• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പൊതുയോഗങ്ങളിൽ 1000 പേർക്ക് പങ്കെടുക്കാം ; കൂടുതൽ ഇളവ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

by Web Desk 01 - News Kerala 24
January 31, 2022 : 4:33 pm
in India, News
Reading Time: 1 min read
0
A A
0
പൊതുയോഗങ്ങളിൽ 1000 പേർക്ക് പങ്കെടുക്കാം ;  കൂടുതൽ ഇളവ് നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ

ദില്ലി : അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ്  നടക്കുന്ന സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി തെരഞ്ഞെടുപ്പ് കമ്മീഷൻ. 1000 പേർ വരെ പങ്കെടുക്കുന്ന പൊതുയോഗങ്ങൾക്ക് അനുമതി നൽകി. 500 പേർ വരെ പങ്കെടുക്കുന്ന യോഗങ്ങൾ ഹാളിനുള്ളിൽ വെച്ച് നടത്താം. ഗ്രൗണ്ടുകളിൽ 1000 പേർ വരെ പങ്കെടുക്കാം. വീടുകൾ കയറിയുള്ള പ്രചാരണത്തിൽ 20 പേർ വരെ പങ്കെടുക്കാം എന്നിങ്ങനെയാണ് ഇളവുകൾ.

എന്നാൽ റോഡ് ഷോകൾക്കും സൈക്കിൾ റാലികൾക്കും ഉള്ള നിരോധനം തുടരും. രാജ്യത്ത് കൊവിഡിന്റെയും ഒമിക്രോണിന്റെയും രോഗവ്യാപനം രൂക്ഷമായതിനെ തുടർന്ന് ഇന്ന് വരെ റാലികൾക്ക് അനുമതിയില്ലായിരുന്നു. കേന്ദ്ര ആരോഗ്യ സെക്രട്ടറിയുമായും സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായും ചർച്ച നടത്തിയ ശേഷമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദ്യാർഥി ഓടിച്ച കാർ റോഡരികിലെ കുടിലിലേക്ക് പാഞ്ഞുകയറി നാലു സ്ത്രീകൾ മരിച്ചു

Next Post

ലോകായുക്തയെ ദുര്‍ബലപ്പെടുത്താന്‍ ജലീലിനെയിറക്കി വ്യാജ ആരോപണങ്ങള്‍ ; വിമർശിച്ച് ഉമ്മന്‍ ചാണ്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലോകായുക്തയെ ദുര്‍ബലപ്പെടുത്താന്‍ ജലീലിനെയിറക്കി വ്യാജ ആരോപണങ്ങള്‍ ;  വിമർശിച്ച് ഉമ്മന്‍ ചാണ്ടി

ലോകായുക്തയെ ദുര്‍ബലപ്പെടുത്താന്‍ ജലീലിനെയിറക്കി വ്യാജ ആരോപണങ്ങള്‍ ; വിമർശിച്ച് ഉമ്മന്‍ ചാണ്ടി

ജേര്‍ണലിസ്റ്റ് എന്ന ഓണ്‍ ലൈന്‍ ചാനല്‍ സംശയനിഴലില്‍ ;  മാല്‍വെയറുകളിലൂടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതായി സംശയം

ജേര്‍ണലിസ്റ്റ് എന്ന ഓണ്‍ ലൈന്‍ ചാനല്‍ സംശയനിഴലില്‍ ; മാല്‍വെയറുകളിലൂടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നതായി സംശയം

പ്രമേഹം നിയന്ത്രിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍…

പ്രമേഹം നിയന്ത്രിക്കാൻ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ എട്ട് ഭക്ഷണങ്ങള്‍...

ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് ; അപേക്ഷ ക്ഷണിച്ചു ,  അവസാന തീയതി ഫെബ്രുവരി 8

ഇന്ത്യൻ നേവി റിക്രൂട്ട്മെന്റ് ; അപേക്ഷ ക്ഷണിച്ചു , അവസാന തീയതി ഫെബ്രുവരി 8

കോട്ടയത്ത് പാമ്പുപിടിത്തത്തിനിടെ വാവ സുരേഷിനെ മൂർഖൻ കടിച്ചു ; നില ഗുരുതരം

കോട്ടയത്ത് പാമ്പുപിടിത്തത്തിനിടെ വാവ സുരേഷിനെ മൂർഖൻ കടിച്ചു ; നില ഗുരുതരം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021