‍ന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജനതാ കോണ്‍ഗ്രസ് നേതാവ് ജോയി ചിറ്റിലപ്പിള്ളി കേരളകോണ്‍ഗ്രസില്‍ ചേര്‍ന്നു

ജനതാ കോണ്‍ഗ്രസ് നേതാവ് ജോയി ചിറ്റിലപ്പിള്ളി കേരളകോണ്‍ഗ്രസില്‍ ചേര്‍ന്നു

കൊലക്കേസ് വിധി ദിവസം മദ്യപിക്കാനായി മുങ്ങിയ പ്രതിക്ക് പതിനേഴ് വർഷം തടവ്

കൊലക്കേസ് വിധി ദിവസം മദ്യപിക്കാനായി മുങ്ങിയ പ്രതിക്ക് പതിനേഴ് വർഷം തടവ്

നവകേരള സദസിൽ വിദ്യാർത്ഥികളെ നിർബന്ധിച്ച് പങ്കെടുപ്പിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

നവകേരള സദസിൽ വിദ്യാർത്ഥികളെ നിർബന്ധിച്ച് പങ്കെടുപ്പിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവൻകുട്ടി

നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ നിന്ന് ‘അശോക സ്തംഭവും ഇന്ത്യയും’ പുറത്ത് ; പകരം ‘ധന്വന്തരിയും ഭാരതും’

നാഷണൽ മെഡിക്കൽ കമ്മീഷൻ ലോഗോയിൽ നിന്ന് 'അശോക സ്തംഭവും ഇന്ത്യയും' പുറത്ത് ; പകരം 'ധന്വന്തരിയും ഭാരതും'

80 ലക്ഷം നിങ്ങൾക്കാകുമോ ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

80 ലക്ഷം നിങ്ങൾക്കാകുമോ ? കാരുണ്യ പ്ലസ് ലോട്ടറി ഫലം പ്രഖ്യാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021